സര്‍വീസ് വോട്ടുകളുടെ കാര്യത്തില്‍ മുമ്പന്‍ അടൂര് തന്നെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് വോട്ടുകളുള്ള മണ്ഡലം അടൂരാണ്. അഞ്ചു മണ്ഡലങ്ങളിലായി 3938 സര്‍വീസ് വോട്ടുകളാണ് ജില്ലയില്‍ ആകെയുള്ളത്. ഇതില്‍ 3768 പുരുഷന്‍മാരും 170 സ്ത്രീകളുമുണ്ട്.

തിരുവല്ലയില്‍ 415 പുരുഷ വോട്ടര്‍മാരും 38 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പടെ 453 സര്‍വീസ് വോട്ടുകളാണുള്ളത്. റാന്നിയില്‍ 433 പുരുഷന്‍മാരും 19 സ്ത്രീകളും ഉള്‍പ്പെടെ 452 പേര്‍ സര്‍വീസ് വോട്ടര്‍മാരായുണ്ട്. ആറന്മുളയില്‍ 696 പുരുഷന്‍മാരും 30 സ്ത്രീകളുമായി ആകെ 726 പേരും കോന്നിയില്‍ 974 പുരുഷന്‍മാരും 35 സ്ത്രീവോട്ടര്‍മാരുമായി 1009 പേരും അടൂരില്‍ 1250 പുരുഷ വോട്ടര്‍മാരും 48 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 1298 സര്‍വീസ് വോട്ടുകളുമാണ് ഉള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...