Wednesday, March 27, 2024 3:47 pm

കോവിഡ്‌ മരണത്തോടെ നിരാലംബരായ കുടുംബങ്ങള്‍ക്ക് അന്‍പതിനായിരം രൂപ വീതം – ആശ്വാസത്തിന്റെ തിരിനാളവുമായി ഇതാ ഒരു വൈദികന്‍ …ഫാദര്‍ ഡേവിസ് ചിറമേല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ്‌ മഹാമാരി മാനവരാശിക്കുനേരെ സംഹാര താണ്ഡവമാടുകയാണ്. ലക്ഷക്കണക്കിന് മനുഷ്യജീവനുകള്‍ ഭൂമുഖത്തുനിന്നും തുടച്ചുനീക്കപ്പെട്ടു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് അനാധരായവര്‍, ജീവിതം വഴിമുട്ടി, ഇനി എന്തുചെയ്യണമെന്ന് അറിയാതെ തേങ്ങുന്നവര്‍. കുടുംബത്തിന്റെ സംരക്ഷകരായിരുന്നവരുടെ  പെട്ടെന്നുള്ള വേര്‍പാടില്‍ ശൂന്യതയിലേക്ക് നോക്കിയിരിക്കുന്നവര്‍ …….

Lok Sabha Elections 2024 - Kerala

ഇവര്‍ക്ക് ആശ്വാസത്തിന്റെ തിരിനാളവുമായി ഇതാ ഒരു വൈദികന്‍ …ഫാദര്‍ ഡേവിസ് ചിറമേല്‍.

കോവിഡ്‌ മരണത്തിലൂടെ അനാഥരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങുമായി ഈ വൈദികന്‍ കൂടെയുണ്ട്. ഇദ്ദേഹത്തോടൊപ്പം ചില സുമനസ്സുകളും ചേരുമ്പോള്‍ നടപ്പിലാകുന്നത് ദൈവത്തിന്റെ പദ്ധതിയാണ്. നിരാലംബരായ കുടുംബങ്ങള്‍ക്ക് ആദ്യപടിയായി അന്‍പതിനായിരം രൂപ വീതം നല്‍കുകയാണ്. അര്‍ഹതപ്പെട്ടവര്‍ക്ക്‌ ബന്ധപ്പെടാം ….താല്‍പ്പര്യമുള്ള സുമനസ്സുകള്‍ക്ക്‌ ഈ ഉദ്യമത്തില്‍ പങ്കാളിയുമാകാം…

ഓര്‍ക്കുക …നമ്മള്‍ കടന്നുപോകുമ്പോള്‍ നമ്മുടെ കൈകള്‍ ശൂന്യമായിരിക്കും. എന്നാല്‍ ചെയ്ത നല്ല പ്രവര്‍ത്തികള്‍ എന്നും ഓര്‍മ്മിക്കപ്പെടും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഷാപ്പില്‍ നിന്ന് 588 ലിറ്റർ സ്പിരിറ്റ് കലര്‍ത്തിയ കള്ള് പിടിച്ചെടുത്തു

0
തൃശൂര്‍ : തൃശൂര്‍ എസ്.എൻ. പുരത്തെ ഷാപ്പില്‍ നിന്ന് 588 ലിറ്റർ...

ദി റിയല്‍ വിഐപി മണ്ഡലം : വയനാടന്‍ മണ്ണില്‍ ആര് വിളയും?

0
കൊച്ചി : രാജ്യത്തെ തന്നെ വിഐപി മണ്ഡലങ്ങളിലൊന്നാണ് വയനാട്. 2019ല്‍ യുപിഎ...

യു.ഡി.എഫ് വിജയം കാലഘട്ടത്തിന്റെ അനിവാര്യത ; പന്തളം സുധാകരൻ

0
പത്തനംതിട്ട : വർഗീയ ഫാസിസ്റ്റ് നയങ്ങളുടെ വക്താക്കളായ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനും ...

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെഎസ് അനിലിനെ നിയമിച്ചു

0
കൽപറ്റ : ഡോ. കെ. എസ് അനിലിനെ പൂക്കോട് വെറ്റിനറി സർവ്വകലാശാല...