പക്ഷിയിടിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പക്ഷിയിടിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് തിരിച്ചിറക്കിയത്. മുംബൈ വിമാനത്താവളത്തില്‍ ടേക്ക് ഓഫ് ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പക്ഷി ഇടിച്ചത്. ഉടന്‍ തന്നെ തിരിച്ചിറക്കുകയും പകരം മറ്റൊരു വിമാനം ഏര്‍പ്പാടാക്കിയതായി ഇന്‍ഡിഗോ അറിയിച്ചു.

കഴിഞ്ഞമാസവും സമാന സംഭവമുണ്ടായി, എയര്‍ ഏഷ്യയുടെ വിമാനം .റാഞ്ചിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടാന്‍ ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെ തയ്യാറെടുക്കുന്നതിനിടെ തിരിച്ചിറക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡോ.എം.പി.ജോർജ് കോർ എപ്പിസ്കോപ്പയെ ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ആദരിച്ചു

0
കോട്ടയം : പോളണ്ടിൽ സുറിയാനി ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ നടന്ന അന്തർദേശീയ...

വിയറ്റ്നാം ബോട്ട് ദുരന്തം : അപകടത്തിൽപ്പെട്ട സ്പീഡ് ബോട്ടിൽ മലയാളികളും ; മരിച്ചവരിലേറെയും തമിഴ്നാട്ടുകാർ

0
ഫൂ ക്വോക്ക് : വിയറ്റ്നാമിൽ അപകടത്തിൽപെട്ട ബോട്ടിൽ രണ്ടു മലയാളികളും ഉൾപ്പെട്ടതായി...

വിയറ്റ്നാം ബോട്ട് ദുരന്തം : 15 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം ; അനുശോചിച്ച് പ്രധാനമന്ത്രി

0
വിയറ്റ്നാം : വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം 15 ഇന്ത്യൻ...

പ്ലാൻ്റേഷൻ കോർപ്പറേഷനിലെ കഴിഞ്ഞ 10 വർഷക്കാലത്തെ പ്രവർത്തനങ്ങള്‍ അന്വേഷിക്കണം : അങ്ങാടിക്കൽ വിജയകുമാർ

0
ചന്ദനപ്പള്ളി : പ്ലാൻ്റേഷൻ കോർപ്പറേഷനിലെ കഴിഞ്ഞ 10 വർഷക്കാലത്തെ പ്രവർത്തനത്തെ സംബന്ധിച്ച്...