Thursday, March 28, 2024 7:59 am

ഇടുക്കി ജില്ലയില്‍ 186 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 186 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 838 പേര്‍ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്‌.
അടിമാലി 5
ആലക്കോട് 4
അറക്കുളം 8
ബൈസണ്‍വാലി 4
ചക്കുപള്ളം 1
ദേവികുളം 1
ഇടവെട്ടി 2
ഇരട്ടയാര്‍ 4
കഞ്ഞിക്കുഴി 2
കാമാക്ഷി 8
കാഞ്ചിയാര്‍ 4
കരിമണ്ണൂര്‍ 6

Lok Sabha Elections 2024 - Kerala

കരിങ്കുന്നം 3
കരുണാപുരം 5
കട്ടപ്പന 11
കോടിക്കുളം 7
കൊക്കയാര്‍ 4
കൊന്നത്തടി 4
കുടയത്തൂര്‍ 3
കുമാരമംഗലം 6
കുമളി 1
മണക്കാട് 4
മരിയാപുരം 1
മുട്ടം 2
നെടുങ്കണ്ടം 19
പാമ്പാടുംപാറ 1

പീരുമേട് 1
പെരുവന്താനം 4
പുറപ്പുഴ 5
രാജാക്കാട് 2
ശാന്തന്‍പാറ 1
സേനാപതി 1
തൊടുപുഴ 20
ഉടുമ്പന്‍ചോല 2
ഉടുമ്പന്നൂര്‍ 4
ഉപ്പുതറ 4
വണ്ടന്‍മേട് 2
വണ്ടിപ്പെരിയാര്‍ 4
വണ്ണപ്പുറം 5
വാത്തിക്കുടി 6
വാഴത്തോപ്പ് 1
വെള്ളത്തൂവല്‍ 2
വെള്ളിയാമറ്റം 2
ഉറവിടം വ്യക്തമല്ലാത്ത 3 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അറക്കുളം മൂലമറ്റം സ്വദേശി (19).
തൊടുപുഴ സ്വദേശി (65).
ഉപ്പുതറ സ്വദേശി (21).

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന അരക്കോടി കവർന്ന സംഭവം ആസൂത്രിതമെന്ന നിഗമനത്തിൽ പോലീസ്

0
കാസർകോട് : ഉപ്പളയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന അരക്കോടി കവർന്ന സംഭവം...

അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

0
ദില്ലി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി...

ഈറോഡ് എം.പി എ. ഗണേശമൂർത്തി നിര്യാതനായി

0
കോയമ്പത്തൂര്‍: എം.ഡി.എം.കെ. നേതാവും ഈറോഡ് എം.പി.യുമായ എ. ഗണേശമൂർത്തി(77) അന്തരിച്ചു. കോയമ്പത്തൂരിലെ...

പൗരത്വനിയമ ഭേദഗതി നിയമം ; കോൺഗ്രസിനെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

0
കൊല്ലം: പൗരത്വനിയമ ഭേദഗതിയിൽ കോൺഗ്രസിനെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ....