പത്തനംതിട്ടയില്‍ ഇന്ന് 177 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 26

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്ന് വന്നവരും എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 167 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 16 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കോട്ടമുകള്‍, അടൂര്‍, പന്നിവിഴ, പറക്കോട്) 14
2 പന്തളം (തോന്നല്ലൂര്‍, കടയ്ക്കാട്) 2
3 പത്തനംതിട്ട (വെട്ടിപ്രം, കുലശേഖരപതി, മുണ്ടുകോട്ടയ്ക്കല്‍, താഴെവെട്ടിപ്രം, കുമ്പഴ) 14
4 തിരുവല്ല (പുതുശ്ശേരി, കാട്ടൂര്‍കര, തുകലശ്ശേരി, തിരുമൂലപുരം) 4
5 ആനിക്കാട് 1
6 ആറന്മുള 1
7 അയിരൂര്‍ (ഇടപ്പാവൂര്‍,  അയിരൂര്‍, വെളളിയറ, തടിയൂര്‍) 26
8 ചെന്നീര്‍ക്കര (മാത്തൂര്‍, ഊന്നുകല്‍) 2
9 ചിറ്റാര്‍ (വയ്യാറ്റുപ്പുഴ, ചിറ്റാര്‍) 5
10 ഏറത്ത് (വെളളകുളങ്ങര, വടക്കടത്തുകാവ്, ഏനാത്ത്) 4
11 ഇലന്തൂര്‍ 1
12 ഏനാദിമംഗലം 1
13 ഏഴംകുളം (നെടുമണ്‍, കൈതപ്പറമ്പ്, പാലമുക്ക്) 3
14 കടപ്ര 1
15 കലഞ്ഞൂര്‍ (അതിരുങ്കല്‍) 2
16 കല്ലൂപ്പാറ (ചെങ്ങരൂര്‍) 3
17 കവിയൂര്‍ 1
18 കൊടുമണ്‍ (അങ്ങാടിക്കല്‍, കൊടുമണ്‍) 2
19 കോയിപ്രം (കുന്നത്തുംകര, പൂവറ്റൂര്‍, പുല്ലാട്) 6
20 കോന്നി (വെളളപ്പാറ, ചിറ്റൂര്‍, മങ്ങാരം, വകയാര്‍) 9
21 കോഴഞ്ചേരി 1
22 കുളനട (പനങ്ങാട്, കൈപ്പുഴ ഈസ്റ്റ്) 4
23 കുറ്റൂര്‍ (ഓതറ വെസ്റ്റ്) 2
24 മലയാലപ്പുഴ 1
25 മല്ലപ്പുഴശ്ശേരി (കാരംവേലി) 3
26 മൈലപ്ര 1
27 നാറാണംമൂഴി (നാറാണംമൂഴി) 2
28 നാരങ്ങാനം (കടമ്മനിട്ട) 3
29 നെടുമ്പ്രം 1
30 ഓമല്ലൂര്‍ (പന്ന്യാലി, വാഴമുട്ടം) 3
31 പളളിക്കല്‍ (തെങ്ങമം, പഴകുളം,) 4
32 പന്തളം-തെക്കേക്കര (മന്നംനഗര്‍, പെരുമ്പുളിക്കല്‍, പറന്തല്‍) 6
33 പെരിങ്ങര (മേപ്രാല്‍, പെരിങ്ങര) 5
34 പ്രമാടം (മല്ലശ്ശേരി, ഇളകൊളളൂര്‍) 8
35 റാന്നി (ഇടമണ്‍, റാന്നി) 3
36 റാന്നി പഴവങ്ങാടി (കാരികുളം, ചെലക്കാട്, ഇട്ടിയപ്പാറ) 4
37 റാന്നി പെരുനാട് (ശബരിമല, നിലയ്ക്കല്‍) 6
38 സീതത്തോട് (സീതത്തോട്, കോട്ടമണ്‍പാറ) 3
39 തോട്ടപ്പുഴശ്ശേരി (മാരാമണ്‍) 4
40 വടശ്ശേരിക്കര (ചെറുകുളഞ്ഞി, വടശ്ശേരിക്കര) 4
41 വളളിക്കോട് (മാമ്മൂട്, നരിയാപുരം, വാഴമുട്ടം ഈസ്റ്റ്, വളളിക്കോട്) 7

ജില്ലയില്‍ ഇതുവരെ ആകെ 28167 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 23650 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) ഡിസംബര്‍ ഒന്‍പതിന്  രോഗബാധ സ്ഥിരീകരിച്ച റാന്നി സ്വദേശി (41)ഡിസംബര്‍ 26ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) ഡിസംബര്‍ 18ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശിനി (48)ഡിസംബര്‍ 25ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

3) വളളിക്കോട് സ്വദേശിനി (57)ഡിസംബര്‍ 25ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

4) പളളിക്കല്‍ സ്വദേശി (55)ഡിസംബര്‍ 26ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 147 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 23414 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4579 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4329 പേര്‍ ജില്ലയിലും 250 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 182
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 42
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 123
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 209
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 161
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 81
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 20
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 132
9 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3139
10 സ്വകാര്യ ആശുപത്രികളില്‍ 132
ആകെ 4221

ജില്ലയില്‍ 6671 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3637 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3708 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 155 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 70 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 14016 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 138600, 1307, 139907.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 131479, 1775, 133234.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 10113, 563, 10676.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4574, 39, 4613.
6 സി.ബി.നാറ്റ് പരിശോധന 344, 6, 350.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 285595, 3670, 289265.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 2392 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6062 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2786 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.14 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.13 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 50 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 103 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 498 കോളുകള്‍ നടത്തുകയും രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...