ക്രിസ്മസ്- ന്യൂഇയർ ബംപർ നേടിയ ഭാഗ്യശാലി കോട്ടയം സ്വദേശി സദൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരള ലോട്ടറി വകുപ്പിന്റെ ഈ വർഷത്തെ ക്രിസ്മസ്- ന്യൂഇയർ ബംപറിന്റെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. കോട്ടയം കുടയംപടി സ്വദേശി സദൻ എന്നയാൾക്കാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. പെയിന്റിങ് തൊഴിലാളിയാണ് ഇദ്ദേഹം.

സെൽവൻ എന്ന ലോട്ടറി ഏജന്റിൽ നിന്നും ഇന്ന് രാവിലെയാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. കോട്ടയത്തെ ബെൻസ് ലോട്ടറീസ് ഏജൻസിയാണ് ഒന്നാം സമ്മാനത്തിന് അർഹമായ XG 218582 എന്ന ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇവിടെ നിന്ന് ശ്രീകൃഷ്ണ ലക്കി സെന്റർ എന്ന സബ് ഏജൻസിയിലേക്ക് നൽകിയ ടിക്കറ്റ് ചെറുകിട കച്ചവടക്കാരനായ സെൽവൻ എന്ന ഏജന്റാണ് വില്പനയ്ക്കായി കൊണ്ടുപോയത്.

ക്രിസ്മസ് – ന്യൂഇയർ ബംപറിന്റെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം മൂന്നു കോടി (50 ലക്ഷം വീതം ആറ് പേർക്ക്). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറ് പേര്‍ക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. സമാശ്വാസ സമ്മാനം അഞ്ച് ലക്ഷമാണ്. ഇതുകൂടാതെ 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. 47 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഈ വർഷം വിറ്റുപോയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...