പത്തനംതിട്ടയില്‍ ഇന്ന് 80 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മാര്‍ച്ച് 27

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 80 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്ന് വന്നവരും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 73 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (ആനന്ദപ്പളളി, പറക്കോട്, മേലൂട്, അടൂര്‍) 8
2 പന്തളം (മങ്ങാരം, കടയ്ക്കാട്, മുളമ്പുഴ, മുടിയൂര്‍കോണം) 7
3 പത്തനംതിട്ട (വലഞ്ചുഴി, മുണ്ടുകോട്ടയ്ക്കല്‍) 2
4 തിരുവല്ല (കാവുംഭാഗം, കാട്ടൂര്‍ക്കര, ചുമത്ര) 5
5 ആനിക്കാട് (ആനിക്കാട്) 1
6 അയിരൂര്‍ (കാഞ്ഞീറ്റുകര) 6
7 ചെന്നീര്‍ക്കര (ചെന്നീര്‍ക്കര) 1
8 ചിറ്റാര്‍ (കാരികയം) 1
9 ഏറത്ത് (മണക്കാല, വടക്കടത്തുകാവ്) 2
10 ഏനാദിമംഗലം (ഇളമണ്ണൂര്‍) 2
11 ഏഴംകുളം (ഏനാത്ത്) 3
12 കടമ്പനാട് (കടമ്പനാട്) 2
13 കല്ലൂപ്പാറ (കല്ലൂപ്പാറ) 1
14 കവിയൂര്‍ (കോട്ടൂര്‍) 1
15 കൊടുമണ്‍ (അങ്ങാടിക്കല്‍, കൊടുമണ്‍, ചന്ദനപ്പളളി) 4
16 കോയിപ്രം (പൂവത്തൂര്‍, പുല്ലാട്) 4
17 കോന്നി (പയ്യനാമണ്‍, മങ്ങാരം, അട്ടച്ചാക്കല്‍) 3
18 കോഴഞ്ചേരി (തെക്കേമല, കോഴഞ്ചേരി) 3
19 മലയാലപ്പുഴ (കുമ്പ്‌ളാംപൊയ്ക) 1
20 മല്ലപ്പളളി (കീഴ്‌വായ്പ്പൂര്‍) 1
21 മെഴുവേലി (ഉളളന്നൂര്‍) 1
22 മൈലപ്ര (മണ്ണാറകുളഞ്ഞി) 1
23 പളളിക്കല്‍ (നൂറനാട്, പളളിക്കല്‍) 3
24 പെരിങ്ങര (മേപ്രാല്‍) 1
25 പ്രമാടം (തെങ്ങുംകാവ്, മല്ലശ്ശേരി, ഇളപ്പുപാറ) 4
26 റാന്നി (വയലത്തല, മന്ദിരം) 2
27 റാന്നി അങ്ങാടി (നെല്ലിയ്ക്കാമണ്‍) 1
28 റാന്നി-പെരുനാട് (പെരുനാട്) 4
29 തണ്ണിത്തോട് (തണ്ണിത്തോട്, കരിമാന്‍തോട്, തേക്കുതോട്) 4
30 തോട്ടപ്പുഴശ്ശേരി (മാരാമണ്‍) 1

ജില്ലയില്‍ ഇതുവരെ ആകെ 59892 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 54134 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 303 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 58354 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1167 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1119 പേര്‍ ജില്ലയിലും 48 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1. ജില്ലാ ആശുപത്രി കോഴഞ്ചേരി 56
2. റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 11
3. പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 40
4. മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 2
5. പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 8
6. പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 4
7. ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 6
8. പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 4
9. കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 932
10. സ്വകാര്യ ആശുപത്രികളില്‍ 69
ആകെ 1132

ജില്ലയില്‍ 1572 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2842 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3195 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 174 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 70 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 7609 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 209350, 335, 209685.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 193917, 158 , 194075.
3 റാപ്പിഡ് ആന്റിജന്‍ (വീണ്‍ണ്ടും നടത്തിയത്) 41565, 99, 41664.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 7195, 20, 7215.
6 സി.ബി.നാറ്റ് പരിശോധന 635, 0, 635.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 453147, 612 , 453759.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 266940, 1974, 268914.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 720087, 2586, 722673.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2586 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1236 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.21 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.29 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 75 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 123 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 342 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ ഗഡ്കരിയുടെ സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നു; എഥനോള്‍ ഗ്യാസ് സ്റ്റൗ ഉടൻ വിപണിയിലേക്ക്

0
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ഇന്ധന-പാചകവാതക വില കുതിച്ചുയരുന്ന സാഹചര്യത്തിൽ,...

ദേശീയതലത്തിലെ അഴിച്ചുപണി ; പുനഃസംഘടനയ്ക്കൊരുങ്ങി കോൺഗ്രസ്

0
ന്യൂഡൽഹി: കേരളത്തിലും കർണാടകത്തിലും അധികാരത്തിൽ വന്ന മാറ്റങ്ങൾക്ക് പിന്നാലെ ദേശീയതലത്തിൽ...

‘വി.ഡി. സതീശൻ നരസിംഹ റാവുവിനെയും മോദിയെയും ഓർമ്മിപ്പിക്കുന്നു’ ; ധവളപത്ര തർക്കത്തിൽ പ്രതിപക്ഷ നേതാവിനെതിരെ...

0
തിരുവനന്തപുരം: ധവളപത്ര വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത...

സുന്ദരിയായി പെരുന്തേനരുവി വെള്ളച്ചാട്ടം ; മുന്നറിയിപ്പുമായി അധികൃതർ

0
റാന്നി: വേനൽച്ചൂടിൽ വരണ്ടുണങ്ങി കിടന്നിരുന്ന പെരുന്തേനരുവി വെള്ളച്ചാട്ടം കാലവർഷം കനത്തതോടെ വീണ്ടും...