പത്തനംതിട്ടയില്‍ ഇന്ന് 397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 27

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശത്ത് നിന്ന് വന്നവരും ഏഴു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 377 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പറക്കോട്, പന്നിവിഴ, കണ്ണംകോട്) 19
2 പന്തളം (കുടശനാട്, പന്തളം, തോന്നല്ലൂര്‍, മുളമ്പുഴ, മങ്ങാരം, പൂഴിക്കാട്, കുരമ്പാല) 22
3 പത്തനംതിട്ട (കുലശേഖരപതി, ചുരളിക്കോട്, മുണ്ടുകോട്ടയ്ക്കല്‍, കുമ്പഴ, പത്തംതിട്ട) 18
4 തിരുവല്ല (മഞ്ഞാടി, മുത്തൂര്‍, തുകലശേരി, തിരുമൂലപുരം) 10
5 ആനിക്കാട് (ആനിക്കാട്) 3
6 ആറന്മുള (ആറന്മുള, മാലക്കര) 11
7 അരുവാപ്പുലം (കല്ലേലി, ഐരവണ്‍) 2
8 അയിരൂര്‍ (കൊട്ടത്തൂര്‍, അയിരൂര്‍ നോര്‍ത്ത്, ഇടപ്പാവൂര്‍) 3
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ (ചെറുകോല്‍) 2
11 ചിറ്റാര്‍ (ചിറ്റാര്‍, കാരിക്കയം, പടയണിപ്പാറ, വയ്യാറ്റുപുഴ) 7
12 ഏറത്ത് (വടക്കടത്തുകാവ്, ഏറത്ത്, പുതുശേരിഭാഗം) 12
13 ഇലന്തൂര്‍ (ഇലന്തൂര്‍, പ്രക്കാനം) 6
14 ഏനാദിമംഗലം 1
15 ഇരവിപേരൂര്‍ (വളളംകുളം, ഓതറ, കോഴിമല) 16
16 ഏഴംകുളം (വയല, കൈതപ്പറമ്പ്, ഏനാത്ത്, അറുകാലിയ്ല്ലല്‍ വെസ്റ്റ്, നെടുമണ്‍) 11
17 എഴുമറ്റൂര്‍ (തെള്ളിയൂര്‍, എഴുമറ്റൂര്‍) 6
18 കടമ്പനാട് (കടമ്പനാട്) 3
19 കടപ്ര 1
20 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, നെടുമണ്‍കാവ്, പാടം, കൂടല്‍) 4
21 കല്ലൂപ്പാറ (കല്ലൂപ്പാറ) 3
22 കവിയൂര്‍ (കോട്ടൂര്‍, കവിയൂര്‍) 4
23 കൊടുമണ്‍ 1
24 കോയിപ്രം (കോയിപ്രം കുറവന്‍കുഴി, കുമ്പനാട്, പുല്ലാട്) 12
25 കോന്നി (കോന്നി, വകയാര്‍, മങ്ങാരം, ഇളകൊള്ളൂര്‍) 8
26 കൊറ്റനാട് (പെരുമ്പെട്ടി, കൊറ്റനാട്) 7
27 കോട്ടാങ്ങല്‍ (വായ്പ്പൂര്‍, കോട്ടാങ്ങല്‍, ചുങ്കപ്പാറ) 6
28 കോഴഞ്ചേരി (കോഴഞ്ചേരി, തെക്കേമല) 4
29 കുളനട (കൈപ്പുഴ, മാന്തുക, ഉളളന്നൂര്‍, ഞെട്ടൂര്‍) 13
30 കുന്നന്താനം (ആഞ്ഞിലിത്താനം, മാന്താനം, കുന്നന്താനം) 4
31 കുറ്റൂര്‍ (കുറ്റൂര്‍) 4
32 മലയാലപ്പുഴ (താഴം, മലയലാപ്പുഴ, ഏറം) 4
33 മല്ലപ്പളളി (ചെങ്ങരൂര്‍, പരിയാരം, മല്ലപ്പളളി നോര്‍ത്ത്, കീഴ്‌വായ്പ്പൂര്‍) 9
34 മല്ലപ്പുഴശ്ശേരി (പുന്നയ്ക്കാട്, മല്ലപ്പുഴശേരി) 4
35 മെഴുവേലി (ഇലവുംതിട്ട, മെഴുവേലി) 3
36 മൈലപ്ര (മൈലപ്ര) 2
37 നാറാണമ്മൂഴി (കക്കുടുമണ്‍, ഇടമുറി, നാറാണമ്മൂഴി) 5
38 നാരങ്ങാനം (നാരങ്ങാനം, കടമ്മനിട്ട) 3
39 നെടുമ്പ്രം 1
40 നിരണം 1
41 പളളിക്കല്‍ (പെരിങ്ങനാട്, തെങ്ങമം, മേലൂട്, പാറക്കൂട്ടം, മുണ്ടപ്പള്ളി) 9
42 പന്തളം-തെക്കേക്കര (ഭഗവതിക്കുംപടിഞ്ഞാറ്, പറന്തല്‍) 3
43 പെരിങ്ങര (കാരയ്ക്കല്‍, പെരിങ്ങര) 7
44 പ്രമാടം (തെങ്ങുംകാവ്, കിഴവളളൂര്‍, വലഞ്ചുഴി, വി-കോട്ടയം, മല്ലശ്ശേരി) 11
45 പുറമറ്റം (വെണ്ണിക്കുളം, കവുങ്ങുംപ്രയാര്‍, പുറമറ്റം) 6
46 റാന്നി (ഉതിമൂട്, പുതുശേരിമല, തോട്ടമണ്‍, മന്ദിരം, ചെട്ടിമുക്ക്) 16
47 റാന്നി പഴവങ്ങാടി (ചെറുകുളഞ്ഞി, ഐത്തല, മക്കപ്പുഴ, പഴവങ്ങാടി, കരികുളം) 18
48 റാന്നി അങ്ങാടി (അങ്ങാടി, പുല്ലൂപ്രം, ഈട്ടിച്ചുവട്, നെല്ലിക്കാമണ്‍) 13
49 റാന്നി-പെരുനാട് (റാന്നി-പെരുനാട്, മാടമണ്‍) 7
50 സീതത്തോട് (കൊച്ചുകോയിക്കല്‍, സീതത്തോട്) 6
51 തണ്ണിത്തോട് (തോക്കുതോട്, തണ്ണിത്തോട്) 13
52 തോട്ടപ്പുഴശ്ശേരി (നെടുമ്പ്രയാര്‍, കോളഭാഗം) 2
53 തുമ്പമണ്‍ 1
54 വടശേരിക്കര (കുമ്പ്‌ളാംപൊയ്ക, വടശേരിക്കര, പേഴുംപാറ) 8
55 വളളിക്കോട് (വളളിക്കോട്, വാഴമുട്ടം, കുടമുക്ക്, കൈപ്പട്ടൂര്‍) 11
56 വെച്ചൂച്ചിറ (വെച്ചൂച്ചിറ, വെണ്‍കുറിഞ്ഞി, ചാത്തന്‍തറ) 10

ജില്ലയില്‍ ഇതുവരെ ആകെ 42579 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 37516 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 22.01.2021ന് രോഗബാധ സ്ഥിരീകരിച്ച ചെന്നീര്‍ക്കര സ്വദേശി (85) 27.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) കുന്നന്താനം സ്വദേശി (100) 25.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 499 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 37104 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5220 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4896 പേര്‍ ജില്ലയിലും 324 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 6
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 164
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 65
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 118
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 53
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 139
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 23
8 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 40
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 82
10 ആനിക്കാട് സിഎഫ്എല്‍ടിസി 34
11 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 47
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3644
13 സ്വകാര്യ ആശുപത്രികളില്‍ 183
ആകെ 4598

ജില്ലയില്‍ 12401 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3905 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3199 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 216 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 39 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19505 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 166290, 1195, 167485.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 171235, 1247, 172482.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 22608, 594, 23202.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 5462, 59, 5521.
6 സി.ബി.നാറ്റ് പരിശോധന 444, 1, 445.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 366524, 3096, 369620.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1438 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4534 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2149 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.17 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.48 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 74 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 103 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 579 കോളുകള്‍ നടത്തുകയും നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഠഭാഗങ്ങൾ വേഗത്തിൽ എഴുതിയില്ല ; ഒന്നാം ക്ലാസുകാരിയെ അധ്യാപിക അടിച്ചു പരിക്കേൽപിച്ചു

0
തിരുവനന്തപുരം : തിരുവനന്തപുരം കവലയൂർ ഗവ. എച്ച്എസ്എസിലെ ഒന്നാം ക്ലാസുകാരിയെ അധ്യാപിക...

ബത്തേരിയിലെ വിദ്യാർഥിയുടെ മരണം ; സൈക്കിൾ മരത്തിൽ ഇടിച്ചതിനെ തുടർന്നെന്ന് പോലീസ്

0
വയനാട്: വയനാട് സുൽത്താൻ ബത്തേരിയിലെ വിദ്യാർഥിയുടെ മരണം അപകടത്തെത്തുടർന്നെന്ന് പോലീസിന്റെ സ്ഥിരീകരണം....

മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗമല്ലെന്ന ഉത്തരവ് ; കർശന നടപടിയുമായി സുപ്രീംകോടതി

0
ന്യൂഡൽഹി : ലൈംഗികാതിക്രമ കേസുകളിൽ ജഡ്ജിമാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച് നാഷണൽ ജുഡീഷ്യൽ...

നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതി ; എഡിജിപി അജിത് കുമാറിനെതിരായ നടപടി വൈകുന്നതിൽ സതീശൻ

0
തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച...