പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (മാന്തുക ഗ്ലോബ് ജംഗ്ഷന്‍ മുതല്‍ വടക്കേക്കരപ്പടി വരെയുള്ളഭാഗം) എന്നീ പ്രദേശങ്ങളില്‍ ജനുവരി 25-ാം തീയതി മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,

കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 ( കൊച്ചുപറമ്പ് കോളനി ഭാഗം), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, 3, 5 എന്നീ വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന പ്രക്കാനം ജംഗ്ഷനില്‍നിന്നും ഇലവുംതിട്ട റോഡില്‍ പഞ്ചായത്ത് സ്റ്റേഡിയം വരെയും ഓമല്ലൂര്‍ റോഡില്‍ മത്തങ്ങാമുക്ക് വരെയും, മുട്ടുകുടുക്കറോഡില്‍ നിരവയില്‍ പടി വരെയും ഇലന്തൂര്‍ റോഡില്‍ പീടിക പടി വരെയും , മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, 13 വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന പറയങ്കര ഭാഗം, വാര്‍ഡ് 12 പറയങ്കര ഭാഗവും പുന്നക്കുളഞ്ഞി ഭാഗവും എന്നീ പ്രദേശങ്ങളെ ജനുവരി 27 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും  ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...