പത്തനംതിട്ടയില്‍ ഇന്ന് 872 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 17

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 872 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 566 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 213320 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 207950 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3886 പേര്‍ രോഗികളായിട്ടുണ്ട്.

ഇതില്‍ 3711 പേര്‍ ജില്ലയിലും 175 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 2539 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4941 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 54
2. പന്തളം 37
3. പത്തനംതിട്ട 64
4. തിരുവല്ല 79
5. ആനിക്കാട് 2
6. ആറന്മുള 17
7. അരുവാപുലം 13
8. അയിരൂര്‍ 18
9. ചെന്നീര്‍ക്കര 10
10. ചെറുകോല്‍ 7
11. ചിറ്റാര്‍ 4
12. ഏറത്ത് 5
13. ഇലന്തൂര്‍ 27

14. ഏനാദിമംഗലം 14
15. ഇരവിപേരൂര്‍ 14
16. ഏഴംകുളം 10
17. എഴുമറ്റൂര്‍ 6
18. കടമ്പനാട് 10
19. കടപ്ര 6
20. കലഞ്ഞൂര്‍ 30
21. കല്ലൂപ്പാറ 8
22. കവിയൂര്‍ 7
23. കൊടുമണ്‍ 12

24. കോയിപ്രം 22
25. കോന്നി 45
26. കൊറ്റനാട് 5
27. കോട്ടാങ്ങല്‍ 6
28. കോഴഞ്ചേരി 19
29. കുളനട 14
30. കുന്നന്താനം 8
31. കുറ്റൂര്‍ 4
32. മലയാലപ്പുഴ 6
33. മല്ലപ്പളളി 10
34. മല്ലപ്പുഴശേരി 16

35. മെഴുവേലി 9
36. മൈലപ്ര 7
37. നാറാണംമൂഴി 2
38. നാരങ്ങാനം 15
39. നെടുമ്പ്രം 4
40. നിരണം 2
41. ഓമല്ലൂര്‍ 13
42. പള്ളിക്കല്‍ 17
43. പന്തളം-തെക്കേക്കര 8
44. പെരിങ്ങര 4
45. പ്രമാടം 13
46. പുറമറ്റം 2

47. റാന്നി 39
48. റാന്നി-പഴവങ്ങാടി 24
49. റാന്നി-അങ്ങാടി 11
50. റാന്നി-പെരുനാട് 18
51. സീതത്തോട് 4
52. തണ്ണിത്തോട് 3
53. തോട്ടപ്പുഴശേരി 17
54. തുമ്പമണ്‍ 9
55. വടശേരിക്കര 9
56. വളളിക്കോട് 12
57. വെച്ചൂച്ചിറ 21

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) ഏനാദിമംഗലം സ്വദേശി (68) 10.01.2022ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 2) പത്തനംതിട്ട സ്വദേശി (78) 06.01.2022ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...

സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു ; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക്...

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...