Friday, May 16, 2025 6:09 am

ബ്രി​ട്ട​നി​ല്‍ തൃ​ശൂ​ര്‍ സ്വ​ദേ​ശി കോ​വി​ഡ് ബാ​ധി​ച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

നോ​ര്‍​ത്താം​പ്ട​ണ്‍: ബ്രി​ട്ട​നി​ല്‍ മ​ല​യാ​ളി കോ​വി​ഡ് ബാ​ധി​ച്ച് മരിച്ചു. നോ​ര്‍​ത്താം​പ്ട​ണി​ൽ താമസിച്ചിരുന്ന തൃ​ശൂ​ര്‍ തെക്കേത്ത​ല സ്വ​ദേ​ശി സ​ണ്ണി ആ​ന്റ​ണി (61)ആ​ണ് മ​രി​ച്ച​ത്. നാ​ലു മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പാ​ണ് മ​ക​ളെ കാ​ണാ​ന്‍ സ​ണ്ണി​യും ഭാ​ര്യ​യും ഇ​വി​ടെ​യെ​ത്തി​യ​ത്. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് കു​റ​ച്ചു നാ​ളു​ക​ളാ​യി ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആരംഭിച്ചു

0
മലപ്പുറം : മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം...

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎഇയിലെത്തി

0
അബുദാബി : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎഇയിലെത്തി. അബുദാബി വിമാനത്താവളത്തിൽ...

സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞ് തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ

0
തൃശൂർ : തൃശ്ശൂരിൽ സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞ് തകർത്ത കേസിൽ...

പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ

0
മാന്നാർ : പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ....