പത്തനംതിട്ടയില്‍ ഇന്ന് 182 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 17

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 182 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ ആകെ 203992 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 313 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 201292 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1256 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1214 പേര്‍ ജില്ലയിലും 42 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 9026 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3492 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 3
2. പന്തളം 1
3. പത്തനംതിട്ട 16
4. തിരുവല്ല 12
5. ആനിക്കാട് 8
6. ആറന്മുള 4
7. അരുവാപുലം 1
8. അയിരൂര്‍ 2
9. ചെന്നീര്‍ക്കര 3
10. ചെറുകോല്‍ 1
11. ഏറത്ത് 1
12. ഏനാദിമംഗലം 1
13. ഇരവിപേരൂര്‍ 9
14. എഴുമറ്റൂര്‍ 3
15. കടമ്പനാട് 1
16. കടപ്ര 1

17. കലഞ്ഞൂര്‍ 2
18. കല്ലൂപ്പാറ 5
19. കവിയൂര്‍ 6
20. കൊടുമണ്‍ 4
21. കോയിപ്രം 8
22. കോന്നി 6
23. കൊറ്റനാട് 5
24. കോട്ടാങ്ങല്‍ 2
25. കോഴഞ്ചേരി 4
26. കുളനട 4
27. കുന്നന്താനം 7
28. കുറ്റൂര്‍ 1
29. മലയാലപ്പുഴ 1

30. മല്ലപ്പളളി 9
31. മല്ലപ്പുഴശ്ശേരി 2
32. മെഴുവേലി 1
33. നാറാണംമൂഴി 1
34. നാരങ്ങാനം 3
35. നിരണം 1
36. ഓമല്ലൂര്‍ 3
37. പള്ളിക്കല്‍ 3
38. പന്തളം-തെക്കേക്കര 2
39. പെരിങ്ങര 7

40. പ്രമാടം 3
41. റാന്നി 2
42. റാന്നി-അങ്ങാടി 2
43. റാന്നി-പെരുനാട് 2
44. സീതത്തോട് 2
45. തോട്ടപ്പുഴശേരി 3
46. തുമ്പമണ്‍ 1
47. വടശേരിക്കര 4
48. വളളിക്കോട് 4
49. വെച്ചൂച്ചിറ 5

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....