Saturday, July 5, 2025 7:04 pm

പത്തനംതിട്ടയില്‍ ഇന്ന് 492 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – ഫെബ്രുവരി 18

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 492 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ വിദേശത്ത് നിന്ന് വന്നവരും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 459 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 27 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ (അമ്മകണ്ടകര, പന്നിവിഴ, ആനന്ദപ്പള്ളി, മിത്രപുരം, അടൂര്‍) 10
2. പന്തളം (പൂഴിക്കാട്, പന്തളം, കടക്കാട്, മുടിയൂര്‍ക്കോണം, കുരമ്പാല, കുടശ്ശനാട്) 14
3. പത്തനംതിട്ട (കുമ്പഴ, വലഞ്ചുഴി, മുണ്ടുകോട്ടയ്ക്കല്‍, പേട്ട, വെട്ടിപ്പുറം, ചുരുളിക്കോട് കുലശേഖരപതി) 33
4. തിരുവല്ല (ചുമാത്ര, മഞ്ഞാടി, കറ്റോട്, തിരുമൂലപുരം, ഇടിഞ്ഞില്ലം, മന്നംകരച്ചിറ) 17
5. ആനിക്കാട് (ആനിക്കാട്, നൂറോമ്മാവ്) 6
6. ആറന്മുള (നീര്‍വിളാകം, ഇടയാറന്മുള, വല്ലന, ആറന്മുള) 7
7. അരുവാപ്പുലം (അരുവാപ്പുലം, കുമ്മണ്ണൂര്‍, ഐരവണ്‍) 7
8. അയിരൂര്‍ (തിയോടിക്കല്‍, വെള്ളിയറ, ഇടപ്പാവൂര്‍, കൈതകോടി, തടിയൂര്‍, കാഞ്ഞീറ്റുകര) 11
9. ചെന്നീര്‍ക്കര (പ്രക്കാനം, മുട്ടത്തുകോണം, ചെന്നീര്‍ക്കര) 7
10. ചെറുകോല്‍ (വയലത്തല, ചെറുകോല്‍) 6
11. ചിറ്റാര്‍(പന്നിയാര്‍, ആങ്ങമുഴി) 2
12. ഏറത്ത് (വടക്കടത്തുകാവ്, മണക്കാല, പുതുശ്ശേരിഭാഗം, ചൂരക്കോട്, നെല്ലിമുകള്‍) 20
13. ഇലന്തൂര്‍ (ഇലന്തൂര്‍, നെല്ലിക്കാല) 6
14. ഏനാദിമംഗലം (ചായലോട്, കുറുമ്പകര, മാരൂര്‍, ഇളമണ്ണൂര്‍, പൂതങ്കര, കുന്നിട) 15
15. ഇരവിപേരൂര്‍ (വളളംകുളം, കോഴിമല, ഇരവിപേരൂര്‍, ഈസ്റ്റ് ഓതറ) 26
16. ഏഴംകുളം (ഏനാത്ത്, പുതുമല, അറുകാലിക്കല്‍ വെസ്റ്റ്, നെടുമണ്‍) 10
17. എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 2
18. കടമ്പനാട് (കടമ്പനാട് സൗത്ത്, മണ്ണടി, നെല്ലിമുകള്‍) 11
19. കടപ്ര (വളഞ്ഞവട്ടം, കടപ്ര) 4
20. കലഞ്ഞൂര്‍ (കലഞ്ഞൂര്‍, കൂടല്‍, കുളത്തുമണ്‍) 7
21. കല്ലൂപ്പാറ (കടമാന്‍കുളം, അമ്പാട്ടുപാടം) 2
22. കവിയൂര്‍ (കവിയൂര്‍, കോട്ടൂര്‍, തോട്ടഭാഗം) 3
23. കൊടുമണ്‍ (ചന്ദനപ്പള്ളി, ഐക്കാട്, അങ്ങാടിക്കല്‍ സൗത്ത്, അങ്ങാടിക്കല്‍) 15
24. കോയിപ്രം (കുറുങ്ങഴ, കുമ്പനാട്, പുല്ലാട്) 6
25. കോന്നി (മങ്ങാരം, അട്ടച്ചാക്കല്‍, പയ്യനാമണ്‍, അതുമ്പുംകുളം, ആവോലിക്കുഴി, പൂവന്‍പാറ) 20
26. കൊറ്റനാട് 1
27. കോഴഞ്ചേരി (മേലുകര, തെക്കേമല, വഞ്ചിത്തറ, കോഴഞ്ചേരി) 14
28. കുളനട (ഉളനാട്, കുളനട, പനങ്ങാട്) 6
29. കുന്നന്താനം (പാലയ്ക്കാതകിടി, കുന്നന്താനം, ആഞ്ഞിലിത്താനം) 9
30. കുറ്റൂര്‍ (തെങ്ങേലി, കുറ്റൂര്‍) 4
31. മലയാലപ്പുഴ (മലയാലപ്പുഴ, താഴം, വെട്ടൂര്‍) 5
32. മല്ലപ്പളളി (നെടുങ്ങാടപ്പള്ളി, പുതുശ്ശേരി, മല്ലപ്പള്ളി വെസ്റ്റ്, നാരകത്താണി, കീഴ്‌വായ്പ്പൂര്‍) 11
33. മല്ലപ്പുഴശ്ശേരി (നെല്ലിക്കാല, പുന്നക്കാട്, കുഴിക്കാല) 4
34. മെഴുവേലി (ഇലവുംതിട്ട, മെഴുവേലി, കാരിത്തോട്ട) 14
35. മൈലപ്ര (മേക്കൊഴൂര്‍, മണ്ണാറകുളഞ്ഞി) 3
36. നാറാണമ്മൂഴി (കക്കുടുമണ്‍, നാറാണമ്മൂഴി) 3
37. നാരങ്ങാനം (നാരങ്ങാനം, തോന്ന്യാമല) 10
38. നെടുമ്പ്രം (നെടുമ്പ്രം) 7
39. നിരണം (നിരണം, മാന്നാര്‍) 3
40. ഓമല്ലൂര്‍ (ഓമല്ലൂര്‍, പുത്തന്‍പീടിക, വാഴമുട്ടം, മഞ്ഞിനിക്കര, ഐമാലി) 16
41. പളളിക്കല്‍ (പെരിങ്ങനാട്, ചെറുപുഞ്ച, തെങ്ങമം, അമ്മകണ്ടകര) 13
42. പന്തളം-തെക്കേക്കര (പറന്തല്‍, പാറക്കര) 4
43. പെരിങ്ങര (കാരയ്ക്കല്‍) 1
44. പ്രമാടം (വി-കോട്ടയം, ഇളകൊള്ളൂര്‍, പൂങ്കാവ്, വകയാര്‍, മല്ലശ്ശേരി) 14
45. പുറമറ്റം (പുറമറ്റം) 2
46. റാന്നി (ഇടക്കുളം, തോട്ടമണ്‍, മുണ്ടപ്പുഴ, ഉതിമൂട്) 5
47 റാന്നി പഴവങ്ങാടി (വലിയകാവ്, ചേത്തയ്ക്കല്‍, മക്കപ്പുഴ) 10
48 റാന്നി അങ്ങാടി (കരിയന്‍പ്ലാവ്, പുല്ലൂപ്രം, ഈട്ടിച്ചുവട്, നെല്ലിക്കാമണ്‍) 19
49 റാന്നി പെരുനാട് (തുലാപ്പള്ളി, പെരുനാട്) 3
50 സീതത്തോട് (സീതത്തോട്) 2
51 തണ്ണിത്തോട് (തോക്കുതോട്, കരിമാന്‍തോട്, തണ്ണിത്തോട്) 5
52 തോട്ടപ്പുഴശ്ശേരി (കുറിയന്നൂര്‍) 1
53 തുമ്പമണ്‍ (തുമ്പമണ്‍) 1
54 വടശ്ശേരിക്കര (കുമ്പ്‌ളാത്തമണ്‍, തലച്ചിറ, മണിയാര്‍, ഇടക്കുളം, കുമ്പളാംപൊയ്ക) 13
55 വളളിക്കോട് (കൈപ്പട്ടൂര്‍, വള്ളിക്കോട്) 7
56 വെച്ചൂച്ചിറ(വെച്ചൂച്ചിറ, മണ്ണടിശാല, ചാത്തന്‍തറ) 15

ജില്ലയില്‍ ഇതുവരെ ആകെ 53154 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 47711 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 3 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) ഇന്ന് രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി (74) പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

2) 12.02.2021ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (75) കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 17.02.2021 ന് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

3) 10.02.2021ന് രോഗബാധ സ്ഥിരീകരിച്ച കൊടുമണ്‍ സ്വദേശിനി (64) 18.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ ഇന്ന് 572 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 46985 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5853 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5547 പേര്‍ ജില്ലയിലും 306 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 1
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 150
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.ടി.സി 76
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.ടി.സി 94
5 പത്തനംതിട്ട മുസലിയാര്‍ സി.എസ്.എല്‍.ടി.സി 95
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.ടി.സി 105
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.ടി.സി 56
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.ടി.സി 39
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.ടി.സി 87
10 ആനിക്കാട് സി.എഫ്.എല്‍.ടി.സി 22
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.ടി.സി 24
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 5061
13 സ്വകാര്യ ആശുപത്രികളില്‍ 166
ആകെ 5976

ജില്ലയില്‍ 13591 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3833 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3362 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 182 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 52 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20786 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍. ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ്) 187390 1042 188432
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 183712 454 184166
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 32312 589 32901
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 6173 28 6201
6 സി.ബി.നാറ്റ് പരിശോധന 600 2 602
ആകെ ശേഖരിച്ച സാമ്പിളുകള്‍ 410672 2115 412787

സ്വകാര്യ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ്) 48219 942 49161
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 132187 1444 133631
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 0 0 0
4 റാപ്പിഡ് ആന്റിബോഡി പരിശോധന 0 0 0
5 ട്രൂനാറ്റ് പരിശോധന 17518 130 17648
6 സി.ബി.നാറ്റ് പരിശോധന 595 0 595
ആകെ ശേഖരിച്ച സാമ്പിളുകള്‍ 198519 2516 201035

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4631 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3330 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.66 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 69 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 119 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 492 കോളുകള്‍ നടത്തുകയും 6 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം

0
തൃശൂർ: ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം....

ആരോഗ്യമന്ത്രിക്കെതിരെ വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി...

വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ

0
പാലക്കാട്: പാലക്കാട്‌ ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ...

ഒമാന്‍ സ്വദേശികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വ്യക്തത വരുത്തി എളമക്കര പോലീസ്

0
കൊച്ചി: എറണാകുളം എളമക്കരയില്‍ ഒമാന്‍ സ്വദേശികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന...