കണ്ണൂര്‍ : ചാല സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചു. ചാല പടിഞ്ഞാറെക്കരയിലെ സമീറയില്‍ ടി. മുസ്തഫ(54) യാണു സൗദിയിലെ റിയാദില്‍ മരിച്ചത്. ഭാര്യ: സമീറ. മക്കള്‍: മുബഷീര്‍, ഇസ്മയില്‍, ശഹാന ശരിന്, സിഹാന. മരുമകന്: ശിഹാബ്.
ചാല സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചു
RECENT NEWS
Advertisment