ദോഹ: കോവിഡ് ബാധിച്ചു തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ഖത്തറില്‍ മരിച്ചു . ആലങ്കോട് ഷഫീല മാന്‍സില്‍ അബ്ദുല്‍ റഹിം അബ്ദുല്‍ കലാം (61 ) ആണ് മരിച്ചത്. മെയ് 26 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . ശേഷം കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഖത്തറില്‍സംസ്കരിക്കും. അബു അബ്ബാസ് ലിമോസിന്‍ കമ്പനിയിലെ ഡ്രൈവറായിരുന്നു അബ്ദുല്‍ കലാം . ഭാര്യ: ഷക്കീല, മകള്‍: ജാമിഷ
കോവിഡ് ബാധിച്ചു ആറ്റിങ്ങല്‍ സ്വദേശി ഖത്തറില്‍ മരിച്ചു
RECENT NEWS
Advertisment