സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. എ​റ​ണാ​കു​ളം മു​ള​ന്തു​രു​ത്തി സ്വദേശി കു​ഞ്ഞ​പ്പ​ന്‍ ബെ​ന്നി(53) ആ​ണ് മ​രി​ച്ച​ത്. ന്യു​മോ​ണി​യ​യെ തു​ട​ര്‍​ന്ന് ര​ണ്ടാ​ഴ്ച മു​ന്‍​പ് ബെ​ന്നി​യെ ദ​മാം സെ​ന്‍​ട്ര​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ദ​മാ​മി​ല്‍ സാ​ലം ബെ​ല്‍​ഹാ​മ​ര്‍ ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ട​ക്കോ​ള്‍ അ​നു​സ​രി​ച്ച്‌ സം​സ്‌​ക​രി​ക്കും. ഭാ​ര്യ ടെ​സി. മ​ക​ന്‍ മേ​ബി​ള്‍ ബെ​ന്നി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...