Friday, July 4, 2025 4:33 am

പത്തനംതിട്ടയില്‍ ഇന്ന് 524 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – ഫെബ്രുവരി 16

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 116 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വിദേശത്ത് നിന്ന് വന്നവരും 8 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 513 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്
1 അടൂര്‍ (അടൂര്‍, പറക്കോട്, പന്നിവിഴ, കണ്ണംകോട്, ആനന്ദപ്പള്ളി,മേലൂട്) 23
2 പന്തളം (പൂഴിക്കാട്, മുടിയൂര്‍കോണം, കുരമ്പാല, പന്തളം, മങ്ങാരം, തോന്നല്ലൂര്‍) 20
3 പത്തനംതിട്ട (കുമ്പഴ, കൊടുന്തറ, വെട്ടിപ്പുറം, പേട്ട, കല്ലറക്കടവ്, കുലശേഖരപതി, തൈക്കാവ്) 25
4 തിരുവല്ല (മഞ്ഞാടി, ചുമത്ര, തിരുമൂലപുരം, മതില്‍ഭാഗം, പാലിയേക്കര, കാട്ടൂര്‍ക്കര, കറ്റോട്, കാവൂംഭാഗം, കുറ്റപ്പുഴ) 41
5 ആനിക്കാട് (നൂറോമ്മാവ്, ആനിക്കാട്) 5
6 ആറന്മുള (എരുമക്കാട്,ആറന്മൂള, കിടങ്ങന്നൂര്‍) 15 7 അരുവാപ്പുലം (കല്ലേലി, അരുവാപ്പുലം, കുമ്മണ്ണൂര്‍, ഊട്ടുപാറ, ഐരവണ്‍) 11
8 അയിരൂര്‍ (തടിയൂര്‍, കാഞ്ഞീറ്റുകര, അയിരൂര്‍ സൗത്ത്) 8
9 ചെന്നീര്‍ക്കര (പ്രക്കാനം, മാത്തൂര്‍, ചെന്നീര്‍ക്കര) 10
12 ചിറ്റാര്‍ (നീലിപിലാവ്, ചിറ്റാര്‍, വയ്യാറ്റുപുഴ) 5
13 ഏറത്ത് (തുവയൂര്‍, ചാത്തന്നൂപ്പുഴ) 5
14 ഇലന്തൂര്‍ (ഇലന്തൂര്‍) 3
15 ഏനാദിമംഗലം (കുറുമ്പകര, മാരൂര്‍, ഇളമണ്ണഝക്ത, പൂതങ്കര) 23
16 ഇരവിപേരൂര്‍ (വളളംകുളം, ഈസ്റ്റ് ഓതറ) 11
17 ഏഴംകുളം (കൈതപ്പറമ്പ്, ഏനാത്ത്, പുതുമല, നെടുമണ്‍, അറുകാലിക്കല്‍ വെസ്റ്റ്) 16
18 എഴുമറ്റൂര്‍ (തെള്ളിയൂര്‍, ചാലപ്പള്ളി) 3
19 കടമ്പനാട് (കടമ്പനാട് സൗത്ത്, കടമ്പനാട് നോര്‍ത്ത്, തുവയൂര്‍ സൗത്ത്, മണ്ണടി, നെല്ലിമുകള്‍) 21
20 കടപ്ര (വളഞ്ഞവട്ടം, കടപ്ര, പുളിക്കീഴ്) 7
21 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, നെടുമണ്‍കാവ്, കൂടല്‍, ഇഞ്ചപ്പാറ, നിരത്തുപാറ, അതിരുങ്കല്‍) 14
22 കല്ലൂപ്പാറ (തുരുത്തിക്കാട്) 1
23 കവിയൂര്‍ (മുണ്ടിയപ്പള്ളി, കവിയൂര്‍) 5
24 കൊടുമണ്‍ (കൊടുമണ്‍, അങ്ങാടിക്കല്‍ നോര്‍ത്ത്, ചന്ദനപ്പള്ളി) 12
25 കോയിപ്രം (നെല്ലിമല, പുല്ലാട്) 4
26 കോന്നി (മങ്ങാരം, പയ്യനാമണ്‍, ചെങ്ങറ, എലിയറയ്ക്കല്‍, കോന്നി) 18
27 കൊറ്റനാട് (കൊറ്റനാട്, പെരുമ്പെട്ടി) 4
28 കോട്ടാങ്ങല്‍ (വായ്പ്പൂര്‍, കുളത്തൂര്‍, ചുങ്കപ്പാറ) 5
29 കോഴഞ്ചേരി (കോഴഞ്ചേരി, പുന്നക്കാട്) 8
30 കുളനട (ഞെട്ടൂര്‍, ഉളനാട്) 6
31 കുന്നന്താനം (പാലയ്ക്കാതകിടി, മാന്താനം, ആഞ്ഞിലിത്താനം, കുന്നന്താനം) 8
32 കുറ്റൂര്‍ (വെണ്‍പാല, കുറ്റൂര്‍) 3
33 മലയാലപ്പുഴ (വടക്കുപുറം, മലയാലപ്പുഴ, കിഴക്കുപുറം,പുതുക്കുളം) 18
34 മല്ലപ്പളളി (നാരകത്താണി, മല്ലപ്പള്ളി, കീഴ്‌വായ്പ്പൂര്‍) 15
35 മല്ലപ്പുഴശ്ശേരി (കാരംവേലി, കുഴിക്കാല) 4
36 മെഴുവേലി (ഇലവുംതിട്ട, കാരിത്തോട്ട) 5
37 മൈലപ്ര (മൈലപ്ര, ചീങ്കല്‍ത്തടം, മണ്ണാറകുളഞ്ഞി) 9
38 നാറാണമ്മൂഴി (കക്കുടുമണ്‍, അടിച്ചിപ്പുഴ, നാറാണമ്മൂഴി) 4
39 നാരങ്ങാനം (നാരങ്ങാനം, കടമ്മനിട്ട) 5
40 നെടുമ്പ്രം (നെടുമ്പ്രം, കല്ലുങ്കല്‍) 2
41 നിരണം (നിരണം) 4
42 ഓമല്ലൂര്‍ (പൈവള്ളിഭാഗം, ഓമല്ലൂര്‍, പന്ന്യാലി) 5
43 പളളിക്കല്‍ (പെരിങ്ങനാട്, ഇളമ്പള്ളില്‍, തെങ്ങമം, പഴകുളം, പള്ളിക്കല്‍ മുണ്ടപ്പള്ളി) 11
44 പന്തളം-തെക്കേക്കര (തട്ടയില്‍, പടുകോട്ടയ്ക്കല്‍ പാറക്കര, മല്ലിക, പറന്തല്‍) 13
45 പെരിങ്ങര (വേങ്ങല്‍) 3
46 പ്രമാടം (വി-കോട്ടയം, കൈതക്കര, പൂങ്കാവ്, ഇളകൊള്ളൂര്‍, പ്രമാടം, ളാക്കൂര്‍) 14
47 പുറമറ്റം (വെണ്ണിക്കുളം) 3
48 റാന്നി (പുതുശ്ശേരിമല, മുണ്ടപ്പുഴ, ഇടക്കുളം, റാന്നി) 10
49 റാന്നി പഴവങ്ങാടി (മക്കപ്പുഴ, ചെല്ലക്കാട്, ഐത്തല) 7
50 റാന്നി അങ്ങാടി (പുല്ലൂപ്രം, നെല്ലിക്കാമണ്‍, ഈട്ടിച്ചുവട്, ഉന്നക്കാവ്, അങ്ങാടി ) 14
51 റാന്നി പെരുനാട് (മാമ്പറ, തുലാപ്പള്ളി, പെരുനാട്) 9
50 തണ്ണിത്തോട് (തോക്കുതോട്, തണ്ണിത്തോട്) 4
52 തോട്ടപ്പുഴശ്ശേരി (മാരാമണ്‍, കോളഭാഗം) 3
53 തുമ്പമണ്‍ (തുമ്പമണ്‍) 5
54 വടശ്ശേരിക്കര (ഇടത്തറ, കുമ്പളാംപൊയ്ക, കുമ്പളാത്തമണ്‍, മണിയാര്‍, ചെറുകുളഞ്ഞി) 9
55 വളളിക്കോട് (വി-കോട്ടയം, നരിയാപുരം, കുടമുക്ക്) 5
56 വെച്ചൂച്ചിറ (വെച്ചൂച്ചിറ, ചാത്തന്‍തറ) 3

ജില്ലയില്‍ ഇതുവരെ ആകെ 52116 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 46722 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 5 ആളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 13.02.2021ന് രോഗബാധ സ്ഥിരീകരിച്ച കുറ്റപ്പുഴ സ്വദേശിനി (78) സ്വവസതിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

2) 14.02.2021ന് രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി (88) പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

3) 13.02.2021ന് രോഗബാധ സ്ഥിരീകരിച്ച നെടുമ്പ്രം സ്വദേശി (85) 14.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

4) 13.02.2021ന് രോഗബാധ സ്ഥിരീകരിച്ച കൊറ്റനാട് സ്വദേശിനി (84) ) 14.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

5) 07.02.2021ന് രോഗബാധ സ്ഥിരീകരിച്ച കൂടല്‍ സ്വദേശി (43) 15.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ ഇന്ന് 116 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 45547 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6259 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5944 പേര്‍ ജില്ലയിലും 315 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 1
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 146
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.ടി.സി 64
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.ടി.സി 89
5 കോഴഞ്ചേരി മുത്തൂറ്റ് സി.എസ്.എല്‍.ടി.സി 86
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.ടി.സി 92
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.ടി.സി 49
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.ടി.സി 39
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.ടി.സി 100
10 ആനിക്കാട് സി.എഫ്.എല്‍.ടി.സി 28
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.ടി.സി 17
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 5427
13 സ്വകാര്യ ആശുപത്രികളില്‍ 173
ആകെ 6311

ജില്ലയില്‍ 12765 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3801 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3358 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 218 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 59 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19924 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ

1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 185208 1169 186377
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യു) 182613 595 183208
3 റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്്) 31562 374 31936
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 6097 29 6126
6 സി.ബി.നാറ്റ് പരിശോധന 592 6 598
ആകെ ശേഖരിച്ച സാമ്പിളുകള്‍ 406557 2173 408730

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 2994 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5167 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3730 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.3 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 70 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 116 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 610 കോളുകള്‍ നടത്തുകയും 5 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...