വ്യാജ ഇ-മെയിൽ ഉണ്ടാക്കി പണം തട്ടുന്നു ; മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തന്റെ പേരിൽ വ്യാജ ഇ-മെയിൽ ഉണ്ടാക്കി പണം തട്ടുന്നുവെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാതിയിൽ അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ഹൈടെക് സെൽ അന്വേഷണം നടത്താനാണ് ഉത്തരവ്.

ചില സഹായങ്ങൾ ആവശ്യമുണ്ടെന്ന് എഴുതിയ മെയിലാണ് തട്ടിപ്പുകാർ കെപിസിസി പ്രസിഡന്റിന്റെ പേരിൽ‌ ആദ്യം അയക്കുന്നത്. മറുപടി കിട്ടിയാൽ ആയിരം രൂപയുടെ ഏഴ് ആമസോൺ ഓൺലൈൻ ഗിഫ്റ്റ് കാർഡുകൾ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും മെയിൽ അയക്കും. അതിനുള്ള വെബ്സൈറ്റ് ലിങ്കും നൽകും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന തട്ടിപ്പ് സഹപ്രവർത്തകരാണ് മുല്ലപ്പള്ളിയുടെ ശ്രദ്ധയിൽ പെടുത്തിയത്. പണം നഷ്ടപ്പെട്ടവരുണ്ടോ എന്ന് പരിശോധിക്കാൻ മുല്ലപ്പള്ളി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...