പത്തനംതിട്ടയില്‍ ഇന്ന് 248 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – ഒക്ടോബര്‍ 20

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 248 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 332 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 206 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (ബൈപ്പാസ്, പറക്കോട്, കരുവാറ്റ) 4
2 പന്തളം (കുരമ്പാല, മുടിയൂര്‍കോണം) 9
3 പത്തനംതിട്ട (കുമ്പഴ, പേട്ട, മിനിസിവില്‍ സ്റ്റേഷന്‍, വലഞ്ചുഴി, കണ്ണങ്കര, ആനപ്പാറ, മുണ്ടുകോട്ടയ്ക്കല്‍, കൊടുന്തറ, മൈലാടുപാറ, താഴെവെട്ടിപ്രം) 39
4 തിരുവല്ല (കുറ്റപ്പുഴ, കാവുംഭാഗം, കാട്ടൂര്‍ക്കര) 14
5 ആനിക്കാട് (ആനിക്കട്) 3
6 ആറന്മുള (ഇടയാറന്മുള, ആറന്മുള) 2
7 അരുവാപുലം (അതിരുങ്കല്‍, അരുവാപുലം) 5
8 അയിരൂര്‍ (പുതിയകാവ്, കോട്ടാത്തൂര്‍, ഇടപ്പാവൂര്‍, അയിരൂര്‍) 12
9 ചെന്നീര്‍ക്കര (മാത്തൂര്‍, ഊന്നുകല്‍, ചെന്നീര്‍ക്കര) 3
10 ചെറുകോല്‍ 1
11 ചിറ്റാര്‍ 1
12 ഏറത്ത് (വടക്കടത്തുകാവ്, പുതുശ്ശേരിഭാഗം) 11
13 ഇലന്തൂര്‍ (പരിയാരം) 1
14 ഏനാദിമംഗലം (ഇളമണ്ണൂര്‍, പൂതങ്കര) 3
15 ഇരവിപേരൂര്‍ (ഇരവിപേരൂര്‍, വളളംകുളം) 10
16 ഏഴംകുളം (പ്ലാന്റേഷന്‍ ജംഗ്ഷന്‍) 1
17 എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 5
18 കടമ്പനാട് (തുവയൂര്‍ സൗത്ത്, കടമ്പനാട്) 2
19 കലഞ്ഞൂര്‍ (കൂടല്‍, മുറിഞ്ഞകല്‍) 4
20 കല്ലൂപ്പാറ (തുരുത്തിക്കാട്, കല്ലൂപ്പാറ) 4
21 കവിയൂര്‍ (തോട്ടഭാഗം, കവിയൂര്‍) 4
22 കൊടുമണ്‍ (ഇടത്തിട്ട, നെടുമണ്‍കാവ് അങ്ങാടിക്കല്‍, അങ്ങാടിക്കല്‍ സൗത്ത്) 6
23 കോയിപ്രം 1
24 കോന്നി (മങ്ങാരം, ചെങ്ങറ, അട്ടച്ചാക്കല്‍) 14
25 കൊറ്റനാട് 1
26 കോട്ടാങ്ങല്‍ (വായ്പ്പൂര്‍, കുളത്തൂര്‍ 7
27 കോഴഞ്ചേരി (കീഴുകര) 2
28 കുളനട (കുളനട, ഉളനാട്) 2
29 കുന്നന്താനം (ആഞ്ഞിലിത്താനം, വല്ലമല) 3
30 മലയാലപ്പുഴ (താഴം, ഏറം, കിഴക്കുപുറം) 3
31 മല്ലപ്പളളി (മല്ലപ്പളളി, മല്ലപ്പളളി വെസ്റ്റ് 4
32 മെഴുവേലി 1
33 മൈലപ്ര (മേക്കൊഴൂര്‍, മേല്‍പ്പത്തൂര്‍) 3
34 നാറാണംമൂഴി (കക്കുടുമണ്‍, നാറാണംമൂഴി) 2
35 നാരങ്ങാനം (നാരങ്ങാനം) 6
36 നെടുമ്പ്രം (പൊടിയാടി, നെടുമ്പ്രം) 5
37 ഓമല്ലൂര്‍ (പുത്തന്‍പീടിക, പൈവളളിഭാഗം) 5
38 പന്തളം-തെക്കേക്കര (പൊങ്ങലടി) 5
39 പ്രമാടം (വി-കോട്ടയം, തെങ്ങുംകാവ്, പ്രമാടം) 13
40 പുറമറ്റം (വെണ്ണികുളം, മുണ്ടമല) 5
41 റാന്നി (ഉതിമൂട്, ബ്ലോക്കുപടി, മുണ്ടപ്പുഴ) 4
42 റാന്നി-പഴവങ്ങാടി (കരികുളം, റാന്നി-പഴവങ്ങാടി) 2
43 റാന്നി-പെരുനാട് 1
44 റാന്നി-അങ്ങാടി (ഈട്ടിച്ചുവട്) 2
45 തണ്ണിത്തോട് 1
46 തോട്ടപ്പുഴശ്ശേരി (ചിറയിറമ്പ്, തോട്ടപ്പുഴശ്ശേരി) 2
47 തുമ്പമണ്‍ 1
48 വടശ്ശേരിക്കര (കുമ്പളത്താമണ്‍, ഇടക്കുളം) 2
49 വളളിക്കോട് (വാഴമുട്ടം ഈസ്റ്റ്, വളളിക്കോട്) 4
50 വെച്ചൂച്ചിറ (ചാത്തന്‍തറ) 2
51 മറ്റ് സംസ്ഥാപനങ്ങളില്‍ നിന്നും വന്നവര്‍ (ശബരിമല തീര്‍ത്ഥാടകന്‍) 1

ജില്ലയില്‍ ഇതുവരെ ആകെ 12787 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 9771 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 07.10.2020ല്‍ രോഗബാധ സ്ഥിരീകരിച്ച തെങ്ങമം സ്വദേശി (42) 20.10.2020ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരിച്ചു. ഗുരുതരമായ കരള്‍ രോഗത്തിനും രക്തസമ്മര്‍ദ്ദത്തിനും ചികിത്സയില്‍ ആയിരുന്നു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 71 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 5 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 332 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 10267 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2444 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2294 പേര്‍ ജില്ലയിലും 150 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1, ജനറല്‍ ആശുപത്രി പത്തനംതിട്ട, 109
2, ജില്ലാ ആശുപത്രി, 96
3, റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി, 68
4, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി, 58
5, കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി, 171
6, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി, 68
7, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി, 50
8, ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി, 9
9, അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി, 58
10, നെടുമ്പ്രം സിഎഫ്എല്‍ടിസി, 35
11, മല്ലപ്പളളി സിഎഫ്എല്‍ടിസി, 46
12, കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1249
13, സ്വകാര്യ ആശുപത്രികളില്‍ 112. ആകെ 2129

ജില്ലയില്‍ 14816 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2289 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3760 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 92 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 138 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20865 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത് ,ഇന്ന് ശേഖരിച്ചത്, ആകെ

1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്), 91374, 867, 92241
2, റാപ്പിഡ് ആന്റിജന്‍ പരിശോധന, 60114, 1197, 61311
3, റാപ്പിഡ് ആന്റിബോഡി പരിശോധന, 485, 0, 485
4, ട്രൂനാറ്റ് പരിശോധന, 2773, 41, 2814
5, സി.ബി.നാറ്റ് പരിശോധന, 118, 13, 131
ആകെ ശേഖരിച്ച സാമ്പിളുകള്‍, 154864, 2118, 156982

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1210 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3328 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1996 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.56 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.64 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 30 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 93 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1459 കോളുകള്‍ നടത്തുകയും 17 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ആഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

അതിർത്തി തർ‌ക്കം പരിഹരിക്കാൻ‌ നീക്കം ; സമാധാന ചർച്ചകൾക്കായി ഡോവൽ ചൈനയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ചയ്ക്കായി...

‘ബലാത്സംഗ കേസ് ഒതുക്കിത്തീർക്കാൻ ഭാര്യ 5 കോടി ആവശ്യപ്പെട്ടു’ ; ഭഗവന്ത് മൻ രാജിവെക്കണമെന്ന്...

0
ചണ്ഡീഗഢ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം....