അബൂദബി: കാസര്‍കോട് തലപ്പാടി സ്വദേശി അബ്ബാസ് (45) അബൂദബി മഫ്‌റഖ് ആശുപത്രിയില്‍ കോവിഡ് ചികില്‍സയിലിരിക്കെ മരിച്ചു. ഖലീഫ സിറ്റി അല്‍ഫുര്‍സാന്‍ കമ്പിനിയില്‍ 2009 മുതല്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ:ആയിഷ. മക്കള്‍: കുബ്‌റ, സിനാന്‍
കാസര്‍കോട് തലപ്പാടി സ്വദേശി അബൂദബിയില്‍ കോവിഡ് ബാധിച്ചു മരിച്ചു
RECENT NEWS
Advertisment