Friday, May 17, 2024 9:37 am

പത്തനംതിട്ടയില്‍ ഇന്ന് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – സെപ്തംബര്‍ 04

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  ജില്ലയില്‍ ഇന്ന്  141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 17 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 103 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1) കുവൈറ്റില്‍ നിന്നും എത്തിയ അങ്ങാടിക്കല്‍ നോര്‍ത്ത് സ്വദേശി (47).
2) ഇറാക്കില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശി (27).
3) ഇറാക്കില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശി (25).
4) കുവൈറ്റില്‍ നിന്നും എത്തിയ മാത്തൂര്‍ സ്വദേശി (41).
5) ദുബായില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശി (41).
6) ദുബായില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (58).
7) ദുബായില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിനി (48).
8) ദുബായില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (15).
9) ഇറാക്കില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശി (32).
10) സൗദിയില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശി (33).
11) ഇറാക്കില്‍ നിന്നും എത്തിയ പെരുനാട് സ്വദേശി (31).
12) മാലിദ്വീപില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (38).
13) മസ്‌ക്കറ്റില്‍ നിന്നും എത്തിയ ഇടമണ്‍ സ്വദേശി (39).
14) അബുദാബിയില്‍ നിന്നും എത്തിയ കുമ്പളാംപോയ്ക സ്വദേശി (42).
15) കുവൈറ്റില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശിനി (52).
16) യു.എസ്.എ.യില്‍ നിന്നും എത്തിയ കരികുളം സ്വദേശി (60).
17) യു.എസ്.എ.യില്‍ നിന്നും എത്തിയ കരികുളം സ്വദേശിനി (66).
18) കാനഡയില്‍ നിന്നും എത്തിയ കരിയാംപ്ലാവ് സ്വദേശിനി (61)
19) ദുബായില്‍ നിന്നും എത്തിയ അങ്ങാടി സ്വദേശി (36).
20) ദുബായില്‍ നിന്നും എത്തിയ അങ്ങാടി സ്വദേശി (64).
21) കുവൈറ്റില്‍ നിന്നും എത്തിയ തലച്ചിറ, ഏറം സ്വദേശി (59).

22) ആസാമില്‍ നിന്നും എത്തിയ ഇടയാറന്മുള സ്വദേശി (46).
23) ഡല്‍ഹിയില്‍ നിന്നും എത്തിയ കരികുളം സ്വദേശി (52).
24) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഇരണ്ടിക്കല്‍ സ്വദേശിനി (22).
25) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തുമ്പമണ്‍ സ്വദേശി (24).
26) ബാംഗ്ലൂരില്‍ നിന്നും എത്തിയ കൈപ്പട്ടൂര്‍ സ്വദേശി (26).
27) ഡല്‍ഹിയില്‍ നിന്നും എത്തിയ തുരുത്തിമല സ്വദേശി (47).
28) ആസാമില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശി (19).
29) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വെളളിയറ സ്വദേശിനി (34).
30) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശി (23).
31) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തുമ്പമണ്‍, മുട്ടം സ്വദേശി (20).
32) ആസാമില്‍ നിന്നും എത്തിയ അങ്ങാടി സ്വദേശി (28).
33) ഹിമാചല്‍പ്രദേശില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (24).
34) ഹിമാചല്‍പ്രദേശില്‍ നിന്നും എത്തിയ ആങ്ങമൂഴി സ്വദേശി (22).
35) ഡല്‍ഹിയില്‍ നിന്നും എത്തിയ കരികുളം സ്വദേശി (23).
36) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തലച്ചിറ സ്വദേശിനി (74).
37) ബാംഗ്ലൂരില്‍ നിന്നും എത്തിയ പഴവങ്ങാടി സ്വദേശി (24).
38) ബംഗാളില്‍ നിന്നും എത്തിയ റാന്നി, ഇടമണ്‍ സ്വദേശി (38).

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
39) തിരുമൂലപുരം സ്വദേശിനി (50). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
40) കുറ്റപ്പുഴ സ്വദേശി (41). തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ്. മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
41) ജനറല്‍ ആശുപത്രി പത്തനംതിട്ടയിലെ ആരോഗ്യപ്രവര്‍ത്തകന്‍ (29). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
42) പറന്തല്‍ സ്വദേശിനി (29). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
43) പറന്തല്‍ സ്വദേശി (31). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
44) മുട്ടം സ്വദേശിനി (50). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
45) മുട്ടം സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
46) പെരിങ്ങനാട് സ്വദേശി (31). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
47) കുറ്റപ്പുഴ സ്വദേശി (74). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
48) കടയ്ക്കാട് സ്വദേശി (10). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
49) കടയ്ക്കാട് സ്വദേശിനി (30). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
50) കടയ്ക്കാട് സ്വദേശിനി (8). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
51) കടയ്ക്കാട് സ്വദേശി (10). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
52) വായ്പ്പൂര്‍ സ്വദേശിനി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
53) വായ്പ്പൂര്‍ സ്വദേശിനി (55). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
54) കുളത്തൂര്‍ സ്വദേശി (22). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
55) മല്ലപ്പളളി ഈസ്റ്റ് സ്വദേശിനി (61). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
56) പന്തളം, മങ്ങാരം സ്വദേശിനി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
57) പന്തളം, മങ്ങാരം സ്വദേശി (11). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
58) പന്തളം, മങ്ങാരം സ്വദേശി (15). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
59) പന്തളം, മങ്ങാരം സ്വദേശി (44). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
60) പഴകുളം സ്വദേശിനി (27). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
61) പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (32). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
62) വാഴമുട്ടം സ്വദേശിനി (56). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
63) കടയ്ക്കാട് സ്വദേശി (57). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
64) കടയ്ക്കാട് സ്വദേശി (6). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
65) കടയ്ക്കാട് സ്വദേശിനി (60). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
66) മഞ്ഞാടി സ്വദേശി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
67) തിരുവല്ല സ്വദേശി (30). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
68) തിരുവല്ല സ്വദേശി (72). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
69) വെട്ടിപ്രം സ്വദേശിനി (57). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
70) കുറ്റപ്പുഴ സ്വദേശി (55). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
71) തിരുവല്ല സ്വദേശിനി (58). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
72) വെണ്ണിക്കുളം സ്വദേശി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
73) തിരുവല്ല സ്വദേശിനി (60). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
74) പത്തനംതിട്ട സ്വദേശിനി (35). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
75) നിരണം സ്വദേശി (25). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
76) നിരണം സ്വദേശി (19). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
77) പുറമറ്റം സ്വദേശി (40). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
78) പന്തളം മുനിസിപ്പല്‍ ഓഫീസിലെ ജീവനക്കാരി (29). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
79) പത്തനംതിട്ട സ്വദേശി (61). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
80) തിരുവല്ല സ്വദേശി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
81) പറന്തല്‍ സ്വദേശി (42). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
82) വളളംകുളം സ്വദേശിനി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
83) വെണ്ണിക്കുളം സ്വദേശി (3). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
84) വെണ്ണിക്കുളം സ്വദേശി (27). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
85) വടശേരിക്കര സ്വദേശി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
86) വെളളപ്പാറ സ്വദേശിനി (57). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
87) ചാത്തങ്കേരി സ്വദേശി (15). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
88) ചാത്തങ്കേരി സ്വദേശിനി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
89) ചാത്തങ്കേരി സ്വദേശിനി (44). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
90) ഇളകൊളളൂര്‍ സ്വദേശിനി (54). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
91) കുളനട സ്വദേശിനി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
92) ബുധന്നൂര്‍ സ്വദേശിനി (39). തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
93) പറന്തല്‍ സ്വദേശി (24). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
94) പറന്തല്‍ സ്വദേശി (75). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
95) പറന്തല്‍ സ്വദേശി (27). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
96) പറന്തല്‍ സ്വദേശിനി (53). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
97) ചുമത്ര സ്വദേശിനി (64). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
98) ചുമത്ര സ്വദേശി (11). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
99) ചുമത്ര സ്വദേശിനി (16). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
100) ചുമത്ര സ്വദേശിനി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
101) മല്ലപ്പളളി സ്വദേശിനി (31). തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
102) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക (36). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
103) തോന്നല്ലൂര്‍ സ്വദേശിനി (34). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
104) തോന്നല്ലൂര്‍ സ്വദേശിനി (19). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
105) തോന്നല്ലൂര്‍ സ്വദേശിനി (9). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
106) തോന്നല്ലൂര്‍ സ്വദേശിനി (14). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
107) തോന്നല്ലൂര്‍ സ്വദേശിനി (48). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
108) തോന്നല്ലൂര്‍ സ്വദേശിനി (55). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
109) തോന്നല്ലൂര്‍ സ്വദേശിനി (46). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
110) തോന്നല്ലൂര്‍ സ്വദേശി (8). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
111) പെരിങ്ങര സ്വദേശി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
112) കോയിപ്രം സ്വദേശി (29). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
113) പുല്ലാട് സ്വദേശി (35). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
114) കോഴഞ്ചേരി സ്വദേശിനി (27). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
115) എഴുമറ്റൂര്‍ സ്വദേശി (35). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
116) ഇലന്തൂര്‍ സ്വദേശിനി (12). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
117) പുല്ലാട് സ്വദേശി (40). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
118) കോഴഞ്ചേരി സ്വദേശിനി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
119) കോയിപ്രം സ്വദേശി (27). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
120) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി (15). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
121) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
122) വയല സ്വദേശി (41). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
123) പുല്ലാട് സ്വദേശി (22). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
124) പഴകുളം സ്വദേശിനി (41). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
125) പെരിങ്ങനാട് സ്വദേശിനി (12). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
126) പെരിങ്ങനാട് സ്വദേശിനി (41). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
127) മണ്ണടി സ്വദേശിനി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
128) കടമ്പനാട് സ്വദേശി (46). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
129) പളളിക്കല്‍ സ്വദേശിനി (35). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
130) മണ്ണടി സ്വദേശിനി (6). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
131) മണ്ണടി സ്വദേശി (4). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
132) പന്തളം സ്വദേശിനി (70). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
133) മ്ലാന്തടം സ്വദേശി (22). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
134) അരുവാപുലം സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
135) ഏഴംകുളം സ്വദേശി (85). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
136) ഏഴംകുളം സ്വദേശി (13). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
137) ഏഴംകുളം സ്വദേശി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
138) ഏഴംകുളം സ്വദേശി (8). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
139) ഏഴംകുളം സ്വദേശിനി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
140) ആനയടി സ്വദേശിനി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
141) കുറ്റപ്പുഴ സ്വദേശിനി (73). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇതുവരെ ആകെ 3739 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2335 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്  മൂലം ജില്ലയില്‍ ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 29ന് രോഗം സ്ഥിരീകരിച്ച കടപ്ര സ്വദേശിനി ഏലിസബത്ത് ഉമ്മന്‍ (68) ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വച്ച് സെപ്റ്റംബര്‍ മൂന്നിന് മരണമടഞ്ഞു. കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 27 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 142 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2868 ആണ്. പത്തനംതിട്ട ജില്ലക്കാരായ 841 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 803 പേര്‍ ജില്ലയിലും 38 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 187 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 113 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 45 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 125 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 188 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 47 പേരും, പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസിയില്‍ 59 പേരും, ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് ബാധിതരായ 13 ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 65 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 842 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ഇന്ന് പുതിയതായി 155 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 9009 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1325 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1932 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 81 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 102 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 12266 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ കോവിഡ് മൂലമുളള മരണനിരക്ക് 0.72 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 4.71 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 29 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 73 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1497 കോളുകള്‍ നടത്തുകയും  ഒന്‍പതു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സന്നിധാനം പാണ്ടിത്താവളത്തിൽ പതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ബോയിലർ സ്ഥാപിക്കും

0
ശബരിമല : സന്നിധാനം പാണ്ടിത്താവളത്തിൽ 10,000 ലിറ്ററും ശരംകുത്തിയിൽ 4000 ലിറ്ററും...

സന്നിധാനത്തും പമ്പയിലും തീർത്ഥാടകർക്ക് പൈപ്പ് ലൈനിലൂടെ ഔഷധ കുടിവെള്ളം ലഭ്യമാക്കാന്‍ ദേവസ്വം ബോര്‍ഡ്

0
പത്തനംതിട്ട : സന്നിധാനത്തും പമ്പയിലും തീർത്ഥാടകർക്ക് പൈപ്പ് ലൈനിലൂടെ ഔഷധ കുടിവെള്ളം...

വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും ആരോഗ്യകരമല്ല ; മുന്നറിയിപ്പുമായി ഐ.സി.എം.ആർ

0
ഡല്‍ഹി: വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും ആരോഗ്യകരമാണെന്നാണ് നമ്മളെല്ലാവരും കരുതുന്നത്. പുറത്ത് നിന്ന്...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൈയ്യൊഴിഞ്ഞു ; കേന്ദ്രത്തിന് പരാതി നൽകുമെന്ന് മസ്കറ്റിൽ മരിച്ച നമ്പി...

0
തിരുവനന്തപുരം: മസ്കറ്റിൽ മരിച്ച നമ്പി രാജേഷിൻ്റെ മരണവുമായി ബന്ധപ്പെട്ട തങ്ങളുടെ പരാതി...