കോവിഡ്​ ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി ഖത്തറില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ദോഹ : കോവിഡ്​ സ്​ഥിരീകരിച്ച്‌​ ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി ഖത്തറില്‍ മരിച്ചു. കൊയിലാണ്ടി സഫമന്‍സിലില്‍ ഇല്ലത്ത്​ ഹാഷിം അലിയുടെ ഭാര്യ രഹ്ന ഹാഷിം (53) ആണ്​ മരിച്ചത്​. കഴിഞ്ഞ 21നാണ് ഇവര്‍​ പനി ബാധിച്ച്‌​ ചികിത്സ തേടിയത്​. ദിവസങ്ങളായി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കോവിഡ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 25 വര്‍ഷത്തോളമായി കുടുംബം ഇവിടെയാണ്‌​. ഹാഷിം ദോഹയില്‍ ബിസിനസ് നടത്തുകയാണ്. മക്കള്‍: റംഷി, റിന്‍ഷ. മരുമക്കള്‍: ഷബ്​നം, ആഷിഖ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...