പത്തനംതിട്ടയില്‍ ഇന്ന് 93 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ആഗസ്റ്റ്‌ 22

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  ജില്ലയില്‍ ഇന്ന്  93 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 65 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1) സൗദിയില്‍ നിന്നും എത്തിയ കടമ്മനിട്ട സ്വദേശി (45)
2) അബുദാബിയില്‍ നിന്നും എത്തിയ പെരുനാട്, കൂനങ്കര സ്വദേശി (32)
3) ദുബായില്‍ നിന്നും എത്തിയ മേലുകര സ്വദേശി (27)
4) അബുദാബിയില്‍ നിന്നും എത്തിയ കാഞ്ഞീറ്റുകര സ്വദേശി (30)
5) മസ്‌ക്കറ്റില്‍ നിന്നും എത്തിയ മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി (43)
6) സൗദിയില്‍ നിന്നും എത്തിയ തുവയൂര്‍ സൗത്ത് സ്വദേശി (33)
7) ദുബായില്‍ നിന്നും എത്തിയ പെരിഞൊട്ടയ്ക്കല്‍ സ്വദേശി (36)
8) ഷാര്‍ജയില്‍ നിന്നും എത്തിയ തുവയൂര്‍ സൗത്ത് സ്വദേശി (41)
9) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കുറുമ്പകര സ്വദേശി (32)
10) സൗദിയില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശി (48)

11) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ മേക്കൊഴൂര്‍ സ്വദേശിനി (20)
12) രാജസ്ഥാനില്‍ നിന്നും എത്തിയ പെരിങ്ങനാട് സ്വദേശി (30)
13) ലുധിയാനയില്‍ നിന്നും എത്തിയ കിടങ്ങന്നൂര്‍ സ്വദേശിനി (58)
14) ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ പുന്നയ്ക്കാട് സ്വദേശി (30)
15) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (22)
16) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മാത്തൂര്‍ സ്വദേശി (42)
17) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കുരമ്പാല സൗത്ത് സ്വദേശി (37)
18) ശ്രീനഗറില്‍ നിന്നും എത്തിയ വെട്ടിയാര്‍ സ്വദേശി (32)
19) മധ്യപ്രദേശില്‍ നിന്നും എത്തിയ തലവടി സ്വദേശി (51)
20) കര്‍ണ്ണാടകയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനി (54)
21) കാശ്മീരില്‍ നിന്നും എത്തിയ ചിറ്റാര്‍, പാമ്പിനി സ്വദേശി (46)
22) മാംഗ്ലൂരില്‍ നിന്നും എത്തിയ തോട്ടമണ്‍ സ്വദേശിനി (52)
23) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പഴവങ്ങാടി സ്വദേശിനി (25)
24) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പഴവങ്ങാടി സ്വദേശി (31)
25) ബാംഗ്ലൂരില്‍ നിന്നും എത്തിയ പുല്ലൂപ്രം സ്വദേശിനി (24)
26) ലഡാക്കില്‍ നിന്നും എത്തിയ മാമ്മൂട് സ്വദേശി (28)
27) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അട്ടച്ചാക്കല്‍ സ്വദേശി (53)
28) ജമ്മുവില്‍ നിന്നും എത്തിയ തോട്ടുവ സ്വദേശി (25)

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
29) കുളത്തൂര്‍ സ്വദേശി ദേവസ്യ ഫിലിപ്പോസ് (54) ഓഗസ്റ്റ് 21ന് കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്കുളള യാത്രമദ്ധ്യേ മരണമടഞ്ഞു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ ആയിരുന്നു. മരണശേഷം നടത്തിയ പ്രാഥമിക പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കണ്‍ഫര്‍മേറ്ററി ടെസ്റ്റിനായി സ്രവ സാമ്പിള്‍ ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേയ്ക്ക് അയച്ചിട്ടുണ്ട്.

30) തുവയൂര്‍ സൗത്ത് സ്വദേശിനി (70). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
31) പൂങ്കാവ് സ്വദേശിനി (62). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
32) ഇളംപ്പളളില്‍ സ്വദേശി (72). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
33) പഴകുളം സ്വദേശിനി (28). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
34) കവിയൂര്‍ സ്വദേശി (50). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
35) തുവയൂര്‍ സൗത്ത് സ്വദേശിനി (38). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
36) തുവയൂര്‍ സൗത്ത് സ്വദേശിനി (62). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
37) പുതുശേരി സ്വദേശി (54). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
38) തുവയൂര്‍ സൗത്ത് സ്വദേശിനി (59). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
39) തിരുവല്ല സ്വദേശിനി (50). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
40) കവിയൂര്‍ സ്വദേശിനി (17). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
41) കവിയൂര്‍ സ്വദേശിനി (42). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
42) നെല്ലിമല സ്വദേശി (39). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
43) നെല്ലിമല സ്വദേശിനി (53). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
44) നെല്ലിമല സ്വദേശി (61). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
45) പന്തളം, കടയ്ക്കാട് സ്വദേശി (37). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
46) ഊന്നുകല്‍ സ്വദേശി (47). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
47) ഊന്നുകല്‍ സ്വദേശി (32). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
48) ഇലന്തൂര്‍ സ്വദേശിനി (29). പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

49) മേലൂട് സ്വദേശി (69). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
50) കുളനട, കൈപ്പുഴ സ്വദേശി (57). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
51) കുളനട, കൈപ്പുഴ സ്വദേശിനി (52). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
52) അടൂര്‍, കണ്ണംകോട് സ്വദേശിനി (39). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
53) പറന്തല്‍ സ്വദേശിനി (32). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
54) പറന്തല്‍ സ്വദേശി (9). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
55) അടൂര്‍, കണ്ണംകോട് സ്വദേശി (45). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
56) ചുമത്ര സ്വദേശി (4). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
57) മല്ലശേരി സ്വദേശി (80). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
58) വയല സ്വദേശി (51). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
59) കുറ്റൂര്‍ സ്വദേശിനി (18). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
60) കുറ്റൂര്‍ സ്വദേശി (52). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
61) വളളംകുളം സ്വദേശിനി (63). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
62) പറക്കോട് സ്വദേശി (53). അടൂര്‍ കണ്ണംകോട്് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
63) വളളംകുളം സ്വദേശിനി (63). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
64) വളളംകുളം സ്വദേശിനി (16). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
65) പെരിങ്ങനാട് സ്വദേശി (48). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
66) വളളംകുളം സ്വദേശി (21). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
67) വളളംകുളും സ്വദേശി (50). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
68) വളളംകുളം സ്വദേശിനി (45). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
69) മല്ലശേരി സ്വദേശി (15). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
70) അതിരുങ്കല്‍ സ്വദേശിനി (68). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
71) അതിരുങ്കല്‍ സ്വദേശിനി (23). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
72) കോന്നി താലൂക്ക് ആശുപത്രിയില്‍ ഹെല്‍ത്ത് വോളന്റിയറായി ജോലി ചെയ്യുന്നു (19). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
73) അതിരുങ്കല്‍ സ്വദേശിനി (45). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
74) ഇളകൊളളുര്‍ സ്വദേശിനി (55). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
75) പഴകുളം സ്വദേശി (37). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
76) കടമ്പനാട് സ്വദേശി (45). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
77) മലയാലപ്പുഴ-താഴം സ്വദേശിനി (2). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
78) മല്ലശേരി സ്വദേശി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
79) മല്ലശേരി സ്വദേശിനി (42). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
80) കാരയ്ക്കാകുഴി സ്വദേശി (18). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
81) കൈതയ്ക്കല്‍ സ്വദേശി (34). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
82) കാരയ്ക്കാകുഴി സ്വദേശി (60). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
83) മേലൂട് സ്വദേശിനി (89). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
84) മണ്ണടി സ്വദേശിനി (13). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
85) മേലൂട് സ്വദേശിനി (7). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
86) കൊടുമണ്‍ ഈസ്റ്റ് സ്വദേശിനി (17). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
87) കുളത്തുമണ്‍ സ്വദേശി (50). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
88) മണക്കാല സ്വദേശിനി (56). ഏറത്ത് പഞ്ചായത്തിലെ ആരോഗ്യപ്രവര്‍ത്തകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു രോഗിയോടൊപ്പം ബൈസ്റ്റാന്‍ഡറായിരുന്നു.
89) മേലൂട് സ്വദേശി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
90) വായ്പ്പുര്‍ സ്വദേശിനി (25). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
91) വായ്പ്പുര്‍ സ്വദേശിനി (67). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
92) വായ്പ്പുര്‍ സ്വദേശിനി (80). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
93) കുളനട സ്വദേശിനി (60). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

ജില്ലയില്‍ ഇന്ന് രണ്ട് കോവിഡ് ബാധിതര്‍ മരണമടഞ്ഞു. ഓഗസ്റ്റ് 10ന് കോവിഡ് സ്ഥിരീകരിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നെല്ലിക്കാല സ്വദേശി വി.എ.അലക്‌സാണ്ടര്‍ (76) ആണ് മരണമടഞ്ഞത്. കാന്‍സര്‍, കിഡ്‌നി സംബന്ധമായ അസുഖം, ഡയബറ്റിസ്, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങിയവ ഉണ്ടായിരുന്നു. ഓഗസ്റ്റ് 21ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയി. ഓഗസ്റ്റ് 22ന് പുലര്‍ച്ചെ 1.30 ന് മരണമടഞ്ഞു. കാന്‍സര്‍ മുലമുളള സങ്കീര്‍ണ്ണതകള്‍ ആണ് മരണ കാരണം.

കോട്ടാങ്ങല്‍ – കുളത്തൂര്‍ സ്വദേശി ദേവസ്യ ഫിലിപ്പോസ് (54) ഓഗസ്റ്റ് 21ന് കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്കുളള യാത്രമദ്ധ്യേ മരണമടഞ്ഞു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ ആയിരുന്നു. മരണശേഷം നടത്തിയ പ്രാഥമിക പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കണ്‍ഫര്‍മേറ്ററി ടെസ്റ്റിനായി സ്രവ സാമ്പിള്‍ ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേയ്ക്ക് അയച്ചിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 2498 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1348 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ 10 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതനായ രണ്ടു പേര്‍ കാന്‍സര്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 45 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1926 ആണ്. പത്തനംതിട്ട ജില്ലക്കാരായ 560 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 546 പേര്‍ ജില്ലയിലും  14 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 173 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 83 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 62 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 30 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 204 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 35 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 591 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 94 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 6356 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1435 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1862 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 106 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 123 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9653 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
1)  ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) – ഇന്നലെ വരെ 48120, ഇന്ന് ശേഖരിച്ചത് 786, ആകെ 48906.
2)  ട്രൂനാറ്റ് പരിശോധന – ഇന്നലെ വരെ 1362, ഇന്ന് ശേഖരിച്ചത് 31, ആകെ 1393.
3)  റാപ്പിഡ് ആന്റിജന്‍ പരിശോധന – ഇന്നലെ വരെ 8845, ഇന്ന് ശേഖരിച്ചത് 1220, ആകെ 10065.
4)  റാപ്പിഡ് ആന്റിബോഡി പരിശോധന  – ഇന്നലെ വരെ 485, ഇന്ന് ശേഖരിച്ചത് 0, ആകെ 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ – ഇന്നലെ വരെ 58812, ഇന്ന് ശേഖരിച്ചത് 2037, ആകെ 60849.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 290 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1196 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.4 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 3.97 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 34 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 116 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1398 കോളുകള്‍ നടത്തുകയും  16 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.  ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 45 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഡെഡ് ബോഡി മാനേജ്‌മെന്റ് പരിശീലനം നല്‍കി.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

0
കോഴിക്കോട്: എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. പാലക്കാട്...

ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ചു, അറസ്റ്റ്

0
കോഴിക്കോട് : ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയാധികൻ അറസ്റ്റിൽ. കോഴിക്കോട്...

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത...

വീടിനുള്ളിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം

0
കോട്ടയം : കോട്ടയത്ത് വീടിനുള്ളിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം....