പത്തനംതിട്ടയില്‍ ഇന്ന് 1328 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 18

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1328 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 510 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 214648 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  ആകെ രോഗമുക്തരായവരുടെ എണ്ണം 208460 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4697 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4497 പേര്‍ ജില്ലയിലും 200 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ആകെ 2542 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5869 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 33.6 % ആണ്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്.

1.അടൂര്‍ 38
2.പന്തളം 87
3.പത്തനംതിട്ട 113
4.തിരുവല്ല 106
5.ആനിക്കാട് 4
6.ആറന്മുള 32
7.അരുവാപുലം 13
8.അയിരൂര്‍ 37
9.ചെന്നീര്‍ക്കര 16
10.ചെറുകോല്‍ 5
11.ചിറ്റാര്‍ 9
12.ഏറത്ത് 17
13.ഇലന്തൂര്‍ 25

14.ഏനാദിമംഗലം 7
15.ഇരവിപേരൂര്‍ 25
16.ഏഴംകുളം 20
17.എഴുമറ്റൂര്‍ 17
18.കടമ്പനാട് 20
19.കടപ്ര 9
20.കലഞ്ഞൂര്‍ 23
21.കല്ലൂപ്പാറ 10
22.കവിയൂര്‍ 9
23.കൊടുമണ്‍ 12
24.കോയിപ്രം 31
25.കോന്നി 35
26.കൊറ്റനാട് 15

27.കോട്ടാങ്ങല്‍ 9
28.കോഴഞ്ചേരി 27
29.കുളനട 29
30.കുന്നന്താനം 21
31.കുറ്റൂര്‍ 15
32.മലയാലപ്പുഴ 11
33.മല്ലപ്പളളി 25
34.മല്ലപ്പുഴശ്ശേരി 15
35.മെഴുവേലി 12
36.മൈലപ്ര 10
37.നാറാണംമൂഴി 12
38.നാരങ്ങാനം 26

39.നെടുമ്പ്രം 6
40.നിരണം 8
41.ഓമല്ലൂര്‍ 21
42.പള്ളിക്കല്‍ 20
43.പന്തളം-തെക്കേക്കര 16
44.പെരിങ്ങര 5
45.പ്രമാടം 40
46.പുറമറ്റം 18
47.റാന്നി 39
48.റാന്നി-പഴവങ്ങാടി 35

49.റാന്നി-അങ്ങാടി 30
50.റാന്നി-പെരുനാട് 18
51.സീതത്തോട് 10
52.തണ്ണിത്തോട് 3
53.തോട്ടപ്പുഴശ്ശേരി 25
54.തുമ്പമണ്‍ 21
55.വടശ്ശേരിക്കര 28
56.വളളിക്കോട് 24
57.വെച്ചൂച്ചിറ 14

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ 7 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.1) റാന്നി-പഴവങ്ങാടി സ്വദേശി (61) 16.01.2022 സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. 2) കൊറ്റനാട് സ്വദേശി (90) 17.01.2022 കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 3) നിരണം സ്വദേശി (86) 16.01.2022 സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. 4)നിരണം സ്വദേശി (73) 16.01.2022 സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. 5)പന്തളം സ്വദേശി (21) 17.01.2022 സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. 6)അയിരൂര്‍ സ്വദേശി (74) 16.01.2022 സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. 7)അയിരൂര്‍ സ്വദേശി (75) 16.01.2022 സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...