ബിഹാര്‍ ബി.ജെ.പി സംസ്ഥാന വക്താവ്​ അസ്​ഫര്‍ ഷംസിക്ക്​ അജ്ഞാതരുടെ വെടിയേറ്റു

For full experience, Download our mobile application:
Get it on Google Play

പട്​ന: ബിഹാര്‍ ബി.ജെ.പി സംസ്ഥാന വക്താവ്​ അസ്​ഫര്‍ ഷംസിക്ക്​ അജ്ഞാതരുടെ വെടിയേറ്റു.വെടിവയ്പ്പില്‍ ഗുരുതര പരിക്കേറ്റ ഷംസി പട്​ന മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്​.

ഇന്ന്​ 11.30ഓടെയാണ്​ സംഭവം . മംഗറര്‍ ജില്ലയിലെ ഷംസി അധ്യാപന ജോലി ചെയ്യുന്ന കോളജില്‍ വെച്ചായിരുന്നു വെടിയേറ്റത് .ഷംസിയുടെ വയറിലും തലയിലും വെടിയേറ്റിട്ടുണ്ട്​.അതെ സമയം ഷംസിക്ക്​ കോളജിലെ ഒരാളുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി കുടുംബം ആരോപിച്ചു.

ഷംസി കോളജിലെത്തി കാറില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ പതിയിരുന്ന അക്രമികള്‍ വെടി​യുതിര്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ഗുരുതര പരിക്കേറ്റ ഷംസി മരണപ്പെ​ട്ടെന്ന്​ വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...