പത്തനംതിട്ടയില്‍ ഇന്ന് 404 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 18

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 404 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്ത് നിന്ന് വന്നവരും  20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 366 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 69 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കണ്ണംകോട്, കരുവാറ്റ, അടൂര്‍, പന്നിവിഴ, പറക്കോട്) 13
2 പന്തളം (മുടിയൂര്‍കോളം, കുരമ്പാല, പന്തളം, എം.എസ്.എം., തോന്നല്ലൂര്‍) 30
3 പത്തനംതിട്ട (കുമ്പഴ, മൈലാടുംപാറ, പത്തനംതിട്ട, മാക്കാംകുന്ന്, കരിമ്പനാംകുഴി) 22
4 തിരുവല്ല (വളഞ്ഞവട്ടം, കല്ലൂങ്കല്‍, തിരുവല്ല, കാവുഭാഗം, മഞ്ഞാടി, പെരുന്തുരുത്തി) 6
5 ആനിക്കാട് (വായ്പ്പൂര്‍, ആനിക്കാട്, നൂറോമാവ്) 4
6 ആറന്മുള (കുറുച്ചിമുട്ടം, വല്ലന, മാലക്കര, കോട്ട, ഇടയാറന്മുള, ആറന്മുള) 9
7 അരുവാപുലം (മുതുപേഴുംകല്‍, കുമ്മണ്ണൂര്‍, ഊട്ടുപ്പാറ, അരുവാപുലം) 5
8 അയിരൂര്‍ (പ്ലാങ്കമണ്‍, തടിയൂര്‍, അയിരൂര്‍, ഇടപ്പാവൂര്‍) 13
9 ചെന്നീര്‍ക്കര (മാത്തൂര്‍, ചെന്നീര്‍ക്കര, പ്രക്കാനം, ഊന്നുകല്‍) 5
10 ചെറുകോല്‍ (ചെറുകോല്‍) 4
11 ചിറ്റാര്‍ (മീന്‍കുഴി, നീലിപിലാവ്, തെക്കേക്കര, കൊടുമുടി, ചിറ്റാര്‍) 7
12 ഏറത്ത് (കിളിവയല്‍, വടക്കടത്തുകാവ്) 12
13 ഇലന്തൂര്‍ (ഇലന്തൂര്‍) 3
14 ഏനാദിമംഗലം (ഇളമണ്ണൂര്‍) 7
15 ഇരവിപേരൂര്‍ (തോട്ടപ്പുഴ, ഇരവിപേരൂര്‍, വളളംകുളം) 8
16 ഏഴംകുളം (തേപ്പുപാറ, ചായലോട്, അറുകാലിക്കല്‍ വെസ്റ്റ്, നെടുമണ്‍, വയല) 11
17 എഴുമറ്റൂര്‍ (തെളളിയൂര്‍, എഴുമറ്റൂര്‍) 5
18 കടമ്പനാട് (നെല്ലിമുകള്‍, കടമ്പനാട്) 2
19 കടപ്ര (പാറമല, കടപ്ര) 3
20 കലഞ്ഞൂര്‍ (അതിരുങ്കല്‍, കലഞ്ഞൂര്‍, കുളത്തുമണ്‍, മുറിഞ്ഞകല്‍) 5
21 കല്ലൂപ്പാറ 1
22 കവിയൂര്‍ (കവിയൂര്‍) 10
23 കൊടുമണ്‍ (കൊടുമണ്‍ ഈസ്റ്റ്, അങ്ങാടിക്കല്‍ സൗത്ത്, ഒറ്റതേക്ക്, ഐക്കാട്, അങ്ങാടിക്കല്‍) 9
24 കോയിപ്രം (കോയിപ്രം, കുറവന്‍കുഴി, കുന്നത്തുകര, പൂവത്തൂര്‍) 7
25 കോന്നി (പയ്യനാമണ്‍, കോന്നി, ഇളകൊളളൂര്‍) 5
26 കൊറ്റനാട് (ചാലാപ്പളളി, കൊറ്റനാട്) 6
27 കോട്ടാങ്ങല്‍ 1
28 കോഴഞ്ചേരി 1
29 കുളനട (ഉളളന്നൂര്‍, പനങ്ങാട്) 5
30 കുന്നന്താനം 1
31 കുറ്റൂര്‍ (തെങ്ങേലി, വെസ്റ്റ് ഓതറ, കുറ്റൂര്‍) 16
32 മലയാലപ്പുഴ (മലയാലപ്പുഴ, കുമ്പളാംപോയ്ക) 6
33 മല്ലപ്പളളി 1
34 മല്ലപ്പുഴശേരി (പുന്നയ്ക്കാട്, മല്ലപ്പുഴശേരി) 2
35 മൈലപ്ര (മേക്കൊഴൂര്‍, മൈലപ്ര) 3
36 നാറാണംമൂഴി (തോമ്പിക്കണ്ടം, കക്കുടുമണ്‍) 2
37 നാരങ്ങാനം (കടമ്മനിട്ട) 3
38 നിരണം 1
39 ഓമല്ലൂര്‍ 1
40 പളളിക്കല്‍ (പഴകുളം, പാറക്കൂട്ടം, അമ്മകണ്ടകര) 5
41 പന്തളം-തെക്കേക്കര (കീരുകുഴി, തട്ട, മല്ലിക, പടുകോട്ടയ്ക്കല്‍, മന്നംനഗര്‍, പെരുമ്പുളിക്കല്‍) 21
42 പെരിങ്ങര (ചാത്തങ്കേരി) 2
43 പ്രമാടം (വി-കോട്ടയം, തെങ്ങുംകാവ്, ളാക്കൂര്‍, വട്ടപ്പാറ) 10
44 പുറമറ്റം (പുറമറ്റം) 2
45 റാന്നി (പുതുശേരിമല, മന്ദിരം, ഇടക്കുളം, ചേത്തയ്ക്കല്‍, നെല്ലക്കാമണ്‍, റാന്നി) 10
46 റാന്നി പഴവങ്ങാടി (ഇടമണ്‍ കാരികുളം, പഴവങ്ങാടി) 16
47 റാന്നി അങ്ങാടി (കരിങ്കുറ്റി, കച്ചേരിത്തടം) 11
48 റാന്നി പെരുനാട് (പെരുനാട്, കൂനംകാര, ശബരിമല) 6
49 സീതത്തോട് (ആങ്ങമൂഴി, കൊട്ടക്കുഴി, കൊച്ചുകോയിക്കല്‍, സീതത്തോട്) 13
50 തണ്ണിത്തോട് (എലിമുളളുംപ്ലാക്കല്‍, തണ്ണിത്തോട്) 2
51 തോട്ടപ്പുഴശേരി (മാരാമണ്‍, കുറിയന്നൂര്‍) 7
52 തുമ്പമണ്‍ 1
53 വടശേരിക്കര (കുമ്പളാംപൊയ്ക, കുമ്പളത്താമണ്‍, വടശേരിക്കര, ചെറുകുളഞ്ഞി, പേഴുംപാറ) 10
54 വളളിക്കോട് (വളളിക്കോട്, ഞക്കുനിലം വളളിക്കോട്) 6
55 വെച്ചൂച്ചിറ (ചാത്തന്‍തറ, വെണ്‍കുറുഞ്ഞി, കൊല്ലമുള, മുക്കൂട്ടുതറ, കക്കുടുക്ക, വെച്ചൂച്ചിറ) 27

ജില്ലയില്‍ ഇതുവരെ ആകെ 25273 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 21009 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 185 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 21626 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3492 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3255 പേര്‍ ജില്ലയിലും 237 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 147
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 34
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 142
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 160
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 200
ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 31
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 38
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 121
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 17
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 28
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1881
11 സ്വകാര്യ ആശുപത്രികളില്‍ 107
ആകെ 2906

ജില്ലയില്‍ 4700 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2364 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3544 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 294 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 125 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10608 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 131936, 1068, 133004.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 120131, 1752, 121883.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 8021, 191, 8212.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4440, 15, 4455.
6 സി.ബി.നാറ്റ് പരിശോധന 330, 2, 332.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 265343, 3028, 268371.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 2246 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5274 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2399 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.13 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.8 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 46 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 110 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1192 കോളുകള്‍ നടത്തുകയും 13 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എം.സി റോഡില്‍ തിരുമൂലപുരത്ത് റോഡില്‍ വെള്ളം കയറി : വന്‍ ഗതാഗതക്കുരുക്ക്

0
തിരുവല്ല : എം.സി റോഡില്‍ തിരുമൂലപുരം, കുറ്റൂര്‍ ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനെ...

ചിന്നക്കനാലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ശക്തമായ മഴയിൽ ഇടിഞ്ഞു താണു

0
ഇടുക്കി: മൂന്നാറിൽ കനത്ത മഴയെ തുടർന്ന് നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം...

ലൈംഗിക അതിക്രമ കേസുകളിലെ വിധി പ്രസ്താവന : ഇരകളെ കുറ്റപ്പെടുത്തുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കണം ;...

0
ന്യൂഡൽഹി : ലൈംഗിക അതിക്രമ കേസുകളിൽ വിധി പ്രസ്താവിക്കുമ്പോൾ സ്ത്രീവിരുദ്ധവും ഇരകളെ...

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...