പത്തനംതിട്ട ജില്ലയില്‍ ഇന്ന് 696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ആഗസ്റ്റ്‌ 11

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 694 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 15
2. പന്തളം 36
3. പത്തനംതിട്ട 28
4. തിരുവല്ല 44
5. ആനിക്കാട് 3
6. ആറന്മുള 20
7. അരുവാപുലം 14
8. അയിരൂര്‍ 4
9. ചെന്നീര്‍ക്കര 2
10. ചെറുകോല്‍ 7
11. ചിറ്റാര്‍ 3
12. ഏറത്ത് 3
13. ഏനാദിമംഗലം 12
14. ഇരവിപേരൂര്‍ 22
15. ഏഴംകുളം 42
16. എഴുമറ്റൂര്‍ 7
17. കടമ്പനാട് 10
18. കടപ്ര 5
19. കലഞ്ഞൂര്‍ 6
20. കല്ലൂപ്പാറ 12
21. കവിയൂര്‍ 7
22. കൊടുമണ്‍ 14
23. കോയിപ്രം 9
24. കോന്നി 37
25. കൊറ്റനാട് 4
26. കോട്ടാങ്ങല്‍ 16
27. കോഴഞ്ചേരി 12
28. കുളനട 17
29. കുന്നന്താനം 14
30. കുറ്റൂര്‍ 8
31. മലയാലപ്പുഴ 3
32. മല്ലപ്പളളി 23
33. മല്ലപ്പുഴശേരി 3
34. മെഴുവേലി 4
35. മൈലപ്ര 16
36. നാറാണംമൂഴി 9
37. നാരങ്ങാനം 4
38. നെടുമ്പ്രം 10
39. ഓമല്ലൂര്‍ 21
40. പള്ളിക്കല്‍ 19
41. പന്തളം-തെക്കേക്കര 3
42. പെരിങ്ങര 5
43. പ്രമാടം 17
44. റാന്നി 6
45. റാന്നി-പഴവങ്ങാടി 7
46. റാന്നി-പെരുനാട് 21
47. സീതത്തോട് 9
48. തണ്ണിത്തോട് 14
49. തോട്ടപ്പുഴശേരി 17
50. തുമ്പമണ്‍ 2
51. വടശേരിക്കര 7
52. വളളിക്കോട് 28
53. വെച്ചൂച്ചിറ 15

ജില്ലയില്‍ ഇതുവരെ ആകെ 136595 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 129061 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഒന്‍പതു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) പന്തളം-തെക്കേക്കര സ്വദേശി (85) 10.08.2021ന് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) കല്ലൂപ്പാറ സ്വദേശി (69) 10.08.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) 19.07.2021ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (69) 31.07.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) 17.07.2021ന് രോഗബാധ സ്ഥിരീകരിച്ച കൊറ്റനാട് സ്വദേശി (93) 31.07.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) 26.07.2021ന് രോഗബാധ സ്ഥിരീകരിച്ച നാറാണംമൂഴി സ്വദേശി (65) 09.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) 04.08.2021ന് രോഗബാധ സ്ഥിരീകരിച്ച നാറാണംമൂഴി സ്വദേശിനി (72) 09.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
7) 22.07.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി-പെരുനാട് സ്വദേശി (51) 09.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
8) 29.07.2021ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശിനി (67) 09.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
9) 31.07.2021ന് രോഗബാധ സ്ഥിരീകരിച്ച കോന്നി സ്വദേശി (98) 09.08.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 453 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 129594 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6165 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5917 പേര്‍ ജില്ലയിലും  248 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 14329 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും  സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 7708 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
2511 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.39 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10 ശതമാനവുമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും റോബിൻ ബസ് – എംവി‍ഡി തർക്കം മുറുകുന്നു ; പതിവ് പോലെ സർവീസ്...

0
കോട്ടയം: വീണ്ടും റോബിൻ ബസ് - എംവി‍ഡി തർക്കം മുറുകുന്നു. കോട്ടയം...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...