കോ​വി​ഡ് ചി​കി​ത്സ കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന്​ ത​ട​വു​ചാ​ടി​യ പ്ര​തി മോ​ഷ്​​ടി​ച്ച വാ​ഹ​ന​വു​മാ​യി പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: കോ​വി​ഡ് ഫ​സ്​​റ്റ്​​ലൈ​ന്‍ ചി​കി​ത്സ കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന്​ ത​ട​വു​ചാ​ടി​യ പ്ര​തി മോ​ഷ്​​ടി​ച്ച വാ​ഹ​ന​വു​മാ​യി പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ പൊ​ന്ന്യം വെ​സ്​​റ്റ്​ റോ​സ് മ​ഹ​ല്‍ മി​ഷാ​ലാ​ണ്​ (23) പാ​ലാ​രി​വ​ട്ടം പപോലീ​സിന്റെ  പി​ടി​യി​ലാ​യ​ത്. എ​ള​മ​ക്ക​ര പോലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത മോ​ഷ​ണ​ക്കേ​സി​ല്‍ ത​ട​വി​ല്‍ പാ​ര്‍​പ്പി​ച്ച​പ്പോ​ഴാ​ണ് ഇ​യാ​ള്‍ പു​റ​ത്തു​ചാ​ടി​യ​ത്. ഇ​ന്‍​ഫോ പാ​ര്‍​ക്ക് പ​രി​ധി​യി​ല്‍​നി​ന്ന്​ മോ​ഷ്​​ടി​ച്ച മോ​ട്ടോ​ര്‍​സൈ​ക്കി​ളു​മാ​യി വീ​ണ്ടും പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ര്‍ ക​തി​രൂ​രി​ല്‍ ഇ​യാ​ളു​ടെ പേ​രി​ല്‍ പോ​ക്സോ കേ​സു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ഡ്രാ​ക്കു​ള സു​രേ​ഷി​നൊ​പ്പ​മാ​ണ്​ ഇ​യാ​ള്‍ ത​ട​വു​ചാ​ടി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...