റിയാദ്: കോവിഡ് ബാധിച്ച് ഒരു മലയാളികൂടി സൗദി അറേബ്യയിൽ മരിച്ചു. റിയാദിലെ കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് മാടാക്കര സ്വദേശി വടക്കാളപ്പിൽ അബ്ദുസ്സമദ് (46)ആണ് മരിച്ചത്. സിറ്റി ഫ്ലവർ റീട്ടെയിൽ ശൃംഖലയിലെ റിയാദ് ശാഖയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഷാഹിന. മക്കൾ: ഷഹാന ഫാത്വിമ, റിൻഷാദ്.
കോവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയിൽ മരിച്ചു
RECENT NEWS
Advertisment