പത്തനംതിട്ടയില്‍ ഇന്ന് 774 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 14

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 774 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 321 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 210586 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 206402 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2703 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2575 പേര്‍ ജില്ലയിലും 128 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ആകെ 2526 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4027 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 24
2. പന്തളം 46
3. പത്തനംതിട്ട 81
4. തിരുവല്ല 59
5. ആനിക്കാട് 2
6. ആറന്മുള 17
7. അരുവാപുലം 12
8. അയിരൂര്‍ 11
9. ചെന്നീര്‍ക്കര 9
10. ചെറുകോല്‍ 11
11. ചിറ്റാര്‍ 4
12. ഏറത്ത് 16
13. ഇലന്തൂര്‍ 14

14. ഏനാദിമംഗലം 10
15. ഇരവിപേരൂര്‍ 5
16. ഏഴംകുളം 10
17. എഴുമറ്റൂര്‍ 2
18. കടമ്പനാട് 12
19. കടപ്ര 5
20. കലഞ്ഞൂര്‍ 14
21. കല്ലൂപ്പാറ 5
22. കവിയൂര്‍ 8
23. കൊടുമണ്‍ 9
24. കോയിപ്രം 18
25. കോന്നി 47
26. കൊറ്റനാട് 12

27. കോട്ടാങ്ങല്‍ 4
28. കോഴഞ്ചേരി 13
29. കുളനട 14
30. കുന്നന്താനം 7
31. കുറ്റൂര്‍ 10
32. മലയാലപ്പുഴ 6
33. മല്ലപ്പളളി 9
34. മല്ലപ്പുഴശേരി 4
35. മെഴുവേലി 4
36. മൈലപ്ര 4
37. നാറാണംമൂഴി 4

38. നാരങ്ങാനം 6
39. നെടുമ്പ്രം 2
40. നിരണം 2
41. ഓമല്ലൂര്‍ 17
42. പള്ളിക്കല്‍ 12
43. പന്തളം-തെക്കേക്കര 4
44. പെരിങ്ങര 8
45. പ്രമാടം 18
46. പുറമറ്റം 5
47. റാന്നി 24

48. റാന്നി-പഴവങ്ങാടി 28
49. റാന്നി-അങ്ങാടി 13
50. റാന്നി-പെരുനാട് 20
51. സീതത്തോട് 9
52. തണ്ണിത്തോട് 3
53. തോട്ടപ്പുഴശേരി 4
54. തുമ്പമണ്‍ 5
55. വടശേരിക്കര 22
56. വളളിക്കോട് 12
57. വെച്ചൂച്ചിറ 18

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) കുന്നന്താനം സ്വദേശി (63) 13.01.2022ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 2) നാരങ്ങാനം സ്വദേശി (58) 12.01.2022ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...