Saturday, July 5, 2025 9:50 pm

പത്തനംതിട്ടയില്‍ ഇന്ന് 443 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 15

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്ന് വന്നതും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 437 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പറക്കോട്, കണ്ണംകോട്, അടൂര്‍, പന്നിവിഴ, മൂന്നാളം) 16
2 പന്തളം (തോന്നല്ലൂര്‍, കടയ്ക്കാട് , മങ്ങാരം, കുരമ്പാല, മുടിയൂര്‍ക്കോണം, പൂഴിക്കാട്) 48
3 പത്തനംതിട്ട (പത്തനംതിട്ട, കുമ്പഴ, കണ്ണങ്കര , മാക്കാംകുന്ന് ) 15
4 തിരുവല്ല (മുത്തൂര്‍, തുകലശ്ശേരി, കാവുംഭാഗം, കുറ്റപ്പുഴ, മഞ്ഞാടി, തിരുമൂലപുരം, അഴിയിടത്തുചിറ ) 24
5 ആനിക്കാട് (ആനിക്കാട്) 2
6 ആറന്മുള (കോട്ട, കിടങ്ങന്നൂര്‍, ആറന്മുള, ഇടയാറന്മുള) 8
7 അരുവാപ്പുലം (കല്ലേലി) 2
8 അയിരൂര്‍ (കാഞ്ഞീറ്റുകര, വെളളിയറ, ഇടപ്പാവൂര്‍) 3
9 ചെന്നീര്‍ക്കര (മാത്തൂര്‍, പ്രക്കാനം, ചെന്നീര്‍ക്കര) 11
10 ചെറുകോല്‍ (ചെറുകോല്‍, വയലത്തല ) 6
11 ചിറ്റാര്‍ (കാരികയം, വയ്യാറ്റുപുഴ, ചിറ്റാര്‍ ) 5
12 ഏറത്ത് (വെളളക്കുളങ്ങര, മണക്കാല, അന്തിച്ചിറ, തുവയൂര്‍) 8
13 ഇലന്തൂര്‍ (നെല്ലിക്കാല, ഇലന്തൂര്‍) 3
14 ഏനാദിമംഗലം (പൂതംങ്കര, അറുകാലിക്കല്‍ ഈസ്റ്റ്, കുന്നിട, കുറുമ്പകര) 5
15 ഇരവിപേരൂര്‍ (ഈസ്റ്റ് ഓതറ, വളളംകുളം) 19
16 ഏഴംകുളം (നെടുമണ്‍, ഏഴംകുളം, ഏനാത്ത്) 5
17 എഴുമറ്റൂര്‍ (എഴുമറ്റൂര്‍, വാളക്കുഴി ) 2
18 കടമ്പനാട് (കടമ്പനാട്, കടമ്പനാട് സൗത്ത്) 4
19 കടപ്ര (വളഞ്ഞവട്ടം, കടപ്ര) 2
20 കലഞ്ഞൂര്‍ (പാടം, കൂടല്‍, കലഞ്ഞൂര്‍ ) 4
21 കല്ലൂപ്പാറ (ചെങ്ങരൂര്‍, കടമാന്‍കുളം,) 6
22 കവിയൂര്‍ (കവിയൂര്‍) 3
23 കൊടുമണ്‍ (അങ്ങാടിക്കല്‍ സൗത്ത്, ഇടത്തിട്ട, ഐക്കാട്, ചന്ദനപ്പള്ളി, കൊടുമണ്‍) 7
24 കോയിപ്രം (പുല്ലാട്, കുമ്പനാട്, കുറങ്ങഴ) 9
25 കോന്നി (മങ്ങാരം, വകയാര്‍, കോന്നി ) 8
26 കൊറ്റനാട് (കൊറ്റനാട്, പെരുമ്പെട്ടി) 4
27 കോട്ടാങ്ങല്‍ (ചുങ്കപ്പാറ, വായ്പ്പൂര്, കോട്ടാങ്ങല്‍, പാടിമണ്‍) 11
28 കോഴഞ്ചേരി (കോഴഞ്ചേരി, തെക്കേമല, മേലുകര ) 9
29 കുളനട (കൈപ്പുഴ, കാരക്കാട്, മാന്തുക, ഞെട്ടൂര്‍, ഉള്ളന്നൂര്‍) 23
30 കുന്നന്താനം (കുന്നന്താനം, ആഞ്ഞിലിത്താനം, മാന്താനം) 5
31 കുറ്റൂര്‍ (വെണ്‍പാല, തെങ്ങേലി, കുറ്റൂര്‍ ) 8
32 മലയാലപ്പുഴ 1
33 മല്ലപ്പളളി (മല്ലപ്പള്ളി വെസ്റ്റ്, മല്ലപ്പളളി ) 5
34 മല്ലപ്പുഴശ്ശേരി (പുന്നയ്ക്കാട്, കുറുന്താര്‍ ) 17
35 മെഴുവേലി (മെഴുവേലി, ഇലവുംതിട്ട, കൈപ്പുഴ നോര്‍ത്ത് ) 6
36 നാറാണംമൂഴി (കക്കുടുമണ്‍, കരികുളം ) 2
37 നെടുമ്പ്രം (നെടുമ്പ്രം, പൊടിയാടി) 2
38 നിരണം (നിരണം) 5
39 ഓമല്ലൂര്‍ (ഓമല്ലൂര്‍) 3
40 പളളിക്കല്‍ (പയ്യനല്ലൂര്‍, മുണ്ടപ്പളളി, പെരിങ്ങനാട്, പളളിക്കല്‍, തെങ്ങമം) 7
41 പന്തളം തെക്കേക്കര (പടുകോട്ടുക്കല്‍, മല്ലിക, തട്ട, പറന്തല്‍, കീരുകുഴി) 9
42 പെരിങ്ങര 1
43 പ്രമാടം (തെങ്ങുംകാവ്, പൂവന്‍പാറ, വി-കോട്ടയം) 5
44 പുറമറ്റം (മുണ്ടാമല, വെണ്ണിക്കുളം, തെളളിയൂര്‍) 7
45 റാന്നി (പെരുമ്പുഴ, പുതുശ്ശേരിമല, കുമ്പളാംപൊയ്ക ) 7
46 റാന്നി പഴവങ്ങാടി (ചെല്ലക്കാട്, കരികുളം, അടിച്ചിപ്പുഴ, മുക്കാലിമണ്‍ ) 11
47 റാന്നി അങ്ങാടി (നെല്ലിയ്ക്കാമണ്‍, അങ്ങാടി, പുല്ലൂപ്രം ) 9
48 റാന്നി പെരുനാട് (മാടമണ്‍, പെരുനാട്) 13
49 സീതത്തോട് (സീതത്തോട്, അളളുംങ്കല്‍, കൊച്ചുകോയിക്കല്‍ ) 14
50 തണ്ണിത്തോട് (മണ്ണീറ, തേക്ക്‌തോട് ) 4
51 തോട്ടപ്പുഴശ്ശേരി (മാരാമണ്‍, കോളഭാഗം, കുറിയന്നൂര്‍ ) 5
52 തുമ്പമണ്‍ 1
53 വടശ്ശേരിക്കര (മണിയാര്‍, കുമ്പ്‌ളാംപൊയ്ക, പേഴുംപാറ) 9
54 വളളിക്കോട് (കൈപ്പട്ടൂര്‍, നരിയാപുരം, വാഴമുട്ടം ഈസ്റ്റ്) 12
55 വെച്ചൂച്ചിറ (കൊല്ലമുള, വെച്ചൂച്ചിറ) 3

ജില്ലയില്‍ ഇതുവരെ ആകെ 37143 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 32270 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് 275 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ
എണ്ണം 30070 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6847 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6604 പേര്‍ ജില്ലയിലും  243 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 152
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 67
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 139
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 3
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 135
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 63
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 42
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 73
9 ആനിക്കാട് സിഎഫ്എല്‍ടിസി 28
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 50
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 5290
12 സ്വകാര്യ ആശുപത്രികളില്‍ 272
ആകെ 6314

ജില്ലയില്‍ 11900 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3946 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3584 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 210 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 46 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19430 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍ പരിശോധനയുടെ പേര് ഇന്നലെ വരെ ശേഖരിച്ചത് ഇന്ന് ശേഖരിച്ചത് ആകെ
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 158327, 863, 159190.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 159021, 1415, 160436.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 18009, 557, 18566.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 5147, 20, 5167.
6 സി.ബി.നാറ്റ് പരിശോധന 422, 1, 423.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 338413, 2856, 344267.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1806 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4662 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2738 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.17 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.95 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 40 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 86 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 670 കോളുകള്‍ നടത്തുകയും രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി താലൂക്ക് ആശുപത്രിക്ക് വേണം സ്വന്തമായി ഒരു ആംബുലൻസ്

0
കോന്നി : കോന്നിയിലെ സാധാരണക്കാരയാ ജനങ്ങൾ ആശ്രയിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിൽ...

ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

0
ന്യൂഡൽഹി: ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്....

സൂംബ പദ്ധതിയെ വിമർശിച്ച ടി.കെ അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്ത നടപടി വിവേചനമെന്ന് മുസ്‌ലിം സംഘടനാ...

0
കോഴിക്കോട്: സൂംബ പദ്ധതിയെ വിമർശിച്ച വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ നേതാവ്...

ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി പി എം

0
തിരുവനന്തപുരം: ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി...