കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അബൂദബിയില്‍ കോവിഡ് ബാധിച്ചു മരിച്ചു

For full experience, Download our mobile application:
Get it on Google Play

അബൂദബി : കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അബൂദബിയില്‍ കോവിഡ് ബാധിച്ചു മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് കോട്ടയംപൊയില്‍ മട്ടാങ്കോട്ട് നാണുവി​​ന്റെ  മകന്‍ അനില്‍ കുമാര്‍  (49) ആണ് മരിച്ചത്. ഈ മാസം എട്ടുമുതല്‍ മുതല്‍ അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. അബൂദബി സണ്‍റൈസ് ഇംഗ്ലീഷ് സ്‌കൂളിലെ ഹിന്ദി അധ്യാപകനായിരുന്നു അനില്‍ കുമാര്‍. ഭാര്യ രജനി ഇതേ സ്‌കൂളിലെ കണക്ക് അധ്യാപികയാണ്. മക്കള്‍ – നിരഞ്ജന, നിധി. ഇരുവരും അബൂദബി ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...