സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ പടം വേണ്ട – മുഖ്യമന്ത്രി മമതയുടെ ചിത്രം മതി ; ബംഗാള്‍ സര്‍ക്കാര്‍ പണംകൊടുത്തു വാങ്ങിയതാണ് വാക്സിനുകള്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം മാറ്റി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. പകരം മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രമാണ് ഇനി മുതല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുക.

സംസ്ഥാനങ്ങള്‍ പണം കൊടുത്ത് വാങ്ങുന്ന 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലാണ് മമതയുടെ ചിത്രങ്ങള്‍ ഉള്ളത്. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന 45 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്ന വാക്‌സിനുകളുടെ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം തന്നെയാണ് ഉള്ളത്.

സര്‍ക്കാര്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാക്‌സിനുകള്‍ വാങ്ങാനും കുത്തിവെയ്പ് ക്രമീകരിക്കാനും തുടങ്ങി. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോട്ടോ സര്‍ട്ടിഫിക്കറ്റുകളില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത് – എന്നാണ് വാര്‍ത്താ ഏജന്‍സികളോട് മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...