പത്തനംതിട്ടയില്‍ ഇന്ന് 543 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 25

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര്‍ വിദേശത്ത് നിന്ന് വന്നവരും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 481 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 56 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കൊന്നമങ്കര, കണ്ണംകോട്, മൂന്നാളം, അടൂര്‍, പന്നിവിഴ, പറക്കോട്, കരുവാറ്റ) 33
2 പന്തളം (പൂഴിക്കാട്, മുളമ്പുഴ, പന്തളം, മങ്ങാരം, മുടിയൂര്‍കോണം, തോന്നല്ലൂര്‍, കുരമ്പാല) 19
3 പത്തനംതിട്ട (മുണ്ടുകോട്ടയ്ക്കല്‍, കുമ്പഴ, കൊടുന്തറ, മാക്കാംകുന്ന്, തൈക്കാവ്, നന്നുവക്കാട്, പത്തനംതിട്ട, മേലേവെട്ടിപ്രം) 29
4 തിരുവല്ല (തിരുവല്ല, കാവുംഭാഗം, തുകലശേരി, മുത്തൂര്‍, തിരുമൂലപുരം, കുറ്റപ്പുഴ) 17
5 ആനിക്കാട് (ആനിക്കാട്) 2
6 ആറന്മുള (ആറന്മുള, കുറിച്ചിമുട്ടം, എരുമക്കാട്, ഇടയാറന്മുള, ഇടശേരിമല, ആറാട്ടുപ്പുഴ) 12
7 അരുവാപ്പുലം (കുമ്മണ്ണൂര്‍, അരുവാപ്പുലം) 3
8 അയിരൂര്‍ (അയിരൂര്‍ സൗത്ത്, പ്ലാങ്കമണ്‍, തേക്കുങ്കല്‍, ഇടപ്പാവൂര്‍, വെളളിയറ, തടിയൂര്‍) 16
9 ചെന്നീര്‍ക്കര (മാത്തൂര്‍, ചെന്നീര്‍ക്കര, പ്രക്കാനം) 8
10 ചെറുകോല്‍ 1
11 ചിറ്റാര്‍ (നീലിപിലാവ്, കോട്ടമണ്‍പാറ) 2
12 ഏറത്ത് (ചൂരക്കോട്, കിളിവയല്‍, വെളളകുളങ്ങര, തുവയൂര്‍, വടക്കടത്തുകാവ്, മണക്കാല) 28
13 ഇലന്തൂര്‍ (ഇടപ്പരിയാരം, നെല്ലിക്കാല, ഇലന്തൂര്‍) 5
14 ഏനാദിമംഗലം (പുതുവല്‍, ഇളമണ്ണൂര്‍) 5
15 ഇരവിപേരൂര്‍ (നീലിമല, ഇരവിപേരൂര്‍, വളളംകുളം, ഓതറ) 11
16 ഏഴംകുളം (കൈതപ്പറമ്പ്, ചായലോട്, ഏഴംകുളം) 8
17 എഴുമറ്റൂര്‍ (തെളളിയൂര്‍) 21
18 കടമ്പനാട് (നെല്ലിമുകള്‍, കടമ്പനാട്, കടമ്പനാട് സൗത്ത്) 5
19 കടപ്ര (പുളിക്കീഴ്, പരുമല) 4
20 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, അതിരുങ്കല്‍, നെടുമണ്‍കാവ്, കൂടല്‍) 12
21 കല്ലൂപ്പാറ (പുതുശേരി, ചെങ്ങരൂര്‍) 9
22 കവിയൂര്‍ (കോട്ടൂര്‍, കവിയൂര്‍) 17
23 കൊടുമണ്‍ (ചന്ദനപ്പളളി, ചിരണിക്കല്‍, ഐക്കാട്, അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍) 19
24 കോയിപ്രം (കുറവന്‍കുഴി, പൂവത്തൂര്‍, പുല്ലാട്) 12
25 കോന്നി (എലിയറയ്ക്കല്‍, മങ്ങാരം, പയ്യനാമണ്‍, അട്ടച്ചാക്കല്‍, വകയാര്‍, കോന്നി) 12
26 കൊറ്റനാട് (ചാലാപ്പളളി, പെരുമ്പെട്ടി, കൊറ്റനാട്) 11
27 കോട്ടാങ്ങല്‍ 1
28 കോഴഞ്ചേരി (മേലുകര, തെക്കേമല, കോഴഞ്ചേരി) 10
29 കുളനട (മാന്തുക, ഞെട്ടൂര്‍, കുളനട, കൈപ്പുഴ നോര്‍ത്ത്) 6
30 കുന്നന്താനം (മാന്താനം, നെടുങ്ങാടിപ്പളളി) 2
31 കുറ്റൂര്‍ (കിഴക്കുമുറി, കുറ്റൂര്‍) 2
32 മല്ലപ്പളളി (പടുതോട്, മല്ലപ്പളളി, മല്ലപ്പളളി വെസ്റ്റ്) 5
33 മല്ലപ്പുഴശേരി (കുഴിക്കാല, കാഞ്ഞിരവേലി, പുന്നയ്ക്കാട്, നെല്ലിക്കാല) 8
34 മെഴുവേലി (ഇലവുംതിട്ട, മെഴുവേലി) 4
35 മൈലപ്ര (മൈലപ്ര) 2
36 നാറാണംമൂഴി (അടിച്ചിപ്പുഴ, കക്കുടുമണ്‍, അത്തിക്കയം) 8
37 നാരങ്ങാനം (കടമ്മനിട്ട, നാരങ്ങാനം) 10
38 നെടുമ്പ്രം (കല്ലുങ്കല്‍, തെങ്ങേലി) 6
39 നിരണം (നിരണം) 2
40 ഓമല്ലൂര്‍ (ഓമല്ലൂര്‍, പുത്തന്‍പീടിക, പന്ന്യാലി, മഞ്ഞിനിക്കര, ചീക്കനാല്‍) 14
41 പളളിക്കല്‍ (തെങ്ങമം, അമ്മകണ്ടകര, മലമേക്കര, പെരിങ്ങനാട്, ഇളംപളളില്‍, പഴകുളം,) 16
42 പന്തളം-തെക്കേക്കര (തട്ട, പൊങ്ങലടി, ഇടപ്പുര, പറന്തല്‍) 9
43 പെരിങ്ങര (അഴിയിടത്തുചിറ, പെരിങ്ങര, കാരയ്ക്കല്‍, ചാത്തങ്കേരി) 4
44 പ്രമാടം (വി-കോട്ടയം, ഇളകൊളളൂര്‍, തെങ്ങുംകാവ്, വെളളപ്പാറ) 9
45 പുറമറ്റം (മുണ്ടമല, വെണ്ണിക്കുളം, പുറമറ്റം) 9
46 റാന്നി (ബ്ലോക്കുപടി, മുണ്ടപ്പുഴ, ഉതിമൂട്, പുതുശ്ശേരിമല) 14
47 റാന്നി പഴവങ്ങാടി (കാരികുളം, മക്കപ്പുഴ, പഴവങ്ങാടി, ചേലക്കാട്, ഐത്തല, ഇടമണ്‍) 12
48 റാന്നി അങ്ങാടി (ഈട്ടിച്ചുവട്) 4
49 റാന്നി പെരുനാട് (പെരുനാട്, മാടമണ്‍, ശബരിമല, നിലയ്ക്കല്‍) 11
50 സീതത്തോട് (സീതത്തോട്, കൊട്ടക്കുഴി, വാലുപാറ, കോട്ടമണ്‍പാറ, ആലുങ്കല്‍, കൊച്ചുകോയിക്കല്‍) 17
51 തണ്ണിത്തോട് 1
52 തോട്ടപ്പുഴശേരി (ചിറയിറമ്പ്, കുറിയന്നൂര്‍, മാരാമണ്‍) 3
53 തുമ്പമണ്‍ (തുമ്പമണ്‍) 11
54 വടശേരിക്കര (കുമ്പളാംപൊയ്ക, ചെറുകുളഞ്ഞി, പേഴുംപാറ, വടശേരിക്കര) 10
55 വളളിക്കോട് (ഞക്കുനിലം, നരിയാപുരം, വാഴമുട്ടം ഈസ്റ്റ്, വളളിക്കോട്) 6
56 വെച്ചൂച്ചിറ (കൊല്ലമുള, വെച്ചൂച്ചിറ) 6

ജില്ലയില്‍ ഇതുവരെ ആകെ 27990 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 23483 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) ഡിസംബര്‍ 24ന് രോഗബാധ സ്ഥിരീകരിച്ച കവിയൂര്‍ സ്വദേശി (64) ഡിസംബര്‍ 25ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) തിരുവല്ല സ്വദേശി (65) ഡിസംബര്‍ 24ന് ആശുപത്രിയിലേയ്ക്കുളള യാത്രാമദ്ധ്യേ മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 268 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 23267 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4552 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4307 പേര്‍ ജില്ലയിലും 245 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 199
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 40
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 155
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 208
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 155
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 79
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 22
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 116
9 നെടുമ്പ്രം സിഎഫ്എല്‍ടിസി 0
10 മല്ലപ്പളളി സിഎഫ്എല്‍ടിസി 0
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 2760
12 സ്വകാര്യ ആശുപത്രികളില്‍ 125
ആകെ 3859

ജില്ലയില്‍ 6188 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3540 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3720 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 145 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 74 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 13448 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 138600, 0, 138600.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 131062, 417, 131479.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 10035, 78, 10113.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4572, 2, 4574.
6 സി.ബി.നാറ്റ് പരിശോധന 344, 0, 344.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 285098, 497, 285595.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1835 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2332 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1855 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.14 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.14 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 75 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 130 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1312 കോളുകള്‍ നടത്തുകയും ആറു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...