തെലങ്കാനയിലെ ആശുപത്രിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 69 പേര്‍ക്ക് കോവിഡ്‌

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പെടെ 69 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 20 ബിരുദ വിദ്യാര്‍ഥികള്‍, 10 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍, ഒരു അസോസിയേറ്റ് പ്രഫസര്‍, മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍മാര്‍, 35 ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങള്‍ പരിശോധന നടത്തിവരികയായിരുന്നു. അതില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും സ്റ്റാഫും ഉള്‍പ്പെടെ 69 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായി ഉസ്മാനിയ ആശുപത്രി സൂപ്രണ്ട് ഡോ.ബി.നാഗേന്ദര്‍ പറഞ്ഞു. ഇവരില്‍ പലര്‍ക്കും നേരിയ ലക്ഷണങ്ങളുണ്ട്. കൂടാതെ ഹോം ഐസൊലേഷനിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...