കോവിഡ് മരണം : മൃതദേഹങ്ങള്‍ വിട്ടു നല്‍കുന്നതില്‍ കാലതാമസമുണ്ടാകുമെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കോവിഡ് മരണവുമായി ബന്ധപ്പെട്ട മൃതദേഹങ്ങള്‍ വിട്ടു നല്‍കുന്നതില്‍ കാലതാമസമുണ്ടാകുമെന്ന സൂചന നല്‍കി ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ആര്‍.വി. രാംലാല്‍. അണുവിമുക്തമാക്കിയ മൃതദേഹം മൂന്നു ലെയര്‍ കവര്‍ ചെയ്തു ബാഗിലാക്കിയാണ് ബന്ധുക്കള്‍ക്ക് കൈമാറുന്നത്. ഇതിന് സമയവും ആള്‍ബലവും ആവശ്യമാണ്.

ചിലയിടങ്ങളില്‍ മൃതദേഹം ആളുമാറി കൈകാര്യം ചെയ്തെന്ന പരാതി നിലവിലുണ്ട്. ഓരോ ഘട്ടത്തിലും മൃതദേഹം കൃത്യമായി ലേബല്‍ ചെയ്ത് ആളെ ഉറപ്പാക്കിയ ശേഷമാണ് മോര്‍ച്ചറിയില്‍ നിന്ന് ബന്ധുക്കളെ ഏല്‍പ്പിക്കുന്നത്. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് സൂപ്രണ്ട് അഭ്യര്‍ത്ഥിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും റോബിൻ ബസ് – എംവി‍ഡി തർക്കം മുറുകുന്നു ; പതിവ് പോലെ സർവീസ്...

0
കോട്ടയം: വീണ്ടും റോബിൻ ബസ് - എംവി‍ഡി തർക്കം മുറുകുന്നു. കോട്ടയം...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...