പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 25 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,
കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (കാവുംപടി-മാരുപറമ്പില്‍ ഭാഗം), ആറന്മുള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (ശബരി മാന്തടം ഭാഗം), വാര്‍ഡ് 15 (കോട്ട പടിഞ്ഞാറ് ഭാഗം), കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 (കോങ്കരമാലി പുതുവേല്‍ ഭാഗം), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (ചരല്‍കുന്ന് ജംഗ്ഷന്‍), വാര്‍ഡ് 2 (ചരല്‍കുന്ന്-കട്ടേപ്പുറം റോഡ്, പുലിപ്പാറ ജംഗ്ഷന്‍ വരെ), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (നന്നൂര്‍ തെക്ക് ഭാഗം), വാര്‍ഡ് 14 (നന്നൂര്‍ പടിഞ്ഞാറ് ഭാഗം), വാര്‍ഡ് 15 (വള്ളംകുളം പടിഞ്ഞാറ് ഭാഗം), നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6 (കുടമുരുട്ടി ഭാഗം), കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (മഠത്തില്‍കാവ്-പുളിന്താനം ഭാഗം, കനകകുന്ന്-മഠത്തില്‍കാവ് ഭാഗം) എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 26 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും  ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...