അമേരിക്കയില്‍ കൊറോണ ബാധിച്ച്‌ രണ്ട് കോട്ടയം സ്വദേശികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്‌ : അമേരിക്കയില്‍ കൊറോണ ബാധിച്ച്‌ രണ്ട് മലയാളികള്‍ മരിച്ചു. കോട്ടയം എസ് എച്ച്‌ മൗണ്ടില്‍ സി പി ജെയിംസ് (89),  കിടങ്ങന്നൂര്‍ സ്വദേശി കുര്യന്‍ വര്‍ഗീസ്(68) എന്നിവരാണ് കൊറോണ ബാധിച്ച്‌ മരിച്ചത്. സിപി ജെയിംസ് ന്യൂയോര്‍ക്കിലും കുര്യന്‍ വര്‍ഗീസ് ഫിലാഡല്‍ഫിയയിലുമാണ് മരിച്ചത്. അമേരിക്കയില്‍ ഓഗസ്റ്റോടെ 1,34, 000 കൊറോണ മരണം ആകുമെന്നാണ് റിപ്പോര്‍ട്ട്.

വൈറസിന്റെ  ഉത്ഭവം ചൈനീസ് ലാബിലാണെന്ന അമേരിക്കയുടെ ആരോപണം തള്ളിക്കളഞ്ഞിരിക്കയാണ് യൂറോപ്യന്‍ ഇന്‍റലിജന്‍സ് വൃത്തങ്ങള്‍. അതേസമയം കൊറോണ വൈറസിനെ നശിപ്പിക്കാന്‍ ശേഷിയുള്ള ആന്റിബോഡി കണ്ടെത്തിയതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഇത് മനുഷ്യരില്‍ പരീക്ഷിച്ചോ എന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല. ആന്‍റിബോഡിയുടെ സാന്നിധ്യം കൊറോണ വൈറസ് ബാധ തടയുമോയെന്ന കാര്യത്തില്‍ പഠനങ്ങളും നടന്നിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരു നഗരത്തിൽ ഇന്നും നാളെയും കോഴിക്കടകൾ പ്രവർത്തിക്കില്ല

0
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ഇന്നും നാളെയും കോഴിക്കടകൾ പ്രവർത്തിക്കില്ല. ചിക്കൻ കടകളിൽ...

ആരോപണത്തിന് പിന്നില്‍ തെളിവില്ല ; രാഹുൽ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്ത ഹർജി തള്ളി...

0
ലഖ്നൗ: രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി അലഹബാദ്...

എ ഐ -യുടെ സഹായത്തോടെ കസ്റ്റംസിന്റെ ഉത്തരവ് ; വജ്രവ്യാപാരിക്ക് 425 കോടി പിഴ,...

0
ന്യൂഡൽഹി : നിർമിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ഉത്തരവിലൂടെ ഗുജറാത്തിലെ വജ്ര വ്യാപാരിക്ക്...

ദോശ വൈകിയതിന് തട്ടുകടയിലെ ആക്രമണം : രണ്ടു പ്രതികളെ റിമാൻഡ് ചെയ്തു

0
ശൂരനാട് : ദോശ കൊടുക്കാൻ വൈകിയതിന്റെ പേരിൽ ശൂരനാട് കോയിക്കൽ ചന്തയിലെ...