പത്തനംതിട്ടയില്‍ ഇന്ന് 534 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – ജനുവരി 21

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 534 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 594 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 507 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍
1 അടൂര്‍ (പന്നിവിഴ, മൂന്നാളം, പറക്കോട്, കണ്ണംകോട്) 14
2 പന്തളം (കടയ്ക്കാട്, മങ്ങാരം, കുരമ്പാല സൗത്ത്, പൂഴിക്കാട്, തോന്നല്ലൂര്‍, മുടിയൂര്‍ക്കോണം) 20
3 പത്തനംതിട്ട (കുമ്പഴ, വെട്ടൂര്‍, വെട്ടിപ്രം, മുണ്ടുകോട്ടയ്ക്കല്‍, മൈലാടുംപാറ, വലഞ്ചുഴി, മാക്കാംകുന്ന്) 25
4 തിരുവല്ല (ചുമത്ര, കുളപ്പാട്, തുകലശ്ശേരി, കാട്ടൂര്‍ക്കര, കുറ്റപ്പുഴ, കാവുംഭാഗം, മഞ്ഞാടി, പെരുന്തുരുത്തി, കൊട്ടത്തോട്) 18
5 ആനിക്കാട് (ആനിക്കാട്) 2
6 ആറന്മുള (ഇടശ്ശേരിമല, നാല്‍ക്കാലിക്കല്‍, നീര്‍വിളാകം, ഇടയാറന്മുള, ആറന്മുള) 14
7 അരുവാപുലം 1
8 അയിരൂര്‍ (കൈതകോടി, തടിയൂര്‍, മൂക്കന്നൂര്‍, തേക്കുങ്കല്‍ കാഞ്ഞീറ്റുകര, പ്ലാങ്കമണ്‍) 13
9 ചെന്നീര്‍ക്കര (പ്രക്കാനം, ചെന്നീര്‍ക്കര) 3
10 ചെറുകോല്‍ (ചെറുകോല്‍, കീക്കൊഴൂര്‍) 9
11 ചിറ്റാര്‍ (വയ്യാറ്റുപഴ, ചിറ്റാര്‍, മണക്കയം, കട്ടച്ചിറ, നീലിപിലാവ്, കാരികയം) 15
12 ഏറത്ത് (തുവയൂര്‍, വടക്കടത്തുകാവ്, പുതുശ്ശേരിഭാഗം) 11
13 ഇലന്തൂര്‍ (പരിയാരം, ഇലന്തൂര്‍) 2
14 ഏനാദിമംഗലം (ഏനാദിമംഗലം, മങ്ങാട്) 2
15 ഇരവിപേരൂര്‍ (ഈസ്റ്റ് ഓതറ, വളളംകുളം, കോഴിമല) 19
16 ഏഴംകുളം (ഏനാത്ത്, കൈതപ്പറമ്പ്, തൊടുവക്കാട്, ഏഴംകുളം, നെടുമണ്‍) 11
17 എഴുമറ്റൂര്‍ (എഴുമറ്റൂര്‍, തെളളിയൂര്‍) 8
18 കടമ്പനാട് (കടമ്പനാട്, മണ്ണടി) 8
19 കടപ്ര (വളഞ്ഞവട്ടം, കടപ്ര) 4
20 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, മുറിഞ്ഞകല്‍, നെടുമണ്‍കാവ്, ഇഞ്ചപ്പാറ, കൂടല്‍) 10
21 കല്ലൂപ്പാറ (കടമാന്‍കുളം, കല്ലൂപ്പാറ) 3
22 കവിയൂര്‍ (കവിയൂര്‍) 4
23 കൊടുമണ്‍ (കൊടുമണ്‍, അങ്ങാടിക്കല്‍ നോര്‍ത്ത്, ചന്ദനപ്പള്ളി, ഐക്കാട്) 10
24 കോയിപ്രം (വരയന്നൂര്‍, കോയിപ്രം, പുല്ലാട്, കുറങ്ങഴ, കുമ്പനാട്) 8
25 കോന്നി (തെങ്ങുംകാവ്, മുതുപേഴുങ്കല്‍, വകയാര്‍, മങ്ങാരം, പയ്യനാമണ്‍) 9
26 കൊറ്റനാട് (കൊറ്റനാട്) 3
27 കോട്ടാങ്ങല്‍ (പാടിമണ്‍, കോട്ടാങ്ങല്‍) 4
28 കോഴഞ്ചേരി (മേലൂകര, വഞ്ചിത്തറ, കോഴഞ്ചേരി) 6
29 കുളനട (കുളനട, മാന്തൂക, കൈപ്പുഴ, പനങ്ങാട്, തുമ്പമണ്‍ താഴം, ഉളളന്നൂര്‍) 21
30 കുന്നന്താനം (നെടുങ്ങാടപ്പളളി, ആഞ്ഞിലിത്താനം, കുന്നന്താനം) 12
31 കുറ്റൂര്‍ (വെസ്റ്റ് ഓതറ, കുറ്റൂര്‍) 3
32 മലയാലപ്പുഴ (മലയാലപ്പുഴ, കുമ്പ്‌ളാംപൊയ്ക) 5
33 മല്ലപ്പളളി (മല്ലപ്പളളി ഈസ്റ്റ്, തെളളിയൂര്‍, നാരകത്താണി) 7
34 മല്ലപ്പുഴശ്ശേരി (കാരംവേലി, നെല്ലിക്കാല, പുന്നയ്ക്കാട്, കുഴിക്കാല, മല്ലപ്പുഴശ്ശേരി) 10
35 മെഴുവേലി (ഉളളന്നൂര്‍) 6
36 മൈലപ്ര 1
37 നാറാണംമൂഴി (നാറാണംമൂഴി, കുടമുരുട്ടി, കക്കുടുമണ്‍) 8
38 നാരങ്ങാനം (കടമ്മനിട്ട) 7
39 നെടുമ്പ്രം (നെടുമ്പ്രം, പൊടിയാടി) 6
40 നിരണം (നിരണം) 11
41 ഓമല്ലൂര്‍ (ഓമല്ലൂര്‍, വാഴമുട്ടം) 10
42 പളളിക്കല്‍ (പളളിക്കല്‍, ഇളംപളളില്‍, തെങ്ങമം, പഴകുളം, പെരിങ്ങനാട്) 15
43 പന്തളം തെക്കേക്കര (പന്തളം-തെക്കേക്കര, മല്ലിക, തട്ട, പാറക്കര, മാമ്മൂട്, പടുകോട്ടയ്ക്കല്‍) 6
44 പെരിങ്ങര (മേപ്രാല്‍, അഴിയിടത്തുചിറ) 3
45 പ്രമാടം (ളാക്കൂര്‍, പുലിമുക്ക്, പ്രമാടം, കിഴവളളൂര്‍, ഇളകൊളളൂര്‍, തെങ്ങുംകാവ്, മല്ലശ്ശേരി, വി-കോട്ടയം) 21
46 പുറമറ്റം (വെണ്ണിക്കുളം, പുറമറ്റം) 7
47 റാന്നി (മാമ്പാറ, വയലത്തല, റാന്നി, ഉന്നക്കാവ്, കീഴുമുറി, ഉതിമൂട്) 14
48 റാന്നി പഴവങ്ങാടി (ചെറുകുളഞ്ഞി, വലിയകുളം, കാരികുളം, മക്കപ്പുഴ, പഴവങ്ങാടി) 14
49 റാന്നി അങ്ങാടി (അങ്ങാടി, പുല്ലൂപ്രം, നെല്ലിയ്ക്കാമണ്‍, ഈട്ടിച്ചുവട്) 10
50 റാന്നി പെരുനാട് (റാന്നി-പെരുനാട്, അടിച്ചിപ്പുഴ, അത്തിക്കയം, മാടമണ്‍) 7
51 സീതത്തോട് (മൂഴിയാര്‍, ആങ്ങമൂഴി, സീതത്തോട്, കൊച്ചുകോയിക്കല്‍, തോട്ടമണ്‍പാറ) 12
52 തണ്ണിത്തോട് (തണ്ണിത്തോട്, തൂമ്പാക്കുളം, തേക്കുതോട്) 6
53 തോട്ടപ്പുഴശ്ശേരി (മാരാമണ്‍, കുറിയന്നൂര്‍) 2
54 തുമ്പമണ്‍ (തുമ്പമണ്‍) 3
55 വടശ്ശേരിക്കര (വടശ്ശേരിക്കര, കൊടുമുടി, മണിയാര്‍, പേഴുംപാറ, കുമ്പളംപൊയ്ക) 23
56 വളളിക്കോട് (നരിയാപുരം, വാഴമുട്ടം ഈസ്റ്റ്, കുടമുക്ക്, വി-കോട്ടയം) 12
57 വെച്ചൂച്ചിറ (ചാത്തന്‍തറ, വെണ്‍കുറുഞ്ഞി, വെച്ചൂച്ചിറ) 16

ജില്ലയില്‍ ഇതുവരെ ആകെ 39876 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 34906 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടുപേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 12.01.2021ന് രോഗബാധ സ്ഥിരീകരിച്ച ഏറത്ത് സ്വദേശിനി (55) 14.01.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

2) റാന്നി-പഴവങ്ങാടി സ്വദേശിനി (57) 20.01.2021ന് സ്വവസതിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 594 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 34314 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5321 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5038 പേര്‍ ജില്ലയിലും 283 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 181
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 60
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 109
4 പത്തനംതിട്ട മുസലിയാര്‍ സിഎസ്എല്‍ടിസി 39
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 169
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 25
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 42
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 61
9 ആനിക്കാട് സിഎഫ്എല്‍ടിസി 26
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 44
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3595
12 സ്വകാര്യ ആശുപത്രികളില്‍ 313
ആകെ 4664

ജില്ലയില്‍ 11980 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4038 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3754 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 202 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 52 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19772 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ

1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 162743 796 163539
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യൂ) 166130 1274 167404
3 റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്) 20452 439 20891
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 5315 23 5338
6 സി.ബി.നാറ്റ് പരിശോധന 429 0 429
ആകെ ശേഖരിച്ച സാമ്പിളുകള്‍ 355554 2532 358086

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1808 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4340 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2680 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.2 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 60 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 116 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 711 കോളുകള്‍ നടത്തുകയും രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. കോവിഡ്-19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു വരെയുളള റിപ്പോര്‍ട്ട് അനുസരിച്ച് 567 പേര്‍ക്ക് വാക്‌സിന്‍ നില്‍കി.

ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...