കന്യാസ്ത്രീ പീഡനം ; ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കി ; അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ജാമ്യം കോടതി റദ്ദാക്കി. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തിനാലാണ് കോടതി നടപടി സ്വീകരിച്ചത്. കോട്ടയം സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

കഴിഞ്ഞ അവധിക്ക് വിടുതല്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നു അടുത്ത അവധിക്കു കോടതിയില്‍ കര്‍ശനമായും ഹാജരാകണമെന്ന്. എന്നാല്‍ കോവിഡ് കണ്‍ണ്ടെയിന്‍മെന്റ്  സോണിലാണെന്നു പറഞ്ഞ്  കഴിഞ്ഞ തവണയും  കോടതിയില്‍ ഹാജരായില്ല. കണ്‍ണ്ടെയിന്‍മെന്റ്  സോണിലാണെന്നുള്ള വാദം  തെറ്റാണെന്ന് മറുഭാഗം കോടതിയെ ബോധ്യപ്പെടുത്തി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് അടുത്തമാസം 13 ന് വീണ്ടും പരിഗണിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റിയാദിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

0
റിയാദ്: റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ...

തോട്ടിൽ ഒഴുക്കിൽപ്പെട്ട മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം...

അഭിമന്യു കൊലക്കേസ് : കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ

0
കൊച്ചി : മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ...

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം ; ‘ചക്കക്കൊമ്പൻ’ വീട് തകർത്തു

0
ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ വന്യജീവി ആക്രമണങ്ങൾ തുടർച്ചയാകുന്നതിനിടെ വീണ്ടും ഭീകരാന്തരീക്ഷം...