പത്തനംതിട്ടയില്‍ ഇന്ന് 999 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 16

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 999 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 487 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 212448 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 207384 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3582 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3422 പേര്‍ ജില്ലയിലും 160 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

കഴിഞ്ഞ ഒരാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21 ആണ്. ആകെ 2538 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2983 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 33
2. പന്തളം 50
3. പത്തനംതിട്ട 79
4. തിരുവല്ല 73
5. ആനിക്കാട് 5
6. ആറന്മുള 36
7. അരുവാപുലം 5
8. അയിരൂര്‍ 31
9. ചെന്നീര്‍ക്കര 19
10. ചെറുകോല്‍ 17
11. ചിറ്റാര്‍ 2
12. ഏറത്ത് 9
13. ഇലന്തൂര്‍ 26

14. ഏനാദിമംഗലം 8
15. ഇരവിപേരൂര്‍ 7
16. ഏഴംകുളം 24
17. എഴുമറ്റൂര്‍ 15
18. കടമ്പനാട് 9
19. കടപ്ര 8
20. കലഞ്ഞൂര്‍ 20
21. കല്ലൂപ്പാറ 7
22. കവിയൂര്‍ 5
23. കൊടുമണ്‍ 19

24. കോയിപ്രം 23
25. കോന്നി 26
26. കൊറ്റനാട് 7
27. കോട്ടാങ്ങല്‍ 5
28. കോഴഞ്ചേരി 42
29. കുളനട 14
30. കുന്നന്താനം 26
31. കുറ്റൂര്‍ 7
32. മലയാലപ്പുഴ 10
33. മല്ലപ്പളളി 14
34. മല്ലപ്പുഴശ്ശേരി 12

35. മെഴുവേലി 6
36. മൈലപ്ര 7
37. നാറാണംമൂഴി 3
38. നാരങ്ങാനം 15
39. നെടുമ്പ്രം 3
40. നിരണം 6
41. ഓമല്ലൂര്‍ 16
42. പള്ളിക്കല്‍ 19
43. പന്തളം-തെക്കേക്കര 12
44. പെരിങ്ങര 18
45. പ്രമാടം 17
46. പുറമറ്റം 12
47. റാന്നി 34

48. റാന്നി-പഴവങ്ങാടി 20
49. റാന്നി-അങ്ങാടി 12
50. റാന്നി-പെരുനാട് 22
51. സീതത്തോട് 7
52. തണ്ണിത്തോട് 4
53. തോട്ടപ്പുഴശ്ശേരി 14
54. തുമ്പമണ്‍ 12
55. വടശ്ശേരിക്കര 12
56. വളളിക്കോട് 14
57. വെച്ചൂച്ചിറ 21

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും ; അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം

0
ടെഹ്റാൻ: ഇറാനിലെ ജനവാസമേഖലകളിലേക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലേക്കും ആക്രമണം തുടങ്ങിയതോടെ അമേരിക്കയ്ക്ക്...

നവവരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി ; അന്വേഷണം

0
ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ വിവാഹ സൽക്കാരത്തിന്റെ ആഘോഷം അവസാനിക്കും മുന്നേ നവവരനെ...

മെക്സിക്കോയിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി

0
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി....

കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്ക് പകരം വിരമിച്ച സൈനികർ ; ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യൻ ഡ്രൈവർമാർക്ക്...

0
വാഷിംഗ്ടൺ: അമേരിക്കയിലെ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്ക് പകരമായി വിരമിച്ച യുഎസ് സൈനികരെ...