Monday, July 7, 2025 1:51 am

പത്തനംതിട്ടയില്‍ ഇന്ന് 191 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – സെപ്തംബര്‍ 25

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 191 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 149 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 149 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1) ഖത്തറില്‍ നിന്നും എത്തിയ വെളളപ്പാറ സ്വദേശി (32)
2) യുഎ.ഇ.യില്‍ നിന്നും എത്തിയ അരുവാപുലം സ്വദേശി (41)
3) ദുബായില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശിനി (57)
4) മസ്‌ക്കറ്റില്‍ നിന്നും എത്തിയ മുണ്ടപ്പളളി സ്വദേശി (45)
5) ഷാര്‍ജയില്‍ നിന്നും എത്തിയ പെരിങ്ങനാട് സ്വദേശി (37)
6) മസ്‌ക്കറ്റില്‍ നിന്നും എത്തിയ മുടിയൂര്‍ക്കോണം സ്വദേശിനി (29)
7) അബുദാബിയില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിനി (28)
8) ദുബായില്‍ നിന്നും എത്തിയ മേക്കൊഴൂര്‍ സ്വദേശിനി (2)
9) കുവൈറ്റില്‍ നിന്നും എത്തിയ കരുവാറ്റ സ്വദേശി (44)
10) ദുബായില്‍ നിന്നും എത്തിയ റാന്നി സ്വദേശിനി (2)
11) ഷാര്‍ജയില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (29)
12) കുവൈറ്റില്‍ നിന്നും എത്തിയ ആങ്ങമൂഴി സ്വദേശി (42)

13) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിനി (23)
14) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ റാന്നി സ്വദേശി (36)
15) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അങ്ങാടി സ്വദേശിനി (26)
16) ആസ്സാമില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശി (32)
17) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വയ്യാറ്റുപുഴ സ്വദേശി (32)
18) ഉത്തരാഖണ്ഡില്‍ നിന്നും എത്തിയ വയല നോര്‍ത്ത് സ്വദേശി (29)
19) ജമ്മുവില്‍ നിന്നും എത്തിയ പയ്യനല്ലൂര്‍ സ്വദേശി (31)
20) ഒഡീഷയില്‍ നിന്നും എത്തിയ പഴകുളം സ്വദേശി (31)
21) ഒഡീഷയില്‍ നിന്നും എത്തിയ പഴകുളം സ്വദേശിനി (47)
22) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തെങ്ങമം സ്വദേശി (52)
23) ബാംഗ്ലൂരില്‍ നിന്നും എത്തിയ മുടിയൂര്‍ക്കോണം സ്വദേശിനി (29)
24) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ നാല്‍ക്കാലിക്കല്‍ സ്വദേശി (20)
25) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ നാല്‍ക്കാലിക്കല്‍ സ്വദേശി (23)
26) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ നാല്‍ക്കാലിക്കല്‍ സ്വദേശി (30)
27) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (37)
28) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശി (53)
29) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശി (32)
30) ജാര്‍ഘണ്ഡില്‍ നിന്നും എത്തിയ വലഞ്ചുഴി സ്വദേശി (44)
31) രാജസ്ഥാനില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശിനി (20)
32) ബാംഗ്ലൂരില്‍ നിന്നും എത്തിയ മല്ലശ്ശേരി സ്വദേശിനി (11)
33) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കല്ലേലി സ്വദേശി (41)
34) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശി (28)
35) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശിനി (49)
36) സിക്കിമില്‍ നിന്നും എത്തിയ ഐരവണ്‍ സ്വദേശി (35)
37) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ എലിമുളളുംപ്ലാക്കല്‍ സ്വദേശിനി (68)
38) മധ്യപ്രദേശില്‍ നിന്നും എത്തിയ ഉതിമൂട് സ്വദേശിനി (1)
39) മാംഗ്ലൂരില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിനി (21)
40) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഏറം സ്വദേശിനി (60)
41) മാംഗ്ലൂരില്‍ നിന്നും എത്തിയ ഇളപ്പുപാറ സ്വദേശി (45)
42) കര്‍ണ്ണാടകയില്‍ നിന്നും എത്തിയ തിരുവനന്തപുരം സ്വദേശിനി (23)

 സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
43) നിരണം സ്വദേശി (25).
44) വളളംകുളം സ്വദേശിനി (45).
45) വളളംകുളം സ്വദേശിനി (43).
46) കുറ്റൂര്‍ സ്വദേശി (50).
47) തുകലശേരി സ്വദേശി (48).
48) കുടമുരുട്ടി സ്വദേശിനി (52).
49) കുടമുരുട്ടി സ്വദേശിനി (27)
50) അങ്ങാടി സ്വദേശി (23).
51) പുതുശേരിമല സ്വദേശി (23).
52) കവിയൂര്‍ സ്വദേശി (51).
53) ആനിക്കാട് സ്വദേശിനി (22).
54) ആനിക്കാട് സ്വദേശി (36).
55) വയല സ്വദേശി (60).
56) മങ്ങാരം സ്വദേശി (10).
57) തെങ്ങുംകാവ് സ്വദേശിനി (21). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
58) വി-കോട്ടയം സ്വദേശി (68).
59) മങ്ങാരം സ്വദേശിനി (79).
60) തണ്ണിത്തോട് സ്വദേശി (23).
61) വയല സ്വദേശിനി (67).
62) പയ്യനാമണ്‍ സ്വദേശിനി (40).
63) പുത്തന്‍പീടിക സ്വദേശിനി (35). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
64) വയല സ്വദേശി (72).
65) പെരിങ്ങനാട് സ്വദേശി (19).
66) പെരിങ്ങനാട് സ്വദേശിനി (42).
67) പെരിങ്ങനാട് സ്വദേശിനി (21).
68) പഴകുളം സ്വദേശി (34).
69) പഴകുളം സ്വദേശി (20).
70) നൂറനാട് സ്വദേശി (11). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
71) ആനന്ദപ്പളളി സ്വദേശി (34).
72) മാത്തൂര്‍ സ്വദേശിനി (30).
73) ആദിക്കാട്ടുകുളങ്ങര സ്വദേശി (52).
74) നിരണം സ്വദേശിനി (26).
75) മണക്കാല സ്വദേശിനി (59).
76) പളളിക്കല്‍ സ്വദേശി (30).
77) മങ്ങാരം സ്വദേശി (21).
78) മങ്ങാരം സ്വദേശി (39).
79) പന്തളം-തെക്കേക്കര സ്വദേശി (25). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
80) കുളനട സ്വദേശി (62).
81) ഇരവിപേരൂര്‍ സ്വദേശിനി (37).
82) വെച്ചൂച്ചിറ സ്വദേശി (48).
83) പൊടിയാടി സ്വദേശി (20).
84) മെഴുവേലി സ്വദേശി (61).
85) പുറമറ്റം സ്വദേശി (33).
86) വെണ്ണിക്കുളം സ്വദേശിനി (40).
87) കുന്നന്താനം സ്വദേശിനി (39).
88) കുന്നന്താനം സ്വദേശി (22).
89) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (32).
90) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (30).
91) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (34).
92) വളളിക്കോട് സ്വദേശിനി (34).
93) കലഞ്ഞൂര്‍ സ്വദേശി (48).
94) മങ്ങാട് സ്വദേശി (61).
95) ഇടത്തിട്ട സ്വദേശിനി (60).
96) ഇടത്തിട്ട സ്വദേശിനി (44).
97) ഇടത്തിട്ട സ്വദേശിനി (13).
98) കൊടുമണ്‍ സ്വദേശി (34).
99) കൊടുമണ്‍ സ്വദേശിനി (58).
100) കൊടുമണ്‍ സ്വദേശി (60).
101) ആനന്ദപ്പളളി സ്വദേശിനി (55).
102) ആനന്ദപ്പളളി സ്വദേശിനി (65).
103) തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (31).
104) മുത്തൂര്‍ സ്വദേശിനി (49).
105) മുത്തൂര്‍ സ്വദേശി (54).
106) മുത്തൂര്‍ സ്വദേശിനി (1).
107) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (46).
108) മുത്തൂര്‍ സ്വദേശി (24).
109) ആനിക്കാട് സ്വദേശിനി (29).
110) നെല്ലിയ്ക്കാമണ്‍ സ്വദേശി (21).
111) മാങ്കുളം സ്വദേശി (52).
112) മാങ്കുളം സ്വദേശിനി (48).
113) വടക്കുപ്പുറം സ്വദേശിനി (31).
114) മല്ലശ്ശേരി സ്വദേശിനി (6).
115) മല്ലശ്ശേരി സ്വദേശിനി (58).
116) വെണ്ണിക്കുളം സ്വദേശിനി (41).
117) ആങ്ങമൂഴി സ്വദേശി (45).
118) കൂടല്‍ സ്വദേശി (32).
119) മല്ലപ്പളളി സ്വദേശി (11).
120) മല്ലപ്പളളി സ്വദേശി (16).
121) പേട്ട സ്വദേശി (4).
122) പേട്ട സ്വദേശി (58).
123) മല്ലപ്പളളി സ്വദേശിനി (44).
124) ഓമല്ലൂര്‍ സ്വദേശി (20).
125) കവിയൂര്‍ സ്വദേശിനി (19).
126) ഇളപ്പുപാറ സ്വദേശിനി (40).
127) കവിയൂര്‍ സ്വദേശിനി (73).
128) ചെങ്ങറ സ്വദേശി (29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
129) മാടമണ്‍ സ്വദേശി (5).
130) തുലാപ്പളളി സ്വദേശിനി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
131) മാന്നാര്‍ സ്വദേശിനി (30). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
132) അരുവാപുലം സ്വദേശിനി (15). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
133) ഇളകൊളളൂര്‍ സ്വദേശിനി (31).
134) കാവുംഭാഗം സ്വദേശിനി (9).
135) എഴുമറ്റൂര്‍ സ്വദേശി (34).
136) കാവുംഭാഗം സ്വദേശിനി (43).
137) പാടിമണ്‍ സ്വദേശിനി (40).
138) പഴവങ്ങാടി സ്വദേശി (22).
139) കാവുംഭാഗം സ്വദേശിനി (71).
140) പാലേയ്ക്കര സ്വദേശി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
141) കവിയൂര്‍ സ്വദേശിനി (12).
142) റാന്നി സ്വദേശിനി (55).
143) നെടുമ്പ്രം സ്വദേശിനി (59).
144) ചാത്തങ്കേരി സ്വദേശിനി (39).
145) ആലംതുരുത്തി സ്വദേശിനി (52).
146) പെരിങ്ങര സ്വദേശി (72). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
147) വടക്കടത്തുകാവ് സ്വദേശി (33).
148) അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (38).
149) ഏഴംകുളം സ്വദേശി (34).
150) ആലപ്പുഴ സ്വദേശി (44).
151) ആലപ്പുഴ സ്വദേശി (54).
152) ഇലവുംതിട്ട സ്വദേശി (31).
153) കാഞ്ഞീറ്റുകര സ്വദേശിനി (31). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
154) പാടിമണ്‍ സ്വദേശി (22).
155) അങ്ങാടിക്കല്‍ സ്വദേശിനി (49). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
156) കോട്ടാങ്ങല്‍ സ്വദേശി (36).
157) മണ്ണടി സ്വദേശിനി (23).
158) ചൂരക്കോട് സ്വദേശി (35).
159) വെണ്‍പാല സ്വദേശിനി (38).
160) പറന്തല്‍ സ്വദേശി (44).
161) അയിരൂര്‍ സ്വദേശിനി (47).
162) കോട്ടാങ്ങല്‍ സ്വദേശി (54).
163) അരുവാപുലം സ്വദേശിനി (19). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
164) പയ്യനാമണ്‍ സ്വദേശി (19). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
165) പാടിമണ്‍ സ്വദേശി (33).
166) ഇളകൊളളുര്‍ സ്വദേശി (5).
167) വായ്പ്പൂര്‍ സ്വദേശിനി (9).
168) വായ്പ്പൂര്‍ സ്വദേശിനി (32).
169) ചെറുകുളഞ്ഞി സ്വദേശി (42).
170) കുടമുരുട്ടി സ്വദേശിനി (28).
171) അടൂര്‍ സ്വദേശിനി (27). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
172) പെരിങ്ങനാട് സ്വദേശി (34). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
173) മണ്ണിട സ്വദേശിനി (33).
174) മണ്ണിട സ്വദേശിനി (42).
175) മണ്ണിട സ്വദേശിനി (16).
176) മണ്ണിട സ്വദേശിനി (22).
177) ഇലവുംതിട്ട സ്വദേശി (59).
178) കണ്ണംകോട് സ്വദേശിനി (49).
179) മണ്ണടി സ്വദേശിനി (40).
180) മണ്ണടി സ്വദേശി (21).
181) മണ്ണടി സ്വദേശി (30).
182) മണ്ണടി സ്വദേശിനി (31).
183) മണ്ണടി സ്വദേശിനി (40).
184) മണ്ണടി സ്വദേശി (44).
185) മണ്ണടി സ്വദേശിനി (19).
186) കടമ്പനാട് സ്വദേശിനി (16).
187) കടമ്പനാട് സ്വദേശി (66).
188) കുമ്പഴ സ്വദേശി (31).
189) കടമ്പനാട് സ്വദേശി (25). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
190) വെച്ചൂച്ചിറ സ്വദേശിനി (31). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
191) ചിറ്റാര്‍ സ്വദേശിനി (27).

ജില്ലയില്‍ ഇതുവരെ ആകെ 6662 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 4615 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 39 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 3 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 149 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 5110 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1510 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1447 പേര്‍ ജില്ലയിലും, 63 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 203 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 128 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 52 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 108 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 226 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 115 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിഇയില്‍ 85 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 35 പേരും, അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസിയില്‍ 34 പേരും ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 273 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 92 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 1351 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.

ജില്ലയില്‍ 13005 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2134 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2898 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 147 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 279 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 18037 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍

ക്രമ നമ്പര്‍, പരിശോധനയുടെ പേര് -ഇന്നലെ വരെ ശേഖരിച്ചത്- ഇന്ന് ശേഖരിച്ചത്-ആകെ

1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്)-70412-1048-71460
2, ട്രൂനാറ്റ് പരിശോധന-2115-18-2133
3, സി.ബി.നാറ്റ് പരിശോധന-58-1-59
4, റാപ്പിഡ് ആന്റിജന്‍ പരിശോധന-34372-1489-35861
5, റാപ്പിഡ് ആന്റിബോഡി പരിശോധന-485-0-485
ആകെ ശേഖരിച്ച സാമ്പിളുകള്‍-107442-2556-109998

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 838 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2104 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.78 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ആഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 33 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 84 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1842 കോളുകള്‍ നടത്തുകയും 13 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി

0
ഇടുക്കി : ജില്ലയിലെ ജീപ്പ് സവാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി....

ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതൻ മരിച്ചു

0
തിരുവനന്തപുരം: ബൈക്കിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതൻ...

തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്. 10...

മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിന് എതിരായ പ്രചാരണത്തെ പ്രതിരോധിക്കാൻ എൽഡിഎഫ്

0
കോട്ടയം: മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിന് എതിരായ പ്രചാരണത്തെ പ്രതിരോധിക്കാൻ എൽഡിഎഫ്....