പരിയാരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 59 കാരന്‍ മരിച്ചു. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പരിധിയിലെ ചന്ദ്രന്‍ (59) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: നളിനി. മക്കള്‍: ശാന്തിനി, ഉമ. മരുമക്കള്‍: ഗോപാലകൃഷ്ണന്‍, രൂപേഷ്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു 59 കാരന്‍ മരിച്ചു
RECENT NEWS
Advertisment