പത്തനംതിട്ടയില്‍ ഇന്ന് 263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ -സെപ്തംബര്‍ 27

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന്  263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 201 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കൈപ്പട്ടൂര്‍ സ്വദേശി (50)
2) ഷാര്‍ജയില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശിനി (26)
3) ശ്രീലങ്കയില്‍ നിന്നും എത്തിയ ചാത്തങ്കേരി സ്വദേശി (54)
4) ഓസ്‌ട്രേലിയില്‍ നിന്നും എത്തിയ നിരണം സ്വദേശി (37)
5) ഓസ്‌ട്രേലിയില്‍ നിന്നും എത്തിയ കുറ്റപ്പുഴ സ്വദേശി (60)
6) ദോഹയില്‍ നിന്നും എത്തിയ പരുമല സ്വദേശി (44)
7) ബഹ്‌റനില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശി (22)
8) ദുബായില്‍ നിന്നും എത്തിയ ഭഗവതിക്കും പടിഞ്ഞാറ് സ്വദേശി (41)
9) ദുബായില്‍ നിന്നും എത്തിയ കടമ്പനാട് നോര്‍ത്ത് സ്വദേശിനി (44)
10) ദുബായില്‍ നിന്നും എത്തിയ കടമ്പാട് സ്വദേശി (52)
11) ദുബായില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശി (24)
12) ബഹ്‌റനില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (47)
13) കുവൈറ്റ് നിന്നും എത്തിയ റാന്നി സ്വദേശി (33)
14) ദുബായില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശി (30)
15) അബുദാബിയില്‍ നിന്നും എത്തിയ പറന്തല്‍ സ്വദേശി (36)

16) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തുവയൂര്‍ സൗത്ത് സ്വദേശി (49)
17) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശി (39)
18) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശി (23)
19) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ കോന്നി സ്വദേശി (36)
20) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ കോന്നി സ്വദേശി (22)
21) ഹൈദരാബാദില്‍ നിന്നും എത്തിയ മങ്ങാരം സ്വദേശിനി (51)
22) ഹൈദരാബാദില്‍ നിന്നും എത്തിയ മങ്ങാരം സ്വദേശിനി (26)
23) ബാംഗ്ലൂരില്‍ നിന്നും എത്തിയ താഴം സ്വദേശി (37)
24) തെലുങ്കാനയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (32)
25) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പൊടിയാടി സ്വദേശിനി (72)
26) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വളളംകുളം സ്വദേശി (30)
27) ബാംഗ്ലൂരില്‍ നിന്നും എത്തിയ കല്ലുങ്കല്‍ സ്വദേശി (21)
28) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശി (40)
29) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഓതറ സ്വദേശി (26)
30) നാഗാലാന്റില്‍ നിന്നും എത്തിയ ഓതറ സ്വദേശി (38)
31) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കോട്ട സ്വദേശി (26)
32) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കോട്ട സ്വദേശി (24)
33) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പുല്ലാട് സ്വദേശി (31)
34) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കോട്ട സ്വദേശി (26)
35) ബാംഗ്ലൂരില്‍ നിന്നും എത്തിയ മുണ്ടമല സ്വദേശി (30)
36) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കാഞ്ഞിരവേലി സ്വദേശിനി (59)
37) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ പരിയാരം സ്വദേശി (22)
38) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ പരിയാരം സ്വദേശി (22)
39) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ നാല്‍ക്കാലിക്കല്‍ സ്വദേശി (22)
40) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ നാല്‍ക്കാലിക്കല്‍ സ്വദേശി (32)
41) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ നാല്‍ക്കാലിക്കല്‍ സ്വദേശി (30)
42) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കോട്ട സ്വദേശി (36)
43) ബാംഗ്ലൂരില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശിനി (45)
44) കര്‍ണാടകയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (66)
45) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മണ്ണാറകുളഞ്ഞി സ്വദേശി (36)
46) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മണ്ണാറകുളഞ്ഞി സ്വദേശി (30)
47) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ റാന്നി സ്വദേശി (35)
48) ബീഹാറില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (36)
49) ബീഹാറില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (32)
50) ബീഹാറില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (38)
51) ജാര്‍ഖണ്ഡില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (42)
52) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശി (35)
53) ഛത്തീസ്ഗഢ് നിന്നും എത്തിയ മലയാലപ്പുഴ സ്വദേശി (24)
54) ബാംഗ്ലൂരില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (44)
55) ബാംഗ്ലൂരില്‍ നിന്നും എത്തിയ അതുമ്പുംകുളം സ്വദേശി (27)
56) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അങ്ങാടി സ്വദേശി (34)
57) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അങ്ങാടി സ്വദേശി (34)
58) കര്‍ണാടകയില്‍ നിന്നും എത്തിയ കരികുളം സ്വദേശി (22)
59) ഡല്‍ഹിയില്‍ നിന്നും എത്തിയ ചെറുകുളഞ്ഞി സ്വദേശി (26)
60) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (29)
61) മേഘാലയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശി (27)
62) മധ്യപ്രദേശില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനി (30)

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
63) കോട്ടമുകള്‍ സ്വദേശിനി (73).
64) കോട്ടമുകള്‍ സ്വദേശിനി (3).
65) കോട്ടമുകള്‍ സ്വദേശിനി (6).
66) കോട്ടമുകള്‍ സ്വദേശിനി (34).
67) കൊന്നമങ്കര സ്വദേശി (78).
68) തുവയൂര്‍ നോര്‍ത്ത് സ്വദേശി (46).
69) കുന്നിട സ്വദേശി (4).
70) ആനയടി സ്വദേശി (38).
71) കൈതപറമ്പ് സ്വദേശിനി (37).
72) തെക്കേമല സ്വദേശിനി (45).
73) തെക്കേമല സ്വദേശിനി (48).
74) നാരങ്ങാനം സ്വദേശി (65). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
75) വയല സ്വദേശിനി (52).
76) നാരങ്ങാനം സ്വദേശി (42).
77) മൈലപ്ര സ്വദേശിനി (6).
78) മങ്ങാരം സ്വദേശിനി (42). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
79) നാരങ്ങാനം സ്വദേശിനി (80).
80) ഇളപ്പുപാറ സ്വദേശി (48). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
81) വളളിക്കോട് സ്വദേശി (28).
82) താഴം സ്വദേശിനി (67).
83) വെണ്ണികുളം സ്വദേശി (44).
84) പെരിങ്ങര സ്വദേശി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
85) തിരുവല്ല സ്വദേശി (39).
86) വെണ്‍പാല സ്വദേശി (35).
87) വെണ്‍പാല സ്വദേശി (24).
88) വെണ്‍പാല സ്വദേശി (7).
89) പരുമല സ്വദേശി (65).
90) പരുമല സ്വദേശിനി (58).
91) പരുമല സ്വദേശി (28).
92) വളളംകുളം സ്വദേശിനി (39).
93) വളളംകുളം സ്വദേശി (9).
94) വളളംകുളം സ്വദേശി (9).
95) മാന്നാര്‍ സ്വദേശിനി (8).
96) മാന്നാര്‍ സ്വദേശിനി (58).
97) മാന്നാര്‍ സ്വദേശി (65).
98) മാന്നാര്‍ സ്വദേശി (43).
99) നൂറോമാവ് സ്വദേശി (59).
100) പരുമല സ്വദേശി (50).
101) കുറ്റപ്പുഴ സ്വദേശിനി (30).
102) വെണ്ണിക്കുളം സ്വദേശി (48).
103) നിരണം സ്വദേശി (34).
104) തുകലശേരി സ്വദേശി (53). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
105) ഓതറ സ്വദേശിനി (37).
106) വളഞ്ഞവട്ടം സ്വദേശിനി (40).
107) തിരുവല്ല സ്വദേശി (58).
108) പരുമല സ്വദേശിനി (48).
109) കുന്നന്താനം സ്വദേശി (59).
110) ഓതറ സ്വദേശി (48).
111) ഓതറ സ്വദേശി (61).
112) പന്തളം സ്വദേശിനി (19).
113) ഓതറ സ്വദേശിനി (60).
114) പെരിങ്ങര സ്വദേശി (55).
115) കോന്നി സ്വദേശിനി (35).
116) ഓതറ സ്വദേശി (33).
117) വളളംകുളം സ്വദേശി (20). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
118) കാവുംഭാഗം സ്വദേശിനി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
119) ഓതറ സ്വദേശിനി (23).
120) ഓതറ സ്വദേശിനി (26).
121) ഓതറ സ്വദേശിനി (50).
122) ഓതറ സ്വദേശി (28).
123) കൂടല്‍ സ്വദേശിനി (44).
124) തുവയൂര്‍ സ്വദേശി (65).
125) ആനയടി സ്വദേശിനി (29).
126) പുതമല സ്വദേശി (53). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
127) കടമ്പനാട് സ്വദേശി (32).
128) കൈപ്പുഴ നോര്‍ത്ത് സ്വദേശിനി (37).
129) പന്തളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (27).
130) പന്തളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (33).
131) പന്തളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (35).
132) പന്തളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (38).
133) പന്തളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (40).
134) പന്തളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (44).
135) മുക്കൂട്ടുതറ സ്വദേശിനി (23).
136) പാലിയേക്കര സ്വദേശിനി (34).
137) നാരങ്ങാനം വെസ്റ്റ് സ്വദേശിനി (38). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
138) മുത്തൂര്‍ സ്വദേശിനി (60).
139) മുത്തൂര്‍ സ്വദേശിനി (34).
140) മതില്‍ഭാഗം സ്വദേശി (32).
141) മതില്‍ഭാഗം സ്വദേശി (29).
142) നെല്ലിമല സ്വദേശി (40).
143) പുല്ലാട് സ്വദേശി (38).
144) പുല്ലാട് സ്വദേശി (30).
145) വെളളിയറ സ്വദേശിനി (67).
146) വെളളിയറ സ്വദേശി (42).
147) വായ്പ്പൂര്‍ സ്വദേശിനി (51).
148) കുളത്തൂര്‍ സ്വദേശി (58). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
149) കുന്നന്താനം സ്വദേശിനി (41).
150) കല്ലൂപ്പാറ സ്വദേശി (26).
151) ഏനാത്ത് സ്വദേശിനി (22).
152) കുന്നന്താനം സ്വദേശിനി (60).
153) കുന്നന്താനം സ്വദേശി (24).
154) മണ്ണടി സ്വദേശി (65).
155) മണ്ണടി സ്വദേശി (36).
156) മണ്ണടി സ്വദേശി (36).
157) മണ്ണടി സ്വദേശിനി (17).
158) മണ്ണടി സ്വദേശി (30).
159) നെല്ലിമുകള്‍ സ്വദേശി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
160) പുതുശേരി സ്വദേശി (16).
161) നാരകത്താണി സ്വദേശി (60).
162) കുരമ്പാല സൗത്ത് സ്വദേശിനി (54).
163) കുരമ്പാല സൗത്ത് സ്വദേശി (61). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
164) മങ്ങാരം സ്വദേശി (26).
165) പന്നിവിഴ സ്വദേശിനി (65).
166) മങ്ങാരം സ്വദേശിനി (51).
167) പെരിങ്ങനാട് സ്വദേശിനി (37).
168) അടൂര്‍ സ്വദേശി (37). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
169) മങ്ങാരം സ്വദേശി (52). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
170) അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (35). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
171) നെല്ലിക്കാപ്പാറ സ്വദേശി (52).
172) കല്ലേലി സ്വദേശി (63).
173) ഓമല്ലൂര്‍ സ്വദേശിനി (31).
174) വളളിക്കോട് സ്വദേശി (55).
175) ആനന്ദപ്പളളി സ്വദേശിനി (34).
176) മേപ്രാല്‍ സ്വദേശി (49).
177) ചാത്തങ്കേരി സ്വദേശിനി (7).
178) ആനന്ദപ്പളളി സ്വദേശിനി (26).
179) കക്കുടുമണ്‍ സ്വദേശി (51).
180) ചാത്തങ്കേരി സ്വദേശി (25). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
181) ഇടക്കുളം സ്വദേശി (31).
182) ചാത്തങ്കേരി സ്വദേശി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
183) അടൂര്‍ സ്വദേശി (32).
184) ഇടമുറി സ്വദേശി (23).
185) പെരിങ്ങനാട് സ്വദേശി (72).
186) നാരങ്ങാനം സ്വദേശി (28). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
187) പെരിങ്ങനാട് സ്വദേശിനി (10).
188) വടശേരിക്കര സ്വദേശിനി (45).
189) പെരിങ്ങനാട് സ്വദേശിനി (44). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
190) കുന്നന്താനം സ്വദേശി (27).
191) കാവുംഭാഗം സ്വദേശിനി (55). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
192) കൊടുമണ്‍ സ്വദേശി (23).
193) പറയനാലി സ്വദേശിനി (46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
194) പഴവങ്ങാടി സ്വദേശിനി (26).
195) മഞ്ഞിനിക്കര സ്വദേശി (40). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
196) പഴവങ്ങാടി സ്വദേശിനി (58).
197) മന്ദിരം സ്വദേശിനി (21).
198) മന്ദിരം സ്വദേശിനി (48).
199) മന്ദിരം സ്വദേശി (23).
200) വെണ്‍പാല സ്വദേശി (75). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
201) തോമ്പിക്കണ്ടം സ്വദേശി (27).
202) അങ്ങാടി സ്വദേശി (58).
203) മുണ്ടിയപ്പളളി സ്വദേശിനി (21).
204) തുരുത്തിക്കാട് സ്വദേശി (49).
205) പന്തളം സ്വദേശി (27).
206) നൂറോമാവ് സ്വദേശി (27).
207) കുന്നന്താനം സ്വദേശിനി (50).
208) കുന്നന്താനം സ്വദേശിനി (90). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
209) ചെറുകോല്‍ സ്വദേശി (13).
210) കൊറ്റനാട് സ്വദേശി (20).
211) കൊറ്റനാട് സ്വദേശിനി (22).
212) കോട്ടാങ്ങല്‍ സ്വദേശിനി (19).
213) കോട്ടാങ്ങല്‍ സ്വദേശിനി (48).
214) എഴുമറ്റൂര്‍ സ്വദേശിനി (71).
215) പാടിമണ്‍ സ്വദേശിനി (33).
216) ആനിക്കാട് സ്വദേശി (65).
217) തുരുത്തിക്കാട് സ്വദേശി (60).
218) പരിയാരം സ്വദേശിനി (60).
219) കല്ലൂപ്പാറ സ്വദേശിനി (74).
220) പരിയാരം സ്വദേശി (64).
221) കവിയൂര്‍ സ്വദേശി (83).
222) റാന്നി-പെരിനാട് സ്വദേശിനി (19).
223) കവിയൂര്‍ സ്വദേശി (20).
224) കവിയൂര്‍ സ്വദേശിനി (45).
225) വെണ്ണിക്കുളം നോര്‍ത്ത് സ്വദേശി (10).
226) വെണ്ണിക്കുളം നോര്‍ത്ത് സ്വദേശിനി (13).
227) വെണ്ണിക്കുളം നോര്‍ത്ത് സ്വദേശി (40).
228) വെണ്ണിക്കുളം നോര്‍ത്ത് സ്വദേശിനി (33).
229) ഐത്തല സ്വദേശിനി (51).
230) മാങ്കോട് സ്വദേശി (25).
231) മാമ്പാറ സ്വദേശി (30).
232) കുമ്പഴ സ്വദേശി (35).
233) കുമ്പഴ സ്വദേശിനി (6).
234) വെട്ടൂര്‍ സ്വദേശി (29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
235) വളളിക്കോട് സ്വദേശിനി (60).
236) വളളിക്കോട് സ്വദേശിനി (30).
237) വളളിക്കോട് സ്വദേശി (42).
238) അങ്ങാടിക്കല്‍ സ്വദേശി (42).
239) വളളിക്കോട് സ്വദേശി (69).
240) വലഞ്ചുഴി സ്വദേശിനി (61). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
241) കുമ്പളാംപോയ്ക സ്വദേശിനി (72).
242) കുലശേഖരപതി സ്വദേശിനി (5).
243) കുലശേഖരപതി സ്വദേശിനി (51).
244) കുലശേഖരപതി സ്വദേശി (53).
245) നെടുമണ്‍ സ്വദേശിനി (70). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
246) വളളിക്കോട് സ്വദേശി (75).
247) കോഴഞ്ചേരി സ്വദേശി (52). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
248) കുന്നന്താനം സ്വദേശി (43). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
249) കോന്നി സ്വദേശിനി (72).
250) നരിയാപുരം സ്വദേശിനി (49).
251) ഓതറ സ്വദേശി (7).
252) ഓതറ സ്വദേശി (60).
253) ഓതറ സ്വദേശിനി (45).
254) ഓതറ സ്വദേശിനി (20).
255) ഓതറ സ്വദേശി (75).
256) ഓതറ സ്വദേശിനി (26).
257) അടൂര്‍ സ്വദേശിനി (13).
258) അടൂര്‍ സ്വദേശിനി (3).
259) അടൂര്‍ സ്വദേശിനി (33).
260) തിരുവല്ല സ്വദേശി (34).
261) പത്തനംതിട്ട സ്വദേശി (8).
262) ഓതറ സ്വദേശിനി (31).
263) പറക്കോട് സ്വദേശിനി (59).

ജില്ലയില്‍ ഇതുവരെ ആകെ 7254 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 5077 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 39 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 150 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 5385 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1827 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1748 പേര്‍ ജില്ലയിലും  79 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 207 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 124 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 87 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 85 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 225 പേരും, പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസിയില്‍ 93 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 99 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 32 പേരും, അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസിയില്‍ 72 പേരും ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 469 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 100 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 1593 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.

ജില്ലയില്‍ 13399 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2161 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3068 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 114 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 148 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 18628 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1) ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 72581, 0, 72581.
2) ട്രൂനാറ്റ് പരിശോധന 2155, 0, 2155.
3) സി.ബി.നാറ്റ് പരിശോധന 59, 0, 59.
4) റാപ്പിഡ് ആന്റിജന്‍ പരിശോധന 36834, 3, 36837.
5) റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 112114, 3, 112117.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 322 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1499 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.54 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 6.12 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 38 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 86 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1499 കോളുകള്‍ നടത്തുകയും, എട്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് യൂട്യൂബ് ചാനലിന് നോട്ടീസ് അയച്ച് മാലാ പാർവതി

0
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപവാദ പ്രചാരണം...

‘ഞാനാണ് ജഡ്ജി’ ; കോടതിയില്‍ അതിക്രമിച്ച് കയറി യുവതി

0
ലഖ്‌നൗ : വാരാണസി ജില്ലാ കോടതിയില്‍ അതിക്രമിച്ചു കയറി യുവതി. തുടര്‍ന്ന്...

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്. സംസ്ഥാന...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കിയിലേക്ക് അന്വേഷണം

0
കോഴിക്കോട് : കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കിയിലേക്ക് അന്വേഷണം. സ്വർണം...