ആസ്ട്രേലിയയിലേക്ക് മടങ്ങാനാകാതെ ഇന്ത്യയില്‍ കുടുങ്ങിയ ബിസിനസുകാരന്‍ കോവിഡ് ബാധിച്ചു മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : യാത്രാ വിലക്ക് നിലനില്‍ക്കെ ആസ്ട്രേലിയയിലേക്ക് മടങ്ങാനാകാതെ ഇന്ത്യയില്‍ കുടുങ്ങിയ ബിസിനസുകാരന്‍ കോവിഡ് ബാധിച്ചു മരിച്ചു. സിഡ്നി ആസ്ഥാനമായ ട്രിന സോളാര്‍ കമ്പിനിയുടെ മാനേജര്‍ ഗോവിന്ദ് കാന്താണ് മരിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ആസ്ട്രേലിയ വിലക്കേര്‍പ്പെടുത്തിയത് ആയിരക്കണക്കിനാളുകള്‍ക്ക് വിനയായിരുന്നു.

ഏപ്രില്‍ മാസത്തില്‍ സ്വകാര്യ ആവശ്യത്തിനായി ആസ്ട്രേലിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയതായിരുന്നു ഗോവിന്ദ് കാന്ത്. ഏപ്രില്‍ മധ്യത്തോടെ തിരിച്ചുപോകാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഏപ്രില്‍ 24ന് എയര്‍ ഇന്ത്യ വിമാനത്തില്‍ തിരികെ പോകാനിരിക്കെയാണ് അദ്ദേഹം കോവിഡ് പോസിറ്റീവായത്. തന്നെ തിരികെയെത്തിക്കാന്‍ അദ്ദേഹം ബന്ധുക്കളോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും യാത്രാവിലക്ക്  നിലനില്‍ക്കുന്നതിനാല്‍ അതിനു കഴിഞ്ഞില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....