കോവിഡ്​ ബാധിച്ച്​  മലയാളി സൗദി അറേബ്യയിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്: കോവിഡ്​ ബാധിച്ച്​  ഒരു മലയാളികൂടി  സൗദി അറേബ്യയിൽ മരിച്ചു. റിയാദിലെ കിങ്​ ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് മാടാക്കര സ്വദേശി വടക്കാളപ്പിൽ അബ്​ദുസ്സമദ് (46)ആണ്  മരിച്ചത്​. സിറ്റി ഫ്ലവർ റീ​ട്ടെയിൽ ശൃംഖലയിലെ റിയാദ്​ ശാഖയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഷാഹിന. മക്കൾ: ഷഹാന ഫാത്വിമ, റിൻഷാദ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...