കണ്ണൂര്‍ : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പരിയാരത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹജ്ജുമ്മ(63)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഇവരുടെ ഭര്‍ത്താവിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഉറവിടം വ്യക്തമല്ല.
പരിയാരത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീക്കു കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment