സര്‍വകാല റെക്കോഡ് ​: രാജ്യത്ത്​ പ്രതിദിന കോവിഡ്​ കേസുകള്‍ ഒന്നര ലക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത്​ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡ്​. 1,52,879 പുതിയ കേസുകളാണ്​ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട്​ ചെയ്​തത്.​ ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 1.33 കോടിയായി. 839 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. ഇതോടെ രാജ്യത്ത്​ മഹാമാരിക്ക്​ കീഴടങ്ങിയവരുടെ എണ്ണം 1.69 ലക്ഷമായി.

തുടര്‍ച്ചയായി അഞ്ചാം ദിവസമാണ്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്ന കേസുകളുടെ എണ്ണം ലക്ഷം കടക്കുന്നത്​. 90,584 പേര്‍ രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 11.08 ലക്ഷമാളുകളാണ്​ നിലവില്‍ ചികിത്സയിലു​ള്ളത്​. മഹാരാഷ്​ട്ര, ചത്തീസ്​ഗഢ്​, കര്‍ണാടക, ഉത്തര്‍ പ്രദേശ്​, കേരളം എന്നീ സംസ്ഥാനങ്ങളിലാണ്​ രാജ്യത്തെ കോവിഡ്​ രോഗികളില്‍ 72.33 ശതമാനവും. നിലവില്‍ ചികിത്സയിലുള്ളവരില്‍ 51.23 ശതമാനം ആളുകളും മഹാരാഷ്​ട്രയില്‍ നിന്നാണ്​. ഇതിനോടകം രാജ്യത്ത്​ 10.15 കോടിയാളുകളെ വാക്​സിനേഷന്​ വിധേയമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...