പത്തനംതിട്ടയില്‍ ഇന്ന് 101 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മാര്‍ച്ച് 25

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 101 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 79 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (മൂന്നാളം, ആനന്ദപ്പളളി) 2
2 പന്തളം (പൂഴിക്കാട്, മങ്ങാരം, കടയ്ക്കാട്, കുരമ്പാല) 12
3 പത്തനംതിട്ട (വലഞ്ചുഴി, വെട്ടിപ്രം, കല്ലറകടവ്) 3
4 തിരുവല്ല (തിരുവല്ല) 1
5 ആറന്മുള (കിടങ്ങന്നൂര്‍, കുറിച്ചിമുട്ടം, നീര്‍വിളാകം, കാരിത്തോട്ട) 6
6 അരുവാപുലം (ഐരവണ്‍, കുമ്മണ്ണൂര്‍) 2
7 ചിറ്റാര്‍ (നീലിപിലാവ്, വയ്യാറ്റുപുഴ) 2
8 ഏറത്ത് (പുതുശ്ശേരി ഭാഗം) 2
9 ഇലന്തൂര്‍ (ഇടപ്പരിയാരം, ഇലന്തൂര്‍) 4
10 ഏനാദിമംഗലം (മാരൂര്‍) 1
11 ഇരവിപേരൂര്‍ (കോഴിമല, ഇരവിപേരൂര്‍) 5
12 ഏഴംകുളം (ഇളങ്ങമംഗലം, ഏഴംകുളം) 2
13 കടമ്പനാട് (കടമ്പനാട്) 2
14 കടപ്ര (കടപ്ര) 4
15 കല്ലൂപ്പാറ (തുരുത്തികാട്) 1
16 കൊടുമണ്‍ (അങ്ങാടിക്കല്‍, ഐക്കാട്) 2
17 കോയിപ്രം (കുമ്പനാട്) 1
18 കൊറ്റനാട് (കൊറ്റനാട്) 1
19 കോട്ടാങ്ങല്‍ (പാടിമണ്‍) 1
20 കുന്നന്താനം (ആഞ്ഞിലിത്താനം) 1
21 മല്ലപ്പളളി (കീഴ്‌വായ്പ്പൂര്‍, മല്ലപ്പളളി) 8
22 മല്ലപ്പുഴശ്ശേരി (പുന്നയ്ക്കാട്, കുഴിക്കാല) 6
23 നാറാണംമൂഴി (നാറാണംമൂഴി) 4
24 നാരങ്ങാനം (കടമ്മനിട്ട) 1
25 പളളിക്കല്‍ (തെങ്ങമം) 1
26 പന്തളം-തെക്കേക്കര (പറന്തല്‍) 3
27 പെരിങ്ങര (ചാത്തങ്കേരി) 1
28 പ്രമാടം (ഇളകൊളളൂര്‍) 3
29 പുറമറ്റം (വെണ്ണിക്കുളം) 5
30 റാന്നി പഴവങ്ങാടി (മക്കപ്പുഴ, ചെല്ലക്കാട്) 4
31 റാന്നി-പെരുനാട് (മാമ്പാറ, പെരുനാട്) 5
32 തണ്ണിത്തോട് (തേക്കുതോട്) 3
33 തുമ്പമണ്‍ (മുട്ടം) 1
34 വെച്ചൂച്ചിറ (മണ്ണടിശാല) 1

ജില്ലയില്‍ ഇതുവരെ ആകെ 59734 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 53983 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 115 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 57993 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1372 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1153 പേര്‍ ജില്ലയിലും 219 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1. ജില്ലാ ആശുപത്രി കോഴഞ്ചേരി 58
2. റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 14
3. പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 36
4. മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 11
5. പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 12
6. പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 2
7. ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 4
8. പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 6
9. കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 888
10. സ്വകാര്യ ആശുപത്രികളില്‍ 84
ആകെ 1115

ജില്ലയില്‍ 1674 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2696 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3091 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 100 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 40 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 7461 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 208497, 423, 208920.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 193560, 180, 193740.
3 റാപ്പിഡ് ആന്റിജന്‍ (വീണ്‍ണ്ടും നടത്തിയത്) 41303, 146, 41449.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 7148, 25, 7173.
6 സി.ബി.നാറ്റ് പരിശോധന 632, 3, 635.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 451625, 777, 452402.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 263079, 1901, 264980.
ആകെ സാമ്പിളുകള്‍  (സര്‍ക്കാര്‍ + സ്വകാര്യം) 714704, 2678, 717382.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2678 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1243 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.20 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.31 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 73 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 128 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 282 കോളുകള്‍ നടത്തുകയും നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...