പത്തനംതിട്ടയില്‍ ഇന്ന് 163 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 04

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 163 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നു വന്നവരും 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 148 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 48 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (അടൂര്‍, ആനന്ദപ്പളളി, പന്നിവിഴ, കരുവാറ്റ) 5
2 പന്തളം (മങ്ങാരം, പന്തളം, മുടിയൂര്‍കോണം) 3
3 പത്തനംതിട്ട (വെട്ടിപ്രം, കുമ്പഴ, പത്തനംതിട്ട) 8
4 തിരുവല്ല (വളളംകുളം, കാവുംഭാഗം, മഞ്ഞാടി, മന്നംകരചിറ, തുകലശേരി) 5
5 ആനിക്കാട് (നൂറോമാവ്) 2
6 ആറന്മുള (നാല്‍ക്കാലിക്കല്‍, ഇടയാറന്മുള, ആറന്മുള) 4
7 അരുവാപുലം 1
8 അയിരൂര്‍ (കൊട്ടാത്തൂര്‍, അയിരൂര്‍) 2
9 ചിറ്റാര്‍ (വയ്യാറ്റുപുഴ, ചിറ്റാര്‍) 3
10 ഏറത്ത് (കിളിവയല്‍, മണക്കാല) 3
11 ഇലന്തൂര്‍ 1
12 ഏനാദിമംഗലം (ഇളമണ്ണൂര്‍, ഇളങ്ങമംഗലം) 2
13 ഇരവിപേരൂര്‍ (ഇരവിപേരൂര്‍, കോഴിമല, ഈസ്റ്റ് ഓതറ) 7
14 ഏഴംകുളം (നെടുമണ്‍, തേപ്പുപാറ, ഏഴംകുളം വെസ്റ്റ്) 4
15 എഴുമറ്റൂര്‍ 1
16 കടമ്പനാട് (കടമ്പനാട്) 2
17 കടപ്ര (പരുമല, വളഞ്ഞവട്ടം) 4
18 കലഞ്ഞൂര്‍ 1
19 കവിയൂര്‍ (കവിയൂര്‍) 5
20 കൊടുമണ്‍ (കൊടുമണ്‍) 2
21 കോയിപ്രം (കുമ്പനാട്, പൂല്ലാട്) 8
22 കോന്നി (കോന്നി, പൂവന്‍പാറ, പയ്യനാമണ്‍) 5
23 കൊറ്റനാട് 1
24 കോട്ടാങ്ങല്‍ (വായ്പ്പൂര്‍, ചുങ്കപ്പാറ, പാടിമണ്‍) 5
25 കുളനട 1
26 കുന്നന്താനം (മാന്താനം, പാലയ്ക്കതകിടി) 2
27 കുറ്റൂര്‍ (വെസ്റ്റ് ഓതറ, കുറ്റൂര്‍) 6
28 മലയാലപ്പുഴ (കിഴക്കുപുറം, ചെങ്ങറ) 2
29 മൈലപ്ര (മേക്കൊഴൂര്‍, മൈലപ്ര) 3
30 നാറാണംമൂഴി (നാറാണംമൂഴി, തോമ്പിക്കണ്ടം, കുടമുരുട്ടി) 6
31 നാരങ്ങാനം (നാരങ്ങാനം) 2
32 നിരണം (നിരണം) 4
33 പള്ളിക്കല്‍ (പളളിക്കല്‍, മേലൂട്, പതിനാലാംമൈല്‍, പഴകുളം, പെരിങ്ങനാട്, പാറക്കൂട്ടം) 12
34 പന്തളം-തെക്കേക്കര (മല്ലിക) 3
35 റാന്നി (കക്കുടുമണ്‍) 4
36 റാന്നി പഴവങ്ങാടി (ചെല്ലക്കാട്, കരികുളം, മക്കപ്പുഴ) 6
37 റാന്നി അങ്ങാടി (അങ്ങാടി, നെല്ലിയ്ക്കാമണ്‍) 3
38 റാന്നി പെരുനാട് (റാന്നി-പെരുനാട്, പൂനംകര, തുലാപ്പളളി) 5
39 സീതത്തോട് 1
40 തണ്ണിത്തോട് 1
41 തോട്ടപ്പുഴശേരി (ചിറയിറമ്പ്, കുറിയന്നൂര്‍) 4
42 തുമ്പമണ്‍ (തുമ്പമണ്‍, മുട്ടം) 5
43 വടശേരിക്കര (വടശേരിക്കര) 2
43 വളളിക്കോട് (കൈപ്പട്ടൂര്‍, വളളിക്കോട്) 3
44 വെച്ചൂച്ചിറ (മണ്ണിടശാല, വെച്ചൂച്ചിറ) 4

ജില്ലയില്‍ ഇതുവരെ ആകെ 21315 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 17362 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 23 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 287 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 18951 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2236 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2103 പേര്‍ ജില്ലയിലും 133 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 134
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 26
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 84
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 152
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 135
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 67
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 81
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 60
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 67
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1063
11 സ്വകാര്യ ആശുപത്രികളില്‍ 97
ആകെ 1966

ജില്ലയില്‍ 3892 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2392 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4115 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 121 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 136 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10399 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 121488, 840, 122328.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 104148, 1345, 105493.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 5259, 201 , 5460.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4098, 27, 4125.
6 സി.ബി.നാറ്റ് പരിശോധന 294, 0, 294.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 235772, 2413, 238185.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1419 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3832 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1966 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.49 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.36 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 55 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 119 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1336 കോളുകള്‍ നടത്തുകയും 11 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേംബറില്‍ കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...